മോഷ്ടിച്ച ഫോൺ ഉപയോഗിച്ച് സ്ത്രീകളെ വിളിച്ച് ശല്യപ്പെടുത്തൽപ്പെടുത്തൽ; തമിഴ്നാട് സ്വദേശി അറസ്റ്റിൽ

തി​രു​വ​ന​ന്ത​പു​രം: ത​ന്പാ​നൂ​ർ കെ​എ​സ്ആ​ർ​ടി​സി സ്റ്റാ​ൻ​ഡി​ൽ നി​ന്നും യാ​ത്ര​ക്കാ​ര​ന്‍റെ പ​ഴ്സും മൊ​ബൈ​ൽ ഫോ​ണും ക​വ​ർ​ന്ന ക​ന്യാ​കു​മാ​രി സ്വ​ദേ​ശി അ​റ​സ്റ്റി​ൽ. പ്രാ​വ​ച്ച​ന്പ​ല​ത്തി​ലേ​ക്കു​പോ​കാ​ൻ ബ​സ് കാ​ത്തു നി​ന്ന റെ​ജി​യു​ടെ പ​ഴ്സും മൊ​ബൈ​ൽ ഫോ​ണും ക​വ​ർ​ന്ന ക​ന്യാ​കു​മാ​രി സ്വ​ദേ​ശി ജെ​ൻ​സ​നാണ് അ​റ​സ്റ്റി​ലാ​യ​ത്.

പ​ഴ്സും മൊ​ബൈ​ൽ ഫോ​ണും ക​വ​ർ​ന്ന ഇ​യാ​ൾ ഫോ​ണി​ലു​ണ്ടാ​യി​രു​ന്ന സ്ത്രീ​ക​ളു​ടെ ന​ന്പ​രി​ൽ വി​ളി​ച്ച് ശ​ല്യം ചെ​യ്യു​ക​യും ഫോ​ണ്‍ എ​ടു​ക്കു​ന്ന​വ​രോ​ട് അ​ശ്ലീ​ല ചു​വ​യോ​ടെ സം​സാ​രി​ക്കു​ക​യു​മാ​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് ഇ​യാ​ളെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

ത​ന്പാ​നൂ​ർ സി​ഐ അ​ജ​യ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ​മാ​രാ​യ ജി​ജു​കു​മാ​ർ, അ​രു​ണ്‍ ര​വി, സി​പി​ഒ​മാ​രാ​യ ര​തീ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് ഇയാളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Related posts