തലയോലപ്പറമ്പില്‍ രണ്ട് വിദ്യാര്‍ഥിനികളെ കാണാതായി; പോലീസ് അന്വേഷണം ആരംഭിച്ചു

ത​ല​യോ​ല​പ്പ​റ​ന്പ്: ത​ല​യോ​ല​പ്പ​റ​ന്പി​ന് സ​മീ​പം സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ അ​ന്തേ​വാ​സി​ക​ളാ​യി നി​ന്ന് പ​ഠി​ക്കു​ന്ന ര​ണ്ട് വി​ദ്യാ​ർ​ഥി​നി​ക​ളെ കാ​ണാ​താ​യ​താ​യി പ​രാ​തി.

ഇ​ന്ന​ലെ രാ​വി​ലെ ഒ​ൻ​പ​തി​നു സ്കൂ​ളി​ലേ​ക്കും ത​യ്യ​ൽ പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ലേ​ക്കും പോ​യ കൗ​മാ​ര​ക്കാ​രാ​യ വി​ദ്യാ​ർ​ഥി​നി​ക​ളെ​യാ​ണ് കാ​ണാ​താ​യ​ത്. സ്ഥാ​പ​ന അ​ധി​കൃ​ത​ർ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ത​ല​യോ​ല​പ്പ​റ​ന്പ് പോ ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Related posts