തി​രു​വ​ല്ല കാ​ര്‍​ഷി​ക വി​ക​സ​ന ബാ​ങ്ക്: യു​ഡി​എ​ഫ് നി​യ​മ​പോ​രാ​ട്ടം തു​ട​രും

തി​രു​വ​ല്ല: കാ​ര്‍​ഷി​ക വി​ക​സ​ന സ​ഹ​ക​ര​ണ ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട തി​രി​മ​റി​ക​ൾ സം​ബ​ന്ധി​ച്ചു നി​യ​മ​പോ​രാ​ട്ടം തു​ട​രു​മെ​ന്ന് യു​ഡി​എ​ഫ് നേ​താ​ക്ക​ള്‍.

എ​ല്‍​ഡി​എ​ഫ് പാ​ന​ലി​ല്‍ മ​ത്സ​രി​ച്ച ഒ​മ്പ​തു പേ​രു​ടെ സ്ഥാ​നാ​ര്‍​ഥി​ത്വം സം​ബ​ന്ധി​ച്ച കേ​സി​ല്‍ ഹൈ​ക്കോ​ട​തി അ​ന്തി​മ​വി​ധി പ​റ​യാ​ന്‍ കാ​ത്തി​രി​ക്കു​ക​യാ​ണ്. വ്യാ​പ​ക​മാ​യ തി​രി​മ​റി വോ​ട്ടെ​ടു​പ്പി​ല്‍ ന​ട​ന്ന​താ​യി യു​ഡി​എ​ഫ് ആ​രോ​പി​ച്ചു.

ക​ള്ള​വോ​ട്ടും അ​ക്ര​മ​വും ന​ട​ത്തി ഭ​ര​ണം പി​ടി​ക്കാ​നാ​ണ് എ​ല്‍​ഡി​എ​ഫ് ശ്ര​മി​ച്ച​ത്. കാ​ല്‍​നൂ​റ്റാ​ണ്ടാ​യി യു​ഡി​എ​ഫ് ഭ​രി​ച്ചി​രു​ന്ന ബാ​ങ്കി​ലേ​ക്ക് ഇ​ന്ന​ലെ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മു​ഴു​വ​ന്‍ സീ​റ്റും എ​ല്‍​ഡി​എ​ഫ് നേ​ടി​യി​രു​ന്നു.

സം​ഘ​ര്‍​ഷ​മു​ണ്ടാ​ക്കി ജ​നാ​ധി​പ​ത്യ വി​ശ്വാ​സി​ക​ളെ അ​ക​റ്റി നി​ര്‍​ത്തി​യാ​ണ് വോ​ട്ടെ​ടു​പ്പ് ന​ട​ത്തി​യ​തെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് പ്രഫ.​സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ല്‍ ആ​രോ​പി​ച്ചു.

സ​ഹ​ക​ര​ണ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും പോ​ലീ​സും ഇ​തി​നാ​വ​ശ്യ​മാ​യ സ​ഹാ​യം ചെ​യ്തു ന​ല്‍​കി​യ​താ​യും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

ജ​നാ​ധി​പ​ത്യ പ്ര​ക്രി​യ​യെ പ​രി​ഹാ​സ​മാ​ക്കു​ന്ന ന​ട​പ​ടി​യാ​ണ് തി​രു​വ​ല്ല കാ​ര്‍​ഷി​ക വി​ക​സ​ന ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഉ​ണ്ടാ​യ​തെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് എം ​വൈ​സ് ചെ​യ​ര്‍​മാ​ന്‍ ജോ​സ​ഫ് എം.​പു​തു​ശേ​രി ആ​രോ​പി​ച്ചു.

Related posts

Leave a Comment