സം​ഘ​ടി​ത സൈ​ബ​ര്‍ ആ​ക്ര​മ​ണ​ങ്ങ​ള്‍ പെ​രു​കുന്നു; സ്ത്രീ​​​ക​​​ളു​​​ടെ​​​യും കു​​​ട്ടി​​​ക​​​ളു​​​ടെ​​​യും സു​​​ര​​​ക്ഷി​​​ത​​​ത്വം ഉ​​​റ​​​പ്പാ​​​ക്കാന്‍ കഴിയണം; മോ​ഹ​ന്‍​ലാ​ല്‍

കൊ​​​ച്ചി: സം​​​ഘ​​​ടി​​​ത സൈ​​​ബ​​​ര്‍ ക്രി​​​മി​​​ന​​​ല്‍ ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ള്‍ പെ​​​രു​​​കി​​വ​​​രു​​​ന്ന ​കാ​​​ല​​​ഘ​​​ട്ട​​​ത്തി​​​ല്‍ സൈ​​​ബ​​​ര്‍ ഇ​​​ട​​​ങ്ങ​​​ളി​​​ല്‍ സ്ത്രീ​​​ക​​​ളു​​​ടെ​​​യും കു​​​ട്ടി​​​ക​​​ളു​​​ടെ​​​യും സു​​​ര​​​ക്ഷി​​​ത​​​ത്വം ഉ​​​റ​​​പ്പാ​​​ക്കാന്‍ ക​​​ഴി​​​യ​​​ണ​​​മെ​​​ന്നു ന​​​ട​​​ന്‍ മോ​​​ഹ​​​ന്‍​ലാ​​​ല്‍ പ​​​റ​​​ഞ്ഞു. കൊ​​​ച്ചി​​​യി​​​ല്‍ ര​​​ണ്ടു ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലാ​​​യി ന​​​ട​​​ന്ന കൊ​​​ക്കൂ​​​ണ്‍ 12 എ​​​ഡി​​​ഷ​​​ന്‍റെ സ​​​മാ​​​പ​​​ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ മു​​​ഖ്യാ​​​തി​​​ഥി​​​യാ​​​യി സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

കേ​​​ര​​​ള പോ​​​ലീ​​​സ് സം​​​ഘ​​​ടി​​പ്പി​​ച്ച് വ​​​രു​​​ന്ന കൊ​​​ക്കൂ​​​ണ്‍ കോ​​​ണ്‍​ഫ​​​റ​​​ന്‍​സ് സൈ​​​ബ​​​ര്‍ ലോ​​​ക​​​ത്തെ അ​​​റി​​​വു​​​ക​​​ള്‍ പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ള്‍​ക്കും സൈ​​​ബ​​​ര്‍ വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍​ക്കും വി​​​ദ​​​ഗ്ധ​​​ര്‍​ക്കും മ​​​ന​​​സി​​​ലാ​​​ക്കാ​​​നും ച​​​ര്‍​ച്ച​​​ചെ​​​യ്യ​​​പ്പെ​​​ടാ​​​നും ഉ​​​ത​​​കു​​​ന്നു​​ണ്ട്. കേ​​​ര​​​ള സ​​​ര്‍​ക്കാ​​​രി​​​നെ ഇ​​​ത്ര​​​യും ജ​​​നോ​​​പ​​​കാ​​ര​​​പ്ര​​​ദ​​​മാ​​​യി പ​​​രി​​​പാ​​​ടി സം​​​ഘ​​​ടി​​​പ്പി​​​ച്ച​​​തി​​​ന് മോ​​​ഹ​​​ന്‍​ലാ​​​ല്‍ അ​​​ഭി​​​ന​​​ന്ദ​​​നം അ​​​റി​​​യി​​​ച്ചു.

പോ​​​ലീ​​​സു​​​കാ​​​രും പേ​​​പ്പ​​​റും ഇ​​​ല്ലാ​​​ത്ത പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നാ​​​ണ് സാ​​​ങ്കേ​​​തി​​​ക​​​ത​​​യു​​​ടെ പു​​​തി​​​യ ലോ​​​ക​​​ത്ത് കേ​​​ര​​​ള​​​ത്തി​​​ല്‍ ന​​​ട​​​പ്പി​​​ലാ​​​ക്കാ​​​ന്‍ ശ്ര​​​മി​​​ക്കു​​​ന്ന​​​തെ​​​ന്നു ച​​​ട​​​ങ്ങി​​​ല്‍ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ച ഡി​​​ജി​​​പി ലോ​​​ക്നാ​​​ഥ് ബെ​​​ഹ്റ പ​​​റ​​​ഞ്ഞു. സൈ​​​ബ​​​ര്‍ സെ​​​ക്യൂ​​​രി​​​റ്റി​​​ക്ക് വേ​​​ണ്ടി സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​ര്‍ നി​​​ല​​​വി​​​ല്‍ 100 കോ​​​ടി​​​യോ​​​ളം രൂ​​​പ ചെ​​​ല​​​വ​​​ഴി​​​ക്കു​​​ന്നു​​​ണ്ട്. അ​​​ത് കൂ​​​ടു​​​ത​​​ല്‍ വ്യാ​​​പി​​​പ്പി​​​ക്കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

വി​​​വി​​​ധ മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ല്‍ വി​​​ജ​​​യി​​​ച്ച​​​വ​​​ര്‍​ക്കു​​​ള്ള സ​​​മ്മാ​​​ന​​​ങ്ങ​​​ള്‍ മോ​​​ഹ​​​ന്‍​ലാ​​​ലും ഡി​​​ജി​​​പി ലോ​​​ക്നാ​​​ഥ് ബെ​​​ഹ്റ​​​യും സ​​​മ്മാ​​​നി​​​ച്ചു. കൊ​​​ക്കൂ​​​ണ്‍ കോ​​​ണ്‍​ഫ​​​റ​​​ന്‍​സ് വൈ​​​സ് ചെ​​​യ​​​ര്‍​മാ​​​നും എ​​​ഡി​​​ജി​​​പി​​​യു​​​മാ​​​യ മ​​​നോ​​​ജ് ഏ​​​ബ്ര​​​ഹാം, കൊ​​​ച്ചി സി​​​റ്റി പോ​​​ലീ​​​സ് ക​​​മ്മീ​​​ഷ​​​ണ​​​ര്‍ വി​​​ജ​​​യ് സാ​​​ഖ​​​റേ, ഡി​​​ഐ​​​ജി പി. ​​​പ്ര​​​കാ​​​ശ്, സ്‌​​​കോ​​​ട്ട് വാ​​​റ​​​ന്‍, ജോ​​​ണ്‍ റൂ​​​സ്, റ​​​യാ​​​ന്‍ ഷെ​​​ര്‍​സ്റ്റോ​​​ബി​​​റ്റോ, മ​​​നു​​​സ​​​ഖ​​​റി​​​യ തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍ സം​​​സാ​​​രി​​​ച്ചു.

Related posts