ബേ​ക്ക​ല്‍​ക്കോ​ട്ട സ​ന്ദ​ര്‍​ശി​ക്കാ​നെ​ത്തി​യ യു​വാ​ക്ക​ളെ സ​ദാ​ചാ​ര ഗു​ണ്ട​ക​ള്‍ ആ​ക്ര​മി​ച്ചു ! മൂ​ന്നു പേ​ര്‍ പി​ടി​യി​ല്‍

കാ​സ​ര്‍​ഗോ​ട്ട് മേ​ല്‍​പ​റ​മ്പി​ല്‍ യു​വാ​ക്ക​ള്‍​ക്ക് നേ​രെ സാ​ദാ​ചാ​ര ഗു​ണ്ട​ക​ളു​ടെ ആ​ക്ര​മ​ണം.

പി​റ​ന്നാ​ള്‍ ആ​ഘോ​ഷ​ത്തി​ന്റെ ഭാ​ഗ​മാ​യി ബേ​ക്ക​ല്‍​ക്കോ​ട്ട സ​ന്ദ​ര്‍​ശി​ച്ച് മ​ട​ങ്ങി​യ യു​വാ​ക്ക​ളെ​യാ​ണ് ചി​ല​ര്‍ ത​ട​ഞ്ഞു​വെ​ച്ച് ആ​ക്ര​മി​ച്ച​ത്.

ബേ​ക്ക​ല്‍ കോ​ട്ട സ​ന്ദ​ര്‍​ശി​ച്ച സം​ഘ​ത്തി​ല്‍ നാ​ലു​യു​വാ​ക്ക​ളും ഒ​രു സ്ത്രീ​യു​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് നാ​ലു​മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം.

സം​ഘം ബേ​ക്ക​ല്‍​ക്കോ​ട്ട സ​ന്ദ​ര്‍​ശി​ച്ച​ശേ​ഷം മേ​ല്‍​പ്പ​റ​മ്പി​ലെ ഹോ​ട്ട​ലി​ല്‍ ഭ​ക്ഷ​ണം ക​ഴി​ക്കാ​ന്‍ എ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു ആ​ക്ര​മ​ണം.

ഇ​വി​ടെ മൂ​ന്നു​പേ​ര​ട​ങ്ങു​ന്ന സം​ഘം എ​ത്തി യു​വാ​ക്ക​ളെ ചോ​ദ്യം​ചെ​യ്യു​ക​യും തു​ട​ര്‍​ന്ന് ആ​ക്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു.

സം​ഘ​ത്തി​ലെ ഒ​രു യു​വ​തി​യാ​ണ് പ​രാ​തി​ക്കാ​രി. സം​ഭ​വ​ത്തി​ന്റെ വീ​ഡി​യോ ദൃ​ശ്യ​മ​ട​ക്ക​മാ​ണ് പ​രാ​തി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

കേ​സെ​ടു​ത്ത പോ​ലീ​സ് മൂ​ന്നു​പേ​രെ അ​റ​സ്റ്റ് ചെ​യ്ത് സ്വ​ന്തം ജാ​മ്യ​ത്തി​ല്‍​വി​ട്ട​യ​ച്ചു.

Related posts

Leave a Comment