ഓ… ​​മി​​റ! പ​​തി​​നാ​​റാം വ​​യ​​സി​​ൽ വിം​​ബി​​ൾ​​ഡ​​ണ്‍ പ്രീ ​​ക്വാ​​ർ​​ട്ട​​ർ സ്വന്തമാക്കി

ല​​ണ്ട​​ൻ: പ​​തി​​നാ​​റാം വ​​യ​​സി​​ൽ വിം​​ബി​​ൾ​​ഡ​​ണ്‍ ടെ​​ന്നീ​​സ് വ​​നി​​താ സിം​​ഗി​​ൾ​​സ് പ്രീ ​​ക്വാ​​ർ​​ട്ട​​ർ എ​​ന്ന നേ​​ട്ടം സ്വ​​ന്ത​​മാ​​ക്കി​​യ റ​​ഷ്യ​​യു​​ടെ മി​​റ ആ​​ന്ദ്രേ​​വ. മൂ​​ന്നാം റൗ​​ണ്ടി​​ൽ റ​​ഷ്യ​​യു​​ടെ 22-ാം സീ​​ഡാ​​യ അ​​ന​​സ്ത​​സ്യ പൊ​​റ്റ​​പോ​​വ​​യെ നേ​​രി​​ട്ടു​​ള്ള സെ​​റ്റു​​ക​​ൾ​​ക്ക് കീ​​ഴ​​ട​​ക്കി​​യാ​​ണ് മി​​റ​​യു​​ടെ പ്രീ ​​ക്വാ​​ർ​​ട്ട​​ർ പ്ര​​വേ​​ശം. സ്കോ​​ർ: 6-2, 7-5.

വ​​നി​​താ സിം​​ഗി​​ൾ​​സി​​ൽ നാ​​ലാം സീ​​ഡാ​​യ അ​​മേ​​രി​​ക്ക​​യു​​ടെ ജെ​​സീ​​ക്ക പെ​​ഗു​​ല ക്വാ​​ർ​​ട്ട​​റി​​ൽ പ്ര​​വേ​​ശി​​ച്ചു. യു​​ക്രെ​​യ്നി​​ന്‍റെ ലെ​​സി​​യ സു​​റെ​​ങ്കൊ​​യെ 6-1, 6-3നു ​​കീ​​ഴ​​ട​​ക്കി​​യാ​​ണ് പെ​​ഗു​​ല അ​​വ​​സാ​​ന എ​​ട്ടി​​ൽ ക​​ട​​ന്ന​​ത്.

ചെ​​ക് താ​​രം മാ​​ർ​​കെ​​റ്റ വു​​ഡ്രോ​​സോ​​വ​​യാ​​ണ് ക്വാ​​ർ​​ട്ട​​റി​​ൽ പെ​​ഗു​​ല​​യു​​ടെ എ​​തി​​രാ​​ളി. 32-ാം സീ​​ഡാ​​യ മ​​രി​​യ ബൗ​​സു​​കോ​​വ​​യെ കീ​​ഴ​​ട​​ക്കി​​യാ​​ണ് (2-6, 6-4, 6-3) സീ​​ഡി​​ല്ലാ​​ത്ത വു​​ഡ്രോ​​സോ​​വ​​യു​​ടെ ക്വാ​​ർ​​ട്ട​​ർ പ്ര​​വേ​​ശം.

പു​​രു​​ഷ സിം​​ഗി​​ൾ​​സ് മൂ​​ന്നാം റൗ​​ണ്ടി​​ൽ 27 എ​​യ്സു​​ക​​ൾ വീ​​തം പി​​റ​​ന്ന ര​​ണ്ട് പോ​​രാ​​ട്ട​​ത്തി​​ൽ ലോ​​ക ഒ​​ന്നാം ന​​ന്പ​​ർ കാ​​ർ​​ലോ​​സ് അ​​ൽ​​കാ​​ര​​സും ഇ​​റ്റ​​ലി​​യു​​ടെ മ​​ത്തേ​​വു ബെ​​റെ​​റ്റി​​നി​​യും പ്രീ ​​ക്വീ​​ർ​​ട്ട​​ർ ഉ​​റ​​പ്പി​​ച്ചു.

ചി​​ലി​​യു​​ടെ നി​​ക്കോ​​ളാ​​സ് യാ​​റി​​യെ 6-3, 6-7 (6-8), 6-3, 7-5നു ​​കീ​​ഴ​​ട​​ക്കി​​യാ​​ണ് അ​​ൽ​​കാ​​ര​​സ് പ്രീ ​​ക്വീ​​ർ​​ട്ട​​റി​​ൽ പ്ര​​വേ​​ശി​​ച്ച​​ത്. അ​​ൽ​​കാ​​ര​​സ് 12ഉം ​​യാ​​റി 15ഉം ​​എ​​യ്സ് പാ​​യി​​ച്ചു.

12 എ​​യ്സ് പാ​​യി​​ച്ച ജ​​ർ​​മ​​നി​​യു​​ടെ അ​​ല​​ക്സാ​​ണ്ട​​ർ സ്വ​​രേ​​വി​​നെ അ​​ട്ടി​​മ​​റി​​ച്ചാ​​ണ് 15 എ​​യ്സ് പാ​​യി​​ച്ച ഇ​​റ്റി​​ലി​​യു​​ടെ ബ​​റേ​​റ്റി​​നി പ്രീ ​​ക്വാ​​ർ​​ട്ട​​റി​​ൽ ഇ​​ടം​​പി​​ടി​​ച്ച​​ത്. സ്കോ​​ർ: 6-3, 7-6 (7-4), 7-6 (7-5).

സ്റ്റെ​​ഫാ​​നോ​​സ് സി​​റ്റ്സി​​പാ​​സ്, ഡാ​​നി​​ൽ മെ​​ദ്‌വ​​ദേ​​വ്, ഹോ​​ൾ​​ഹ​​ർ റൂ​​റെ, ദി​​മി​​ത്രോ​​വ് തു​​ട​​ങ്ങി​​യ​​വ​​രും പ്രീ ​​ക്വാ​​ർ​​ട്ട​​റി​​ൽ പ്ര​​വേ​​ശി​​ച്ചു.

Related posts

Leave a Comment