ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ൽ  വി​വ​ര​ശേ​ഖ​ര​ണം തു​ട​രു​ന്നു, 119  വീ​ടു​ക​ൾ പൂ​ർ​ണ്ണ​മാ​യും 1259 എ​ണ്ണം ഭാ​ഗീ​ക​മാ​യും ത​ക​ർ​ന്നു; ക്യാമ്പുക​ളി​ൽ ബാ​ങ്ക് അ​ക്കൗ​ണ്ട് തു​റ​ക്കാ​ൻ അ​വ​സ​രം

പാ​ല​ക്കാ​ട്: രേ​ഖ​ക​ൾ ന​ഷ്ട​പ്പെ​ട്ട​വ​രു​ടേ​യും വീ​ട് ത​ക​ർ​ന്ന​വ​രു​ടേ​യും വി​വ​ര​ശേ​ഖ​ര​ണ​ത്തി​ൽ ജി​ല്ല​യി​ൽ ഇ​തു​വ​രെ 119 തോ​ളം വീ​ടു​ക​ൾ പൂ​ർ​ണ്ണ​മാ​യും 1259 എ​ണ്ണം ഭാ​ഗീ​ക​മാ​യും ത​ക​ർ​ന്ന വി​വ​ര​മാ​ണ്് ല​ഭി​ക്കു​ന്ന​തെ​ന്ന് ക്യാ​ന്പു​ക​ളു​ടെ ചു​മ​ത​ല​യു​ള​ള എ.​ഡി.​എം ടി.​വി​ജ​യ​ൻ അ​റി​യി​ച്ചു.

ഇ​തി​ൽ പാ​ല​ക്കാ​ട് താ​ലൂ​ക്കി​ൽ മാ​ത്ര​മാ​യി 81വീ​ടു​ക​ൾ പൂ​ർ​ണ്ണ​മാ​യും 44 വീ​ടു​ക​ൾ ഭാ​ഗീ​ക​മാ​യും ത​ക​ർ​ന്നി​ട്ടു​ള​ള​താ​യാ​ണ് ഇ​പ്പോ​ൾ ല​ഭി​ക്കു​ന്ന വി​വ​രം. ഉ​ച്ച​മു​ത​ൽ മ​ഴ ക​ന​ത്ത​തി​നെ തു​ട​ർ​ന്ന് വി​വ​ര​ശേ​ഖ​ര​ണം ത​ട​സ​പ്പെ​ട്ടി​രു​ന്നു. പ​ട്ടാ​ന്പി ,മ​ണ്ണാ​ർ​ക്കാ​ട് താ​ലൂ​ക്കു​ക​ളി​ലെ ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ലും വി​വ​ര​ശേ​ഖ​ര​ണം തു​ട​രു​ക​യാ​ണ്.

പൂ​ർ​ണ്ണ​മാ​യി ത​ക​ർ​ന്ന വീ​ടു​ക​ൾ​ക്ക് പ​ര​മാ​വ​ധി നാ​ല് ല​ക്ഷ​വും ഭാ​ഗീ​ക​മാ​യി ത​ക​ർ​ന്ന വീ​ടു​ക​ൾ​ക്ക് പ​ര​മാ​വ​ധി 50,000 രൂ​പ​യു​മാ​ണ് ധ​ന​സ​ഹാ​യം ന​ൽ​കു​ക.

രേ​ഖ​ക​ൾ ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്കും ക്യാ​ന്പു​ക​ളി​ൽ ബാ​ങ്ക് അ​ക്കൗ​ണ്ട് തു​റ​ക്കാ​ൻ അ​വ​സ​രം
പാ​ല​ക്കാ​ട്: ദു​രി​താ​ശ്വാ​സ​ക്യാം​പു​ക​ളി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക് ധ​ന​സ​ഹാ​യം ന​ൽ​കു​ന്ന​തി​നാ​യി ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ൾ തു​റ​ക്കാ​നും വീ​ണ്ടെ​ടു​ക്കാ​നു​മു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ക്യാ​ന്പു​ക​ളി​ൽ ത​ന്നെ ഒ​രു​ക്കി​യ​താ​യി ലീ​ഡ് ബാ​ങ്ക് മാ​നെ​ജ​ർ അ​റി​യി​ച്ചു. നി​ല​വി​ൽ അ​ക്കൗ​ണ്ട് ഇ​ല്ലാ​ത്ത​വ​രും ആ​ധാ​ർ അ​ട​ക്കം തി​രി​ച്ച​റി​യ​ൽ കാ​ർ​ഡു​ക​ൾ ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്കും സീ​റോ ബാ​ല​ൻ​സ് അ​ക്കൗ​ണ്ട് തു​ട​ങ്ങാ​നാ​ണ് സൗ​ക​ര്യം ഉ​ള​ള​ത്.

ബാ​ങ്ക് അ​ധി​കൃ​ത​ർ ക്യാ​ന്പു​ക​ളി​ൽ നേ​രി​ട്ടെ​ത്തി ഫോ​ട്ടോ എ​ടു​ക്കു​ന്നു​ണ്ട്. മ​ഴ​ക്കെ​ടു​തി​യി​ൽ ബാ​ങ്ക് രേ​ഖ​ക​ൾ ന​ഷ്ട​പ്പെ​ട്ട​വ​ർ വ്യ​ക്തി​യു​ടെ പേ​ര്, ബാ​ങ്കി​ന്‍റെ പേ​ര്, ബ്രാ​ഞ്ച് എ​ന്നി​വ ന​ൽ​കി​യാ​ൽ അ​ക്കൗ​ണ്ടി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ൾ വീ​ണ്ടെ​ടു​ത്ത് ന​ൽ​കാ​നാ​കും.

Related posts