യുവതി​യോ​ടു മോ​ശ​മാ​യി പെ​രു​മാ​റി​; മെക്സിക്കോയിൽ ബാറിന് നേരെ ബോംബേറ്;11 മരണം

മെ​ക്സി​ക്കോ സി​റ്റി: വ​ട​ക്ക​ൻ മെ​ക്സി​ക്കോ​യി​ലെ സാ​ൻ ലൂ​യി​സ് റി​യോ കോ​ള​റാ​ഡോ ന​ഗ​ര​ത്തി​ലെ ബാ​റി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ 11 പേ​ർ കൊ​ല്ല​പ്പെ​ട്ടു.

ശ​നി​യാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം. വ​നി​ത​യോ​ടു മോ​ശ​മാ​യി പെ​രു​മാ​റി​യ​തി​ന് ബാ​റി​ൽ​നി​ന്നു പു​റ​ത്താ​ക്ക​പ്പെ​ട്ട​യാ​ൾ തി​രി​ച്ചു​വ​ന്ന് പെ​ട്രോ​ൾ ബോം​ബ് എ​റി​ഞ്ഞ​താ​ണ് തീ​പി​ടി​ത്ത​ത്തി​നു കാ​ര​ണം.

Related posts

Leave a Comment