സീ​രി​യ​ലി​ന് ഒ​രി​ക്ക​ലും സി​നി​മ​യാ​കാ​ന്‍ സാ​ധി​ക്കി​ല്ല ! താ​ന്‍ ജീ​വി​ത​ത്തി​ല്‍ എ​ടു​ത്ത നി​ര്‍​ണാ​യ​ക തീ​രു​മാ​നം വെ​ളി​പ്പെ​ടു​ത്തി മി​ത്ര കു​ര്യ​ന്‍…

ഏ​താ​നും സി​നി​മ​ക​ളി​ലൂ​ടെ​ത്ത​ന്നെ മ​ല​യാ​ളി​ക​ളു​ടെ മ​ന​സ്സി​ല്‍ ഇ​ടം​നേ​ടി​യ താ​ര​മാ​ണ് മി​ത്ര കു​ര്യ​ന്‍. ഇ​പ്പോ​ള്‍ താ​രം തി​ള​ങ്ങു​ന്ന​ത് സീ​രി​യ​ല്‍ രം​ഗ​ത്താ​ണ്.

വി​സ്മ​യ​ത്തു​മ്പ​ത്ത് എ​ന്ന മോ​ഹ​ന്‍​ലാ​ല്‍ ചി​ത്ര​ത്തി​ലൂ​ടെ സി​നി​മ​യി​ലെ​ത്തി​യ താ​ര​ത്തി​ന്റ ക​രി​യ​റി​ല്‍ വ​ഴി​ത്തി​രി​വാ​യ​ത് ദി​ലീ​പ് ചി​ത്രം ബോ​ഡി​ഗാ​ര്‍​ഡ് ആ​യി​രു​ന്നു. പി​ന്നീ​ട് നി​ര​വ​ധി സി​നി​മ​ക​ളി​ല്‍ താ​രം വേ​ഷ​മി​ട്ടു.

വി​വാ​ഹ ശേ​ഷം അ​ഭി​ന​യ​ത്തി​ന് ചെ​റി​യ ഇ​ട​വേ​ള ന​ല്‍​കി​യ താ​രം മി​നി​സ്‌​ക്രീ​നി​ലൂ​ടെ​യാ​ണ് തി​രി​ച്ചു​വ​ര​വ് ന​ട​ത്തി​യ​ത്.

ആ​റ് വ​ര്‍​ഷ​ത്തോ​ള​മാ​ണ് മി​ത്ര ക്യാ​മ​റ​യ്ക്ക് മു​ന്‍​പി​ല്‍ നി​ന്നും അ​പ്ര​ത്യ​ക്ഷ​മാ​യ​ത്. സീ ​കേ​ര​ളം സം​പ്രേ​ക്ഷ​ണം ചെ​യ്യു​ന്ന അ​മ്മ മ​ക​ള്‍ എ​ന്ന പ​ര​മ്പ​ര​യി​ലൂ​ടെ​യാ​യി​രു​ന്നു ന​ടി പ്രേ​ക്ഷ​ക​രി​ലേ​യ്ക്ക് തി​രി​ച്ചെ​ത്തി​യ​ത്.

ഇ​പ്പോ​ഴി​താ, ത​ന്റെ സീ​രി​യ​ലി​ലേ​ക്കു​ള്ള തി​രി​ച്ചു വ​ര​വി​നെ കു​റി​ച്ച് സം​സാ​രി​ക്കു​ക​യാ​ണ് മി​ത്ര. ടെ​ലി​വി​ഷ​ന്‍ സീ​രി​യ​ലി​ന്റെ ഭാ​ഗ​മാ​കു​ക എ​ന്ന​ത് അ​ത്ര എ​ളു​പ്പ​ത്തി​ല്‍ എ​ടു​ക്കാ​വു​ന്ന തീ​രു​മാ​നം ആ​യി​രു​ന്നി​ല്ല എ​ന്നാ​ണ് മി​ത്ര പ​റ​യു​ന്ന​ത്.

അ​തേ​സ​മ​യം, സീ​രി​യ​ലു​ക​ള്‍ അ​വി​ഹി​ത​ത്തെ മ​ഹ​ത്വ​ല്‍​ക്ക​രി​ക്കു​ന്നു​ണ്ടോ എ​ന്ന ചോ​ദ്യ​ത്തി​ന് ക​ഥ​ക​ള്‍ ഒ​ക്കെ ന​മ്മു​ടെ സ​മൂ​ഹ​ത്തി​ല്‍ ന​ട​ക്കു​ന്ന സം​ഭ​വ​ങ്ങ​ളി​ല്‍ നി​ന്ന് ത​ന്നെ​യാ​ണെ​ന്നും അ​തു​കൊ​ണ്ട് സ​മൂ​ഹ​ത്തി​ല്‍ കാ​ണു​ന്ന കാ​ര്യ​ങ്ങ​ളൊ​ക്കെ സി​നി​മ​യി​ലും സീ​രി​യ​ലി​ലും കാ​ണു​മെ​ന്നു​മാ​യി​രു​ന്നു മി​ത്ര​യു​ടെ മ​റു​പ​ടി.

