Set us Home Page

ര​ണ്ട് മാ​സ​മെ​ങ്കി​ലും സി​നി​മ നി​ര്‍​മാ​ണം നി​ശ്ച​ല​മാ​കു​ന്ന സാ​ഹ​ചര്യം! സി​നി​മ മേ​ഖ​ല​യി​ലെ ദി​വ​സ​വേ​ത​ന​ക്കാ​രെ സ​ഹാ​യി​ക്കാ​ന്‍ മോ​ഹ​ന്‍​ലാ​ല്‍

കൊ​റോ​ണ ഭീ​തി​യി​ല്‍ ഷൂ​ട്ടിം​ഗ് നി​ര്‍​ത്തി വ​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ ദി​വ​സ​വേ​ത​ന ജീ​വ​ന​ക്കാ​രെ സ​ഹാ​യി​ക്കാ​ന്‍ വ​ലി​യ സാ​മ്പ​ത്തി​ക സ​ഹാ​യം വാ​ഗ്ദാ​നം ചെ​യ്ത് മോ​ഹ​ന്‍​ലാ​ല്‍. ഫെ​ഫ്ക ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ബി. ​ഉ​ണ്ണി​കൃ​ഷ്ണ​ന്‍ ആ​ണ് ഇ​തി​നെ​ക്കു​റി​ച്ച് അ​റി​യി​ച്ച​ത്.

ര​ണ്ട് മാ​സ​മെ​ങ്കി​ലും സി​നി​മ നി​ര്‍​മാ​ണം നി​ശ്ച​ല​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ദി​വ​സ​വേ​ദ​നം കൊ​ണ്ട് ജീ​വി​തം മു​ന്‍​പോ​ട്ട് ന​യി​ക്കു​ന്ന യൂ​ണി​റ്റ് അം​ഗ​ങ്ങ​ളു​ള്‍​പ്പ​ടെ​യു​ള്ള​വ​ര്‍​ക്കാ​ണ് സാ​മ്പ​ത്തി​ക സ​ഹാ​യം ല​ഭ്യ​മാ​ക്കു​ന്ന​തെ​ന്ന് ഉ​ണ്ണി​കൃ​ഷ്ണ​ന്‍ അ​റി​യി​ച്ചു. ആ​ദ്യ​മാ​യി സാ​മ്പ​ത്തി​ക സ​ഹാ​യം വാ​ഗ്ദാ​നം ന​ല്‍​കി​യ​ത് മോ​ഹ​ന്‍​ലാ​ല്‍ ആ​ണെ​ന്നും ഉ​ണ്ണി​കൃ​ഷ്ണ​ന്‍ വ്യ​ക്ത​മാ​ക്കി.

ഇ​തി​നാ​യ് വാ​ട്‌​സാ​പ് ഗ്രൂ​പ്പും തു​ട​ങ്ങി​യി​ട്ടു​ണ്ട്. തെ​ലു​ങ്ക് താ​രം അ​ല്ലു അ​ര്‍​ജു​നും സ​ഹാ​യം വാ​ഗ്ദാ​നം ചെ​യ്തി​ട്ടു​ണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

LATEST NEWS