കുരങ്ങന്‍ന്മാര്‍ വികൃതി കാട്ടി, പകച്ചുപോയ ഡ്രൈവര്‍ ബസ് നിര്‍ത്തി നോക്കിയപ്പോള്‍ മൂന്ന് പേര്‍ക്ക് പരിക്ക്, കണ്ണൂര്‍ കൊട്ടിയൂര്‍ പ്രദേശത്ത് നടന്ന സംഭവം ഇങ്ങനെ…

ക​ണ്ണൂ​ർ: റോ​ഡ​രി​കി​ലെ തെ​ങ്ങി​ല്‍ നി​ന്ന് ഓ​ടു​ന്ന ബ​സി​ന് നേ​രെ തേ​ങ്ങ പ​റി​ച്ചെ​റി​ഞ്ഞ് കു​ര​ങ്ങ​ന്‍​മാ​ര്‍. ക​ണ്ണൂ​ർ കൊ​ട്ടി​യൂ​ർ പ്ര​ദേ​ശ​ത്താ​ണ് സം​ഭ​വം.

ഇ​രി​ട്ടി​യി​ല്‍​നി​ന്നും പൂ​ള​ക്കു​റ്റി​ക്ക് നെ​ടും​പൊ​യി​ല്‍, വാ​ര​പ്പീ​ടി​ക വ​ഴി സ​ര്‍​വീ​സ് ന​ട​ത്തു​ന്ന സെ​ന്‍റ് ജൂ​ഡ് ബ​സി​ന്‍റെ മു​ൻ​വ​ശ​ത്തെ ചി​ല്ലാ​ണ് ത​ക​ർ​ന്ന​ത്.

മൂ​ന്നു പേ​ർ​ക്കാ​ണ് ചി​ല്ല് ത​ക​ർ​ന്ന് പ​രി​ക്കേ​റ്റ​ത്. വ​ലി​യ ശ​ബ്ദ​ത്തി​ൽ ബ​സി​ന്‍റെ ചി​ല്ല് പൊ​ട്ടി വീ​ഴു​ക​യാ​യി​രു​ന്നു.

പ​ക​ച്ചു​പോ​യ ഡ്രൈ​വ​ർ ബ​സ് നി​ർ​ത്തി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് കു​ര​ങ്ങ​ന്മാ​ർ തേ​ങ്ങ​യെ​റി​ഞ്ഞ​താ​ണെ​ന്ന് മ​ന​സി​ലാ​യ​ത്.

ക​ണ്ണൂ​രി​ൽ കൊ​ണ്ടു പോ​യി പ​തി​നേ​ഴാ​യി​രം രൂ​പ മു​ട​ക്കി ചി​ല്ല് മാ​റ്റി​യി​ട്ട ശേ​ഷ​മാ​ണ് വീ​ണ്ടും സ​ർ​വീ​സ് തു​ട​ങ്ങി​യ​ത്.

അ​തേ​സ​മ​യം, സം​ഭ​വ​ത്തി​ൽ ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കാ​ന്‍ വ​കു​പ്പി​ല്ലെ​ന്നും ഇ​ത്ത​ര​മൊ​രു സം​ഭ​വം ആ​ദ്യ​മാ​യാ​ണെ​ന്നു​മാ​ണ് ബ​സു​ട​മ പ​രാ​തി ഉ​ന്ന​യി​ച്ച​പ്പോ​ൾ വ​നം​വ​കു​പ്പ് മ​റു​പ​ടി​യാ​യി പ​റ​ഞ്ഞ​ത്.

Related posts

Leave a Comment