പാട്ടു പാടുന്നതിനിടെ വസ്ത്രം ഉരിഞ്ഞു വീണു ! വീണത് വിദ്യയാക്കി മൈലി സൈറസ്; കൈയ്യടിച്ച് ആരാധകര്‍…

വസ്ത്രധാരണത്തില്‍ പുതുമകള്‍ കൊണ്ടുവരുന്നതില്‍ മുന്‍പന്തിയിലുള്ളവരാണ് അമേരിക്കന്‍ സെലിബ്രിറ്റികള്‍. ഇത്തരം വസ്ത്രധാരണം പലപ്പോഴും വിവാദമാകാറുമുണ്ട്. തുണിയുരിഞ്ഞു പോകുന്ന സന്ദര്‍ഭങ്ങളും അപൂര്‍വമല്ല. ഇപ്പോള്‍ സമൂഹമാധ്യമത്തില്‍ നിറയുന്നത് പ്രശസ്ത അമേരിക്കന്‍ ഗായിക മൈലി സൈറസിന്റെ വസ്ത്ര വിശേഷമാണ്. ഒരു പരിപാടിക്കിടെ മൈലി ധരിച്ച വസ്ത്രം ഉരിഞ്ഞുപോന്നതും മൈലി അത് ഉചിതപൂര്‍വം കൈകാര്യം ചെയ്യുകയും ചെയ്ത വീഡിയോ ആണ് സമൂഹമാധ്യമത്തില്‍ നിറയുന്നത്. മിയാമിയില്‍ ഒരു പാര്‍ട്ടിക്കിടെ സംഗീതപരിപാടി നടത്തുകയായിരുന്നു മൈലി. എന്‍ബിസിയില്‍ ലൈവ് ആയും പരിപാടി പോകുന്നുണ്ടായിരുന്നു. എന്നാല്‍ ഇതിനിടെ താരം ധരിച്ച ഷിമ്മറി ടോപ് ഉരിഞ്ഞു പോരുകയായിരുന്നു. സംഗതി തിരിച്ചറിഞ്ഞ മൈലി ഉടന്‍ അത് മുറുകെ പിടിക്കുകയും സ്റ്റേജിന് പുറകുവശത്തേക്കു പോവുകയും ചെയ്യുകയായിരുന്നു. ഇതിലെന്താണ് പ്രത്യേകത എന്ന് കരുതിയവരും ഉണ്ട്. എന്നാല്‍ ഇത്തരമൊരു കാര്യം സംഭവിച്ചപ്പോഴും തന്റെ സംഗീതത്തെ അത് ബാധിക്കാതിരിക്കാന്‍ മൈലി ശ്രമിച്ചു. വസ്ത്രം ഉരിഞ്ഞു വീഴുന്നുണ്ടെന്ന് തോന്നിയപ്പോഴും താരം…

Read More

അതീവ ഗ്ലാമറസായ വസ്ത്രം ധരിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്ത് മൗനി റോയ് ! എന്നാല്‍ പണി പാളിയെന്ന് മനസ്സിലായപ്പോള്‍ നടി കാറിലേക്ക് ഓടി; വീഡിയോ വൈറല്‍…

