പ്ര​ണ​യം ന​ടി​ച്ച് അ​റു​പ​തു​കാ​രി​യി​ൽ നി​ന്ന് ത​ട്ടി​യ​ത് മൂ​ന്നു കോ​ടി! ഭ​ർ​തൃ​മ​തി​യു​ടെ ന​ഗ്ന​ചിത്രവും പകര്‍ത്തി; യു​വാ​വി​നെ​തി​രേ കേ​സ്

ക​ണ്ണൂ​ർ: പ്ര​ണ​യം ന​ടി​ച്ച് ഭ​ർ​തൃ​മ​തി​യാ​യ അ​റു​പ​തു​കാ​രി​യി​ൽ നി​ന്ന് കോ​ടി​ക​ൾ ത​ട്ടി​യെ​ടു​ത്തെ​ന്ന പ​രാ​തി​യി​ൽ വ​ള​പ​ട്ട​ണം പോ​ലീ​സ് കേ​സെ​ടു​ത്തു.

ദി​നേ​ശ​ൻ എ​ന്ന​യാ​ൾ​ക്കെ​തി​രെ​യാ​ണ് അ​റു​പ​തു​കാ​രി​യു​ടെ പ​രാ​തി​യി​ൽ കേ​സെ​ടു​ത്ത​ത്.

മൂ​ന്നു കോ​ടി നാ​ല്പ​ത്തി​യ​ഞ്ച് ല​ക്ഷം ത​ട്ടി​യെ​ടു​ത്തെ​ന്നാ​ണ് പ​രാ​തി. ഭ​ർ​തൃ​മ​തി​യും യു​വാ​വും ത​മ്മി​ൽ ഏ​റെ നാ​ളു​ക​ളാ​യി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു.

ഇ​തി​നി​ട​യി​ൽ ഭ​ർ​തൃ​മ​തി​യു​ടെ ന​ഗ്ന​ചി​ത്രം യു​വാ​വ് പ​ക​ർ​ത്തു​ക​യും ചെ​യ്തു.

പ​ണം ത​ന്നി​ല്ലെ​ങ്കി​ൽ ചി​ത്രം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പോ​സ്റ്റ് ചെ​യ്യു​മെ​ന്ന് പ​റ​ഞ്ഞ് യു​വാ​വ് ഭീ​ഷ​ണി​പ്പെ​ടു​ത്തി.​ പ​ല ത​വ​ണ​യാ​യി പ​ണം ന​ൽ​കി.

എ​ന്നാ​ൽ വീ​ണ്ടും പ​ണം ആ​വ​ശ്യ​പ്പെ​ട്ട​തോ​ടെ ന​ൽ​കി​ല്ലെ​ന്ന് അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പ​രാ​തി​യി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Related posts

Leave a Comment