നൂറുരൂപയുടെ  മത്‌സ്യം വാങ്ങാൻ 500 രൂപ നൽകി ; ചില്ലറ മാറുന്നതിനിടെ മീൻകാരിയെ  തള്ളിയിട്ട് പണമടങ്ങിയ തുണിസഞ്ചിയുമായി യുവാവ് മുങ്ങി;  കാട്ടാക്കടയിൽ നടന്ന സംഭവമിങ്ങനെ…

കാ​ട്ടാ​ക്ക​ട : മ​ൽ​സ്യം വാ​ങ്ങാ​നെ​ന്ന വ്യാ​ജേ​ന ബൈ​ക്കി​ലെ​ത്തി​യ യു​വാ​വ് മ​ൽ​സ്യ വി​ൽ​പ​ന​കാ​രി​യെ ത​ള്ളി താ​ഴെ​യി​ട്ടു പ​ണ​വു​മാ​യി ക​ട​ന്നു. വി​ഴി​ഞ്ഞം മു​ല്ലൂ​ർ സ്വ​ദേ​ശി​നി നി​ർ​മ​ല(45)​യു​ടെ പ​ണ​മാ​ണു ന​ഷ്ട​മാ​യ​ത്. ജം​ക്ഷ​നു സ​മീ​പം ക​ഴി​ഞ്ഞ നാ​ലു വ​ർ​ഷ​മാ​യി ഇ​വ​ർ മ​ൽ​സ്യ വി​ൽ​പ​ന ന​ട​ത്തു​ന്നു.

ഇ​ന്ന​ലെ വൈ​കി​ട്ട് ബൈ​ക്കി​ലെ​ത്തി​യ യു​വാ​വ് മ​ൽ​സ്യം വാ​ങ്ങി. അ​ഞ്ഞൂ​റ് രൂ​പ ന​ൽ​കി. ചി​ല്ല​റ ന​ൽ​കാ​ൻ പ​ണം സൂ​ക്ഷി​ച്ച തു​ണി​സ​ഞ്ചി ത​പ്പു​ന്ന​തി​നി​ടെ നി​ർ​മ​ല​യെ ത​ള്ളി​യി​ട്ടു പ​ണ​മ​ട​ങ്ങി​യ തു​ണി സ​ഞ്ചി​യു​മാ​യി ബൈ​ക്കി​ൽ ക​ട​ക്കു​ക​യാ​യി​രു​ന്നു. ആ​റാ​യി​ര​ത്തോ​ളം രൂ​പ ഉ​ണ്ടാ​യി​രു​ന്ന​താ​യി പൊ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു.

ഹെ​ൽ​മ​റ്റ് ധ​രി​ച്ച് ബൈ​ക്കി​ലെ​ത്തി​യ യു​വാ​വാ​ണു പ​ണം ത​ട്ടി ക​ട​ന്ന​ത്. സ​മീ​പ​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചെ​ങ്കി​ലും ആ​ളെ തി​രി​ച്ച​റി​യാ​നാ​യി​ല്ല. കാ​ട്ടാ​ക്ക​ട പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

Related posts