പത്രം വായിക്കുന്ന കുരങ്ങനെയും ട്രോളി സോഷ്യല്‍മീഡിയ, ഫോട്ടോയും ട്രോളുകളും സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു

എന്തെങ്കിലും കിട്ടാന്‍ കാത്തിരിക്കുകയാണ് സോഷ്യല്‍മീഡിയ. കിട്ടിയാല്‍ ആ നിമിഷം എന്തെങ്കിലും ട്രോള്‍ ഇറക്കിയിരിക്കും. കുറച്ചുനാള്‍ മുമ്പ് സോഷ്യല്‍മീഡിയയില്‍ ആരോ പങ്കുവച്ച് ചിത്രമാണ് ഇപ്പോള്‍ ആയിരക്കണക്കിന് ഷെയര്‍ ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്നത്. മറ്റൊന്നുമല്ല, ഒരു തള്ള കുരങ്ങ് ഒരു കക്ഷണം പേപ്പര്‍ സൂക്ഷ്മമായി വായിക്കുന്നതാണ് സംഭവം. ചിത്രം ഫോട്ടോഷോപ്പാണോ എന്ന കാര്യത്തില്‍ വ്യക്തതയുണ്ടായിട്ടില്ല. ഇപ്പോള്‍ ഈ ചിത്രത്തിന് ട്രോളുകള്‍ ഇറങ്ങിയിരിക്കുകയാണ് അതും ഇടിവെട്ട് ട്രോളുകള്‍. കണ്ടുനോക്കൂ രസികന്‍ ട്രോളുകള്‍.

3

എന്തോന്നാടാ എല്ലാ പരീക്ഷയ്ക്കും പൊട്ടിയല്ലോ

4

പണിപാളി, ലവ് ലെറ്റര്‍ അമ്മ കണ്ടു

5

കറന്റ് ബില്ല് വായിച്ച് നെടുവീര്‍പ്പെടുന്ന അച്ഛന്‍

Related posts