ച​​​തി​​​ക്കു​​​ഴി​​​! കാ​​​ണാ​​​താ​​​വു​​​ന്ന പെ​​​ണ്‍​കു​​​ട്ടി​​​ക​​​ളെ ക​​​ണ്ടെ​​​ത്താ​​​ൻ പ്ര​​​ത്യേ​​​ക സം​​​ഘം

തൃ​​​ശൂ​​​ർ: കാ​​​ണാ​​​താ​​​വു​​​ന്ന പെ​​​ണ്‍​കു​​​ട്ടി​​​ക​​​ളെ ക​​​ണ്ടെ​​​ത്താ​​​ൻ ഡി​​​വൈ​​​എ​​​സ്പി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ജി​​​ല്ലാ​​​ത​​​ല​​​ത്തി​​​ൽ പ്ര​​​ത്യേ​​​ക സം​​​ഘം രൂ​​​പീ​​​ക​​​രി​​​ച്ച​​​താ​​​യി ഡി​​​ഐ​​​ജി സു​​​രേ​​​ന്ദ്ര​​​ൻ പ​​​റ​​​ഞ്ഞു. ച​​​തി​​​ക്കു​​​ഴി​​​ക​​​ളി​​​ൽ​​​പെ​​​ട്ടാ​​​ണ് പ​​​ല പെ​​​ണ്‍​കു​​​ട്ടി​​​ക​​​ളും നാ​​​ടു​​​വി​​​ടു​​​ന്ന​​​ത്. 25നും ​​​മു​​​പ്പ​​​തി​​​നും ഇ​​​ട​​​യി​​​ൽ പ്രാ​​​യ​​​മു​​​ള്ള യു​​​വ​​​തി​​​ക​​​ളും കാ​​​ണാ​​​താ​​​വു​​​ന്ന​​​തു നി​​​ത്യ​​​സം​​​ഭ​​​വ​​​മാ​​​യി മാ​​​റി​​​യി​​​രി​​​ക്ക​​​യാ​​​ണ്.

ഇ​​​ത്ത​​​രം സ​​​ന്ദ​​​ർ​​​ഭ​​​ങ്ങ​​​ളി​​​ൽ ഇ​​​വ​​​രെ എ​​​ത്ര​​​യും വേ​​​ഗം ക​​​ണ്ടെ​​​ത്താ​​​നു​​​ള്ള പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​​ൾ​​​ക്കാ​​​ണ് പോ​​​ലീ​​​സ് ശ്ര​​ദ്ധ​​കൊ​​ടു​​ത്തി​​രി​​​ക്കു​​​ന്ന​​​ത്. എ​​​ല്ലാ മാ​​​സ​​​വും ജി​​​ല്ലാ​​​ത​​​ല സം​​​ഘ​​​ങ്ങ​​​ൾ ന​​​ട​​​പ​​​ടി​​​ക​​​ൾ വി​​​ല​​​യി​​​രു​​​ത്തും. കു​​​തി​​​രാ​​​നി​​​ൽ മ​​​ണ്ണി​​​ടി​​​ഞ്ഞു​​​വെ​​​ന്ന വ്യാ​​​ജ​​​വാ​​​ർ​​​ത്ത സ​​മൂ​​ഹ​​മാ​​ധ്യ​​മ​​ങ്ങ​​ളി​​​ലൂ​​​ടെ പ്ര​​​ച​​​രി​​​പ്പി​​​ച്ച​​​വ​​​ർ​​​ക്കെ​​​തി​​​രേ നി​​​യ​​​മ ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്കും. ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തി​​​വ​​​രി​​​ക​​​യാ​​​ണെ​​​ന്നും ഡി​​​ഐ​​​ജി പ​​​റ​​​ഞ്ഞു.

Related posts