ളാ​ക്കാ​ട്ടൂ​രി​ൽ​നി​ന്നു കാ​ണാ​താ​യ  വി​ദ്യാ​ർ​ഥി​യെ ​ റബ​ർ​ത്തോ​ട്ട​ത്തി​ലെ ആ​ളൊ​ഴി​ഞ്ഞ വീ​ട്ടി​ൽ​നി​ന്നു ക​ണ്ടെ​ത്തി; കാണാതായതിനെക്കുറിച്ച് പെൺകുട്ടി പറഞ്ഞത്

ളാ​ക്കാ​ട്ടൂ​ർ: ളാ​ക്കാ​ട്ടൂ​രി​ൽ​നി​ന്നു കാ​ണാ​താ​യ പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​​യെ പ​ള്ളി​ക്ക​ത്തോ​ട് മൂ​ഴൂ​ർ ഭാ​ഗ​ത്തെ റ​ബ​ർ​ത്തോ​ട്ട​ത്തി​ലെ ആ​ളൊ​ഴി​ഞ്ഞ വീ​ട്ടി​ൽ​നി​ന്നു ക​ണ്ടെ​ത്തി. അ​വ​ശ​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ വി​ദ്യാ​ർ​ഥി​യെ പോ​ലീ​സ് പാ​ന്പാ​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

വ്യാ​ഴാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് കു​ട്ടി​യെ കാ​ണാ​താ​യ​ത്.  ബ​ന്ധു​ക്ക​ൾ പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സും നാ​ട്ടു​കാ​രും ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് വി​ദ്യാ​ർ​ഥി​യെ ക​ണ്ടെ​ത്തി​യ​ത്.

Related posts