മു​കേ​ഷ് അം​ബാ​നി ഏ​ഷ്യാ ഭൂ​ഖ​ണ്ഡ​ത്തി​ലെ ഏ​റ്റ​വും സമ്പന്ന​ൻ

മും​ബൈ: എ​ഷ്യ​യി​ലെ ഏ​റ്റ​വും സ​ന്പ​ന്ന​നെ​ന്ന ഖ്യാ​തി റി​ല​യ​ൻ​സ് ഇ​ൻ​ഡ​സ്ട്രീ​സ് ചെ​യ​ർ​മാ​ൻ മു​കേ​ഷ് അം​ബാ​നി​ക്കു സ്വ​ന്തം. ചൈ​നീ​സ് വ്യ​വ​സാ​യി ഹു​യി കാ ​യാ​നെ ക​ട​ത്തി​വെ​ട്ടി​യാ​ണ് അം​ബാ​നി​യു​ടെ കു​തി​പ്പ്. 4210 കോ​ടി ഡോ​ള​ർ(2.71 ല​ക്ഷം കോ​ടി ഇ​ന്ത്യ​ൻ രൂ​പ) ആ​ണ് നി​ല​വി​ൽ അം​ബാ​നി​യു​ടെ ആ​സ്തി.

ഫോ​ബ്സ് പു​റ​ത്തി​റ​ക്കി​യി​ട്ടു​ള്ള ഏ​റ്റ​വും പു​തി​യ പ​ട്ടി​ക​യ​നു​സ​രി​ച്ച് അം​ബാ​നി​യു​ടെ വ്യ​ക്തി​ഗ​ത സ്വ​ത്ത് 466 മി​ല്യ​ണ്‍ ഡോ​ള​റാ​യി ഉ​യ​ർ​ന്നു. റി​ല​യ​ൻ​സ് ഇ​ൻ​ഡ​സ്ട്രീ​സി​ന്‍റെ ഓ​ഹ​രി​മൂ​ല്യ​ത്തി​ൽ ബു​ധ​നാ​ഴ്ച 1.22 ശ​ത​മാ​നം വ​ർ​ധ​ന​വു​ണ്ടാ​യ​തി​നെ തു​ട​ർ​ന്നാ​ണ് അം​ബാ​നി​യു​ടെ വ്യ​ക്തി​ഗ​ത സ്വ​ത്തി​ലും വ​ർ​ധ​ന​വു​ണ്ടാ​യ​ത്. അ​തേ​സ​മ​യം, എ​വ​ർ​ഗ്രാ​ൻ​ഡെ ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ ഹൂ​യി കാ ​യാ​നി​ന്‍റെ ആ​സ്തി 1.28 ശ​ത​കോ​ടി കു​റ​ഞ്ഞ് 40.6 ശ​ത​കോ​ടി ഡോ​ള​റി​ലെ​ത്തി.

ആ​ഗോ​ള സ​ന്പ​ന്ന​ൻ​മാ​രു​ടെ പ​ട്ടി​ക​യി​ൽ 14-ാം സ്ഥാ​ന​ത്താ​ണ് മു​കേ​ഷ് അം​ബാ​നി. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ക​ന്പ​നി​യു​ടെ ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ 7,209 കോ​ടി​യു​ടെ മൊ​ത്ത​ലാ​ഭം ഈ ​വ​ർ​ഷം സെ​പ്റ്റം​ബ​റി​ൽ 8,109 കോ​ടി​യാ​യി ഉ​യ​ർ​ന്നി​ട്ടു​ണ്ട്.

 

Related posts