മൊ​ബൈ​ൽ ന​ൽ​കി​യി​ല്ല, പാ​ല​ക്കാ​ട്ട് പ​തി​മൂ​ന്ന് വ​യ​സു​കാ​ര​ൻ തൂ​ങ്ങി​മ​രി​ച്ചു

പാ​ല​ക്കാ​ട്: കൊ​ഴി​ഞ്ഞാ​മ്പാ​റ​യി​ൽ പ​തി​മൂ​ന്ന് വ​യ​സു​കാ​ര​നെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ശ​ശി​ക​ല-​വി​ജ​യ​ൻ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ വി​നു പ്ര​സാ​ദാ​ണ് മ​രി​ച്ച​ത്. ജീ​വ​നൊ​ടു​ക്കി​യ​താ​ണെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം.

മൊ​ബൈ​ൽ ഫോ​ൺ ന​ൽ​കാ​ത്ത​തി​ൽ വ​ഴ​ക്കി​ട്ട് മു​റി​യി​ൽ​ക്ക​യ​റി ക​ത​ക​ട​യ്ക്കു​ക​യാ​യി​രു​ന്നു. വി​ളി​ച്ചി​ട്ടും മു​റി​തു​റ​ക്കാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന് നോ​ക്കി​യ​പ്പോ​ഴാ​ണ് തൂ​ങ്ങി​മ​രി​ച്ച​നി​ല​യി​ൽ ക​ണ്ട​ത്.

Related posts

Leave a Comment