കണ്ടാൽ അറിയിക്കണേ..! യു​വ​തി​യേ​യും മ​ക്ക​ളേ​യും കാ​ണാ​താ​യ സം​ഭ​വം; കേസ് രജിസ്റ്റർ ചെയ്ത പോ​ലീ​സ് ലു​ക്ക്ഔ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ചു

missing-lകൊ​യി​ലാ​ണ്ടി: അ​മ്മ​യേ​യും ര​ണ്ടു മ​ക്ക​ളേയും കാ​ണാ​താ​യ സം​ഭ​വ​ത്തി​ൽ കൊ​യി​ലാ​ണ്ടി പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. പൂ​ക്കാ​ട് ഗ​ൾ​ഫ് റോ​ഡി​ൽ റ​ഹ്‌മത്ത് മ​ൻ​സി​ൽ സ​ഹോ​ദ​രി​യോ​ടൊ​പ്പം താ​മ​സി​ച്ചു വ​രു​ന്ന സ​ക്കീ​ന (30) മ​ക്ക​ളാ​യ സ​ന(8), റി​നു (5), എ​ന്നി​വ​രെ​യാ​ണ് ഈ ​മാ​സം നാലു മു​ത​ൽ കാ​ണാ​താ​യ​ത്. അ​ന്ന് രാ​വി​ലെ 8.30 ഓ​ടെ ഗു​ണ്ട​ൽ പേ​ട്ട​യിലേ​ക്ക് പോ​കു​ക​യാ​ണെ​ന്ന് പ​റ​ഞ്ഞാ​ണ് കു​ട്ടി​ക​ളോ​ടൊ​പ്പം പോ​യ​ത്.

ഇ​തി​നുശേ​ഷം ഇ​വ​ർ തി​രി​ച്ചെ​ത്തി​യി​ട്ടി​ല്ല. തു​ട​ർ​ന്ന് കൊ​യി​ലാ​ണ്ടി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ബ​ന്ധു​ക്ക​ൾ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. ഇ​തേതു​ട​ർ​ന്നാ​ണ് പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. ഇ​വ​രെക്കുറി​ച്ച് വി​വ​രം ല​ഭി​ച്ചാ​ൽ കൊ​യി​ലാ​ണ്ടി പോ​ലീ​സി​ലെ 9497980798 എ​ന്ന ന​മ്പ​റി​ലോ 9497987 193 എ​ന്ന ന​മ്പ​റി​ലൊ വി​വ​ര​മ​റി​യി​ക്ക​ണ​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

Related posts