പോ​ലീ​സി​നും മു​ഖ്യ​മ​ന്ത്രി​ക്കും ബി​ഗ് സ​ല്യൂ​ട്ടു​മാ​യി പ​യ്യ​ന്നൂ​രി​ല്‍ കൂ​റ്റ​ൻ പെ​യി​ന്‍റിം​ഗ്


പ​യ്യ​ന്നൂ​ര്‍:​ കോ​വി​ഡ്-19​നെ പ്ര​തി​രോ​ധി​ക്കാ​ന്‍ മു​ഖ്യ​മ​ന്ത്രി​യും പോ​ലീ​സും ആ​രോ​ഗ്യ​വ​കു​പ്പ് പ്ര​വ​ര്‍​ത്ത​ക​രും മ​റ്റും ന​ട​ത്തു​ന്ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ഐ​ക്യ​ദാ​ര്‍​ഡ്യ​വു​മാ​യി പ​യ്യ​ന്നൂ​ര്‍ പ​ഴ​യ ബ​സ്‌​സ്റ്റാ​ൻ​ഡി​ൽ കൂ​റ്റ​ന്‍ പെ​യി​ന്‍റിം​ഗ് ഒ​രു​ങ്ങു​ന്നു.

ചി​ത്ര​കാ​ര​ന്മാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ കാ​ന്‍​വാ​സ് പ​യ്യ​ന്നൂ​രും ദൃ​ശ്യ പ​യ്യ​ന്നൂ​രും ചേ​ര്‍​ന്നാ​ണ് ചി​ത്ര​മൊ​രു​ക്കു​ന്ന​ത്. 30 മീ​റ്റ​ര്‍ നീ​ള​ത്തി​ലും 12 മീ​റ്റ​ര്‍ വീ​തി​യി​ലു​മു​ള്ള ചി​ത്രം തീ​ര്‍​ക്കു​ന്ന​ത് അ​ക്രി​ലി​ക് പെ​യി​ന്‍റ് ഉ​പ​യോ​ഗി​ച്ചാ​ണ്.

ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മാ​ണ് ചി​ത്ര​ത്തി​ന്‍റെ നി​ര്‍​മാ​ണ​മാ​രം​ഭി​ച്ച​ത്.​ മു​പ്പ​ത് മീ​റ്റ​ര്‍ നീ​ള​ത്തി​നെ ഒ​രു ച​തു​ര​ശ്ര മീ​റ്റ​ര്‍ വ​ലി​പ്പ​ത്തി​ലു​ള്ള ക​ള​ങ്ങ​ളാ​ക്കി മാ​റ്റി​യാ​ണ് ഓ​രോ ക​ലാ​കാ​ര​ൻ​മാ​ർ​ക്കും ചി​ത്രം വ​ര​യ്ക്കാ​നാ​യി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ന്ന​തി​നാ​യി മൂ​ന്ന് ഷി​ഫ്റ്റു​ക​ളി​ലാ​യി അ​ന്‍​പ​തോ​ളം ക​ലാ​കാ​ര​ന്മാ​രാ​ണ് മാ​സ്‌​ക്ക് ധ​രി​ച്ച് ചി​ത്ര​ത്തി​ന്‍റെ പ​ണി​പു​ര​യി​ലു​ള്ള​ത്.

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും അ​ദ്ദേ​ഹ​ത്തി​ന്‍റെ ഇ​ട​ത്തും വ​ല​ത്തു​മാ​യി നി​ല​കൊ​ള്ളു​ന്ന പോ​ലീ​സും ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രും ചേ​ര്‍​ന്ന് കോ​വി​ഡ്-19​നെ പ്ര​തി​രോ​ധി​ച്ച് കു​ഴി​യി​ലേ​ക്ക് ച​വി​ട്ടി​താ​ഴ്ത്തു​ന്ന​താ​ണ് ചി​ത്ര​ത്തി​ന്‍റെ രം​ഗ​ഭാ​ഷ്യം.

ചി​ത്രം പൂ​ര്‍​ത്തി​യാ​കാ​ന്‍ മു​പ്പ​ത് ലി​റ്റ​റോ​ളം പെ​യി​ന്‍റ് വേ​ണ്ടി​വ​രു​മെ​ന്നാ​ണ് ഇ​വ​ര്‍ ക​ണ​ക്കാ​ക്കി​യി​രി​ക്കു​ന്ന​ത്. ത്രീ​ഡി ഇ​മേ​ജി​ലു​ള്ള ചി​ത്ര​മാ​യ​തി​നാ​ല്‍ ബ​സ്‌​സ്റ്റാ​ൻ​ഡി​ന് മു​ന്നി​ല്‍ നി​ന്ന് നോ​ക്കി​യാ​ലേ ചി​ത്രം വ്യ​ക്ത​മാ​കൂ. നാ​ളെ രാ​വി​ലെ ചി​ത്രം പൂ​ര്‍​ത്തി​യാ​കും.

Related posts

Leave a Comment