വാക്കുകള്‍ പരിധി വിടുന്നു! സമരകാലത്ത് പല വൃത്തികേടും നടന്നിട്ടുണ്ട്; അവിടെ കാട്ടിലായിരുന്നു പരിപാടി; പൊമ്പിളൈ ഒരുമൈ കൂട്ടായ്മയെ അധിക്ഷേപിച്ച് മന്ത്രി എം.എം മണി

MM-maniഇ​ടു​ക്കി: സ്ത്രീ​വി​രു​ദ്ധ പ​രാ​മ​ർ​ശ​വു​മാ​യി മ​ന്ത്രി എം.​എം മ​ണി വീ​ണ്ടും. പൊ​മ്പി​ളൈ ഒ​രു​മൈ കൂ​ട്ടാ​യ്മ​യെ അ​ധി​ക്ഷേ​പി​ച്ചാ​ണ് മ​ണി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. മൂ​ന്നാ​റി​ലെ സ​മ​ര​സ​മ​യ​ത്ത് അ​വി​ടെ കാ​ട്ടി​ലാ​യി​രു​ന്നു പ​രി​പാ​ടി​യെ​ന്നാ​യി​രു​ന്നു മ​ന്ത്രി​യു​ടെ പ​രി​ഹാ​സം.

മൂ​ന്നാ​ർ മു​ൻ ദൗ​ത്യ​സം​ഘ ത​ല​വ​ൻ സു​രേ​ഷ് കു​മാ​ർ ക​ള്ളു​കു​ടി​യ​നാ​ണെ​ന്നും മ​ണി ആ​ക്ഷേ​പി​ച്ചു. ദൗ​ത്യ​ത്തി​നെ​ടെ സു​രേ​ഷ് കു​മാ​ർ മൂ​ന്നാ​ർ ഗ​സ്റ്റ് ഹൗ​സി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്കൊ​പ്പ​മാ​യി​രു​ന്നു ക​ള്ളു​കു​ടി. ഇ​പ്പോ​ൾ സ​ബ്ക​ള​ക്ട​റും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്കൊ​പ്പ​മാ​ണ് ക​ള്ളു​കു​ടി​ക്കു​ന്ന​തെ​ന്നും മ​ണി ആ​രോ​പി​ച്ചു.

Related posts