പ്രായം 35, കവർച്ച കേസ് 250; എറണാകുളത്ത് മോഷണത്തിനെത്തിയ തൊ​ട്ടി​ല്‍​പ്പാലം ഷൈ​ജു പോലീസ് വലയിൽ


കൊ​ച്ചി: സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ​യി​ട​ങ്ങ​ളി​ലാ​യി 250ഒാ​ളം ക​വ​ര്‍​ച്ചക്കേ​സു​ക​ളി​ല്‍ പ്ര​തി​യാ​യ ഷൈ​ജു (തൊ​ട്ടി​ല്‍​പ്പാലം ഷൈ​ജു-54) എ​റ​ണാ​കു​ള​ത്ത് പി​ടി​യി​ല്‍.

ക​വ​ര്‍​ച്ച ന​ട​ത്തു​ന്ന​തി​ന് കൊ​ച്ചി​യി​ലെ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു അ​റ​സ്റ്റ്. ഇ​യാ​ളു​ടെ കൂ​ട്ടാ​ളി​യും നി​ര​വ​ധി കേ​സു​ക​ളി​ലെ പ്ര​തി​യു​മാ​യ കാ​സ​ര്‍​ഗോ​ഡ് സ്വ​ദേ​ശി മു​ഹ​മ്മ​ദ് റ​ഫീ​ഖി​നെ​യും(37) എ​റ​ണാ​കു​ളം നോ​ര്‍​ത്ത് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

പ​ട്രോ​ളിം​ഗി​നി​ടെ എ​റ​ണാ​കു​ളം നോ​ര്‍​ത്ത് റെ​യി​ല്‍​വേ സ്റ്റേ​ഷ​ന് സ​മീ​പ​ത്തു​നി​ന്നു​മാ​ണ് ഇ​രു​വ​രും പി​ടി​യി​ലാ​യ​ത്. സം​ശ​യാ​സ്പ​ദ​മ​യി ക​ണ്ട​തി​നെ​ത്തു​ട​ര്‍​ന്ന് പോ​ലീ​സ് ചോ​ദ്യം ചെ​യ്യു​ക​യാ​യി​രു​ന്നു.

ത​ല​ശേ​രി​യി​ല്‍ മൊ​ബൈ​ല്‍ ക​ട​യി​ല്‍ മോ​ഷ​ണം ന​ട​ത്തി​യ കേ​സി​ല്‍ പോ​ലീ​സ് അ​ന്വേ​ഷി​ച്ച് വ​രു​ന്ന​തി​നി​ടെ​യാ​ണ് ഷൈ​ജു പി​ടി​യി​ലാ​യ​ത്. ത

​ല​ശേ​രി​യി​ലെ ഒ​രു ബേ​ക്ക​റി​യി​ല്‍​നി​ന്നു ര​ണ്ട് ല​ക്ഷ​ത്തോ​ളം രൂ​പ ക​വ​ര്‍​ന്ന കേ​സി​ല​ട​ക്കം വി​വി​ധ​യി​ട​ങ്ങ​ളി​ലാ​ണ് 250 ഓ​ളം മോ​ഷ​ണ​ക്കേ​സു​ക​ള്‍ ഇ​യാ​ളു​ടെ പേ​രി​ലു​ള്ള​ത്. പോ​ലീ​സ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Related posts

Leave a Comment