നിരവധി ആരാധകരുള്ള ബോളിവുഡ് സുന്ദരിയാണ് മൗനി റോയ്. നടിയുടെ ചിത്രങ്ങളും വീഡിയോകളും വൈറലാകുന്നത് പതിവാണ്. എന്നാല്‍ ഇപ്പോള്‍ നടിയ്ക്ക് പറ്റിയ ഒരു അബദ്ധമാണ് വൈറലാകുന്നത്. അന്ധേരിയിലെ ടി സീരീസ് സ്റ്റുഡിയോയില്‍ എത്തിയതായിരുന്നു നടി. കാറില്‍ നിന്നും പുറത്തിറങ്ങിയതിനു പിന്നാലെ നടിയെ പാപ്പരാസികള്‍ വളഞ്ഞു. ഈ സമയമാണ് തന്റെ വസ്ത്രത്തെ കുറിച്ച് നടി ചിന്തിക്കുന്നത്. കാറില്‍ നിന്ന് ഇറങ്ങിയപ്പോള്‍ തന്നെ വസ്ത്രത്തിന്റെ ഒരുഭാഗം ശരീരഭാഗത്തുനിന്നും മാറിയ അവസ്ഥയിലായിരുന്നു. ഇനി ഇവിടെ നിന്നാല്‍ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന് ഉറപ്പായതോടെ നടി ഉടന്‍ തന്നെ വണ്ടിയിലേയ്ക്ക് ഓടിക്കയറുകയായിരുന്നു. ഇതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ ലോകത്ത് വൈറലാണ്.

Read More

കാറിലെ സെഷന്‍ കഴിഞ്ഞപ്പോള്‍ പാന്റിടാന്‍ മറന്നു പോയോയെന്ന് കമന്റടിച്ച് ആരാധകന്‍ ! അയാളുടെ അമ്മയ്ക്കു വിളിച്ച് നടി രാകുല്‍ പ്രീത് സിംഗ്; രാകുലിന്റെ വാക്കുകള്‍ നിലവാരമില്ലാത്തതായിപ്പോയെന്ന് ചിലര്‍…

നടിമാരെ കാണുമ്പോള്‍ എന്തെങ്കിലും ഒരു ഹോട്ട് കമന്റ് ഇടണമെന്ന് വിചാരിക്കുന്ന ധാരാളം യുവാക്കളുണ്ട്. അത്തരം കമന്റുകള്‍ക്ക് നടിമാര്‍ ഇപ്പോള്‍ നല്ല ചുട്ട മറുപടിയും നല്‍കാറുണ്ട്. ഇത്തരത്തില്‍ മോശം കമന്റിട്ടയാള്‍ക്ക് നല്ല ഒന്നാന്തരം മറുപടി കൊടുത്തിരിക്കുകയാണ് നടി രാകുല്‍പ്രീത് സിംഗ് ഇപ്പോള്‍. എന്തായാലും നടിയുടെ മറുപടിയും ഇപ്പോള്‍ വിമര്‍ശനങ്ങള്‍ക്കു വഴിവെച്ചിരിക്കുകയാണ്. ഷോര്‍ട്സ് ധരിച്ച് കാറില്‍ നിന്നിറങ്ങി വരുന്ന ചിത്രമാണ് നടി പോസ്റ്റ് ചെയ്തത്. ‘കാറിലെ സെഷന്‍ കഴിഞ്ഞപ്പോള്‍ പാന്റ്സിടാന്‍ സമയം കിട്ടിയില്ല’ എന്നായിരുന്നു ഒരു യുവാവ് കമന്റ് ചെയ്തത്. ഇതിന് രൂക്ഷമായിട്ടായിരുന്നു നടിയുടെ പ്രതികരണം. ‘കാറിലെ സെഷനുകളെക്കുറിച്ചു താങ്കളുടെ അമ്മയ്ക്കു നല്ല പോലെ അറിയാമെന്നു തോന്നുന്നല്ലോ! അതുകൊണ്ടായിരിക്കും താങ്കളതില്‍ വിദഗ്ദനായത്. ഇത്തരം സെഷനുകളെക്കുറിച്ചല്ലാതെ വിവരമുണ്ടാക്കുന്ന വല്ലതും പറഞ്ഞു തരാന്‍ അമ്മയോടു പറയൂ. ഇതുപോലെ ചിന്തിക്കുന്ന ആളുകള്‍ ഉള്ളിടത്തോളം സ്ത്രീകള്‍ക്ക് ഈ സമൂഹത്തില്‍ സുരക്ഷിതരായിരിക്കാന്‍ കഴിയില്ല. തുല്യതയെക്കുറിച്ചും സുