ന​രേ​ന്ദ്ര​മോ​ദി യു​എ​ഇ​യി​ലേ​ക്ക്; ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യും

അ​ബു​ദാ​ബി: ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തെ കാ​ണാ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി യു​എ​ഇ​യി​ൽ എ​ത്തു​ന്ന “അ​ഹ്‍​ല​ൻ മോ​ദി’ പ​രി​പാ​ടി​ക്കാ​യി ഒ​രു​ക്ക​ങ്ങ​ൾ സ​ജീ​വം. ഫെ​ബ്രു​വ​രി 13നാ​ണ് പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തെ യു​എ​ഇ​യി​ൽ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ക.

അ​ബു​ദാ​ബി സാ​യി​ദ് സ്പോ​ർ​ട്സ് സി​റ്റി സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ത്തു​ന്ന പ​രി​പാ​ടി​യു​ടെ ര​ജി​സ്ട്രേ​ഷ​ൻ ഇ​പ്പോ​ൾ ത​ന്നെ 65,000 ക​ട​ന്നു. യു​എ​ഇ​യി​ലെ വി​വി​ധ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​നു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ര​ജി​സ്ട്രേ​ഷ​ൻ ഉ​ൾ​പ്പ​ടെ ഒ​രു​ക്ക​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്.

മോ​ദി​യു​ടെ സ​ന്ദ​ർ​ശ​ന​ത്തി​നി​ട​യി​ൽ ഇ​ന്ത്യ​യും യു​എ​യും ത​മ്മി​ലു​ള്ള വ്യാ​പാ​ര – ബാ​ങ്കിം​ഗ് രം​ഗ​ത്തെ സ​ഹ​ക​ര​ണ​ത്തി​നൊ​പ്പം പു​തി​യ പ്ര​ഖ്യാ​പ​ന​ങ്ങ​ളും ഉ​ണ്ടാ​യേ​ക്കു​മെ​ന്ന് സൂ​ച​ന​യു​ണ്ട്.

Related posts

Leave a Comment