സീ​രി​യ​ലു​ക​ളെ വി​മ​ര്‍​ശി​ക്കു​ന്ന​വ​ര്‍ അ​ത് കാ​ണു​ന്ന​വ​ര്‍ അ​ല്ലെ​ന്നും അ​തി​ന്റെ പ്രേ​ക്ഷ​ക​ര്‍ അ​ത് ആ​സ്വ​ദി​ക്കു​ന്നു​ണ്ടെ​ന്നും മി​ത്ര പ​റ​ഞ്ഞു.

സീ​രി​യ​ലി​ന് ഒ​രി​ക്ക​ലും സി​നി​മ പോ​ലെ​യാ​കാ​ന്‍ സാ​ധി​ക്കി​ല്ലെ​ന്നും കൂ​ട്ടി​ച്ചേ​ര്‍​ത്തു. എ​ന്നാ​ല്‍ വ​രും​കാ​ല​ങ്ങ​ളി​ല്‍ സീ​രി​യ​ലു​ക​ളി​ല്‍ കാ​ര്യ​മാ​യ മാ​റ്റ​ങ്ങ​ള്‍ പ്ര​ക​ട​മാ​കു​മെ​ന്നും മി​ത്ര പ​റ​ഞ്ഞു.

യു​വാ​ക്ക​ള്‍ ഉ​ള്‍​പ്പെ​ടെ ഇ​പ്പോ​ള്‍ സീ​രി​യ​ലു​ക​ള്‍ കാ​ണാ​ന്‍ തു​ട​ങ്ങി​യി​ട്ടു​ണ്ട്. വെ​ബ്‌​സീ​രീ​സും മ​റ്റു​മാ​യി പ​ല​വി​ധ ഉ​ള്ള​ട​ക്ക​ങ്ങ​ള്‍ കാ​ണു​ന്ന യു​വാ​ക്ക​ള്‍ ടെ​ലി​വി​ഷ​നി​ലേ​ക്ക് എ​ത്തു​മ്പോ​ള്‍ എ​ല്ലാം മാ​റു​മെ​ന്ന് മി​ത്ര പ​റ​ഞ്ഞു.

മി​ത്ര​യു​ടെ പ​റ​യു​ന്ന​തി​ങ്ങ​നെ…​അ​തൊ​രു ക​ഠി​ന​മാ​യ തീ​രു​മാ​ന​മാ​യി​രു​ന്നു, അ​തി​ലേ​ക്ക് എ​ത്താ​ന്‍ ഞാ​ന്‍ ഏ​റെ സ​മ​യ​മെ​ടു​ത്തു.

സി​നി​മ എ​ന്ന​തി​നു​ള്ളി​ല്‍ നി​ന്ന് ടി​വി​യി​ലേ​ക്ക് വ​രു​ന്ന​ത് അ​ത്ര എ​ളു​പ്പ​മെ​ടു​ക്കാ​വു​ന്ന തീ​രു​മാ​ന​മാ​യി​രു​ന്നി​ല്ല. അ​ക്കാ​ര്യ​ത്തി​ല്‍ ആ​ശ​യ​ക്കു​ഴ​പ്പം ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും എ​നി​ക്ക് അ​ഭി​ന​യി​ക്ക​ണം എ​ന്ന​ത് തീ​ര്‍​ച്ച​യാ​യി​രു​ന്നു.

ബി​ഗ് സ്‌​ക്രീ​നി​ലൂ​ടെ ആ​യാ​ലും മി​നി സ്‌​ക്രീ​നി​ലൂ​ടെ ആ​യാ​ലും എ​നി​ക്ക് അ​ഭി​ന​യ​ലോ​ക​ത്തേ​ക്ക് തി​രി​ച്ചു​വ​ര​ണ​മെ​ന്ന് ആ​ഗ്ര​ഹ​മു​ണ്ടാ​യി​രു​ന്നു.

ആ ​ആ​വേ​ശ​മാ​യി​രി​ക്കാം എ​ന്നെ ഇ​ന്ന് ഇ​വി​ടെ എ​ത്തി​ച്ച​ത്. കോ​വി​ഡ് സ​മ​യ​ത്താ​ണ് ഞാ​ന്‍ അ​മ്മ മ​ക​ളു​ടെ ക​ഥ കേ​ള്‍​ക്കു​ന്ന​ത്.

