ഒ​രു​മ​യ​ത്തി​ലൊ​ക്കെ..! എ​തി​രാ​ളി​ക​ൾ എ​ന്‍റെ പ്ര​സം​ഗം കേ​ട്ടാ​ൽ ത​ള​ർ​ന്നു വീ​ഴു​മെ​ന്ന് മോ​ദി; ബി​ജെ​പി​യെ മോ​ദി പു​ക​ഴ്ത്തു​ക​യും ചെ​യ്തു

ല​ക്നോ: ല​ഖിം​പു​ർ ഖേ​രി​ൽ ക​ർ​ഷ​ക​ർ​ക്ക് നേ​രെ​യു​ണ്ടാ​യ അ​തി​ക്ര​മ​ത്തി​ൽ പ്ര​തി​ക​രി​ക്കാ​തെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ല​ക്നോ​വി​ൽ എ​ക്സ്പോ ഉ​ദ്ഘാ​ട​നം ചെ​യ്യ​വെ വി​ക​സ​ന നേ​ട്ട​ങ്ങ​ളെ​ക്കു​റി​ച്ച് മാ​ത്ര​മാ​ണ് മോ​ദി പ​റ​ഞ്ഞ​ത്.

എ​ന്നാ​ൽ ബി​ജെ​പി​യെ മോ​ദി പു​ക​ഴ്ത്തു​ക​യും ചെ​യ്തു. ചി​ല​ർ രാ​വും പ​ക​ലും ബി​ജെ​പി​യെ എ​തി​ർ​ക്കാ​ൻ ഊ​ർ​ജം ചെ​ല​വാ​ക്കു​ക​യാ​ണ്. ഇ​വ​ർ ത​ന്‍റെ പ്ര​സം​ഗം കേ​ട്ടാ​ൽ ത​ള​ർ​ന്നു പോ​കു​മെ​ന്നും മോ​ദി പ​റ​ഞ്ഞു.

യു​പി​യി​ലെ ജ​ന​ങ്ങ​ൾ മു​ൻ സ​ർ​ക്കാ​രു​ക​ളോ​ട് വീ​ടി​നാ​യി യാ​ചി​ച്ചു. ബി​ജെ​പി സ​ർ​ക്കാ​ർ വ​ന്ന​തോ​ടെ ഒ​രു കോ​ടി 13 ല​ക്ഷം വീ​ടു​ക​ൾ അ​നു​വ​ദി​ച്ചു ന​ൽ​കി. കേ​ന്ദ്രം പാ​വ​പ്പെ​ട്ട​വ​ർ​ക്ക് ഒ​രു ല​ക്ഷം കോ​ടി രൂ​പ ന​ൽ​കി​യെ​ന്നും മോ​ദി വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment