കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന 400 ഇ​ന്ത്യ​ക്കാ​രെ കൂ​ടി ഒ​ഴി​പ്പി​ക്കാ​നു​ണ്ടെ​ന്ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം ! ഇ​ന്ത്യ​യു​മാ​യു​ള്ള വ്യാ​പാ​ര​ബ​ന്ധം നി​ർ​ത്തി​വ​ച്ച് താ​ലി​ബാ​ൻ

കാ​ബൂ​ൾ: അ​ഫ്ഗാ​നി​സ്ഥാ​നി​ൽ താ​ലി​ബാ​ൻ ഭ​ര​ണം പി​ടി​ച്ചെ​ടു​ത്ത​തോ​ടെ ഇ​ന്ത്യ​യു​മാ​യു​ള്ള വ്യാ​പാ​ര​ബ​ന്ധം നി​ർ​ത്തി. ഇ​ന്ത്യ​യി​ലേ​ക്കു​ള്ള ക​യ​റ്റു​മ​തി​യും ഇ​റ​ക്കു​മ​തി​യു​മാ​ണ് നി​ർ​ത്തി​വ​ച്ച​ത്.

ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​ൻ എ​ക്സ്പോ​ർ​ട്ട് ഓ​ർ​ഗ​നൈ​സേ​ഷ​നാ​ണ് ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട സ്ഥി​രീ​ക​ര​ണം ന​ട​ത്തി​യ​ത്. അ​ഫ്ഗാ​നു​മാ​യി നീ​ണ്ട​കാ​ല വ്യാ​പാ​ര ബ​ന്ധ​മു​ള്ള രാ​ജ്യ​മാ​യി​രു​ന്നു ഇ​ന്ത്യ.

അ​തേ​സ​മ​യം, അ​ഫ്ഗാ​നി​സ്ഥാ​നി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന 400 ഇ​ന്ത്യ​ക്കാ​രെ കൂ​ടി ഒ​ഴി​പ്പി​ക്കാ​നു​ണ്ടെ​ന്ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. അ​മേ​രി​ക്ക​ൻ വ്യോ​മ​സേ​ന​യെ​യാ​ണ് ഇ​ന്ത്യ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

Related posts

Leave a Comment