അ​മ്മ​യും മ​ക​ളും ത​മ്മി​ലു​ള്ള അ​തു​ല്യ​മാ​യ ആ ​പ്ര​മേ​യം എ​നി​ക്ക് ഇ​ഷ്ട​പ്പെ​ട്ടു. ഞാ​ന്‍ എ​നി​ക്ക് വേ​ണ്ട സ​മ​യ​മെ​ടു​ത്തു, അ​തി​ന്റെ ഗു​ണ​ദോ​ഷ​ങ്ങ​ള്‍ ആ​ലോ​ചി​ച്ച ശേ​ഷം, ഒ​രു ശ്ര​മം ന​ട​ത്തി​ക്ക​ള​യാം എ​ന്ന് തീ​രു​മാ​നി​ച്ചു. എ​ന്താ​യാ​ലും ഇ​പ്പോ​ള്‍ ഞാ​ന്‍ ഈ ​ജോ​ലി ആ​സ്വ​ദി​ക്കു​ന്നു​ണ്ട്.

സീ​രി​യ​ലു​ക​ള്‍ എ​നി​ക്ക് ശ​രി​യാ​കു​മോ എ​ന്ന ടെ​ന്‍​ഷ​നും എ​നി​ക്ക് ഉ​ണ്ടാ​യി​രു​ന്നു. ക്യ​മ​റ​യ്ക്ക് മു​ന്നി​ല്‍ എ​ങ്ങ​നെ അ​ഭി​ന​യി​ക്ക​ണം എ​ന്നൊ​ക്കെ അ​റി​യാം, പ​ക്ഷേ ഇ​ത് തീ​ര്‍​ത്തും വ്യ​ത്യ​സ്ത​മാ​യ ലോ​ക​മാ​ണ്.

ഞാ​ന്‍ മെ​ലോ​ഡ്രാ​മാ​റ്റി​ക് ആ​യി മാ​റു​മോ എ​ന്ന ആ​ശ​ങ്ക​യൊ​ക്കെ എ​നി​ക്കു​ണ്ടാ​യി​രു​ന്നു. സി​ദ്ധി​ഖ് സാ​റി​നാ​ണ് (സം​വി​ധാ​യ​ക​ന്‍ സി​ദ്ധി​ഖ്) ഞാ​ന്‍ ന​ന്ദി പ​റ​യു​ന്ന​ത്. ഏ​റ്റ​വും ന​ല്ല സ്വാ​ഭാ​വി​ക അ​ഭി​ന​യ​മാ​ണ് ഞാ​ന്‍ പ​ഠി​ച്ച​ത്.

സി​നി​മ​യി​ല്‍ ഒ​രു ദി​വ​സം ര​ണ്ടോ മൂ​ന്നോ സീ​നു​ക​ളാ​ണ് തീ​ര്‍​ക്കു​ന്ന​തെ​ങ്കി​ല്‍ സീ​രി​യ​ലി​ല്‍ 45 മി​നി​റ്റ് കൊ​ണ്ട് ഒ​രു എ​പ്പി​സോ​ഡ് പൂ​ര്‍​ത്തി​യാ​കും. മ​റ്റൊ​രു വ്യ​ത്യാ​സം ഡ​യ​ലോ​ഗ് പ്രോം​പ്റ്റിം​ഗാ​ണ്.

ഇ​ത് ന​മ്മ​ളെ മ​ടി​യ​നാ​ക്കു​ക​യും ന​മ്മു​ടെ ക​ഴി​വു​ക​ളെ ബാ​ധി​ക്കു​ക​യും ചെ​യ്യു​മെ​ന്ന് ക​രു​തു​ന്നു. സി​നി​മ​ക​ളി​ല്‍ സ്‌​ക്രി​പ്റ്റ് വാ​യി​ച്ച് പ​ഠി​ച്ച് ചെ​യ്യു​ന്ന​ത് കൊ​ണ്ട് ത​ന്നെ സ്വാ​ഭാ​വി​ക അ​ഭി​ന​യം ന​ട​ക്കും.

ഭാ​വി​യി​ല്‍ സി​നി​മ​ക​ള്‍ വ​രു​മ്പോ​ള്‍ ഇ​തൊ​ന്നും എ​ന്നെ ബാ​ധി​ക്കി​ല്ല. ഒ​പ്പം ന​ല്ല സീ​രി​യ​ലു​ക​ള്‍ വ​ന്നാ​ല്‍ അ​ത് ചെ​യ്യും.

Related posts

Leave a Comment