അതീവ ഗ്ലാമറസായ വസ്ത്രം ധരിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്ത് മൗനി റോയ് ! എന്നാല്‍ പണി പാളിയെന്ന് മനസ്സിലായപ്പോള്‍ നടി കാറിലേക്ക് ഓടി; വീഡിയോ വൈറല്‍…

നിരവധി ആരാധകരുള്ള ബോളിവുഡ് സുന്ദരിയാണ് മൗനി റോയ്. നടിയുടെ ചിത്രങ്ങളും വീഡിയോകളും വൈറലാകുന്നത് പതിവാണ്.

എന്നാല്‍ ഇപ്പോള്‍ നടിയ്ക്ക് പറ്റിയ ഒരു അബദ്ധമാണ് വൈറലാകുന്നത്. അന്ധേരിയിലെ ടി സീരീസ് സ്റ്റുഡിയോയില്‍ എത്തിയതായിരുന്നു നടി. കാറില്‍ നിന്നും പുറത്തിറങ്ങിയതിനു പിന്നാലെ നടിയെ പാപ്പരാസികള്‍ വളഞ്ഞു.

ഈ സമയമാണ് തന്റെ വസ്ത്രത്തെ കുറിച്ച് നടി ചിന്തിക്കുന്നത്. കാറില്‍ നിന്ന് ഇറങ്ങിയപ്പോള്‍ തന്നെ വസ്ത്രത്തിന്റെ ഒരുഭാഗം ശരീരഭാഗത്തുനിന്നും മാറിയ അവസ്ഥയിലായിരുന്നു.

ഇനി ഇവിടെ നിന്നാല്‍ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന് ഉറപ്പായതോടെ നടി ഉടന്‍ തന്നെ വണ്ടിയിലേയ്ക്ക് ഓടിക്കയറുകയായിരുന്നു. ഇതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ ലോകത്ത് വൈറലാണ്.

Related posts

Leave a Comment