10 വ​ര്‍​ഷ കാ​ലാ​വ​ധി! മ​മ്മൂ​ട്ടി​ക്കും മോ​ഹ​ന്‍​ലാ​ലി​നും യു​എ​ഇ ഗോ​ള്‍​ഡ​ന്‍ വി​സ ന​ല്‍​കി

ദു​ബാ​യി: മ​മ്മൂ​ട്ടി​ക്കും മോ​ഹ​ന്‍​ലാ​ലി​നും യു​എ​ഇ ഗോ​ള്‍​ഡ​ന്‍ വി​സ ന​ല്‍​കി. 10 വ​ര്‍​ഷ കാ​ലാ​വ​ധി​യു​ള്ള​താ​ണ് യു​എ​ഇ ഗോ​ള്‍​ഡ​ന്‍ വി​സ.

ഇ​താ​ദ്യ​മാ​യാ​ണ് മ​ല​യാ​ള സി​നി​മാ താ​ര​ങ്ങ​ള്‍​ക്ക് ഗോ​ള്‍​ഡ​ന്‍ വി​സ കി​ട്ടു​ന്ന​ത്. അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ല്‍ ഇ​രു​വ​രും ഗോ​ള്‍​ഡ​ന്‍ വി​സ സ്വീ​ക​രി​ക്കു​മെ​ന്നാ​ണ് വി​വ​രം.

Related posts

Leave a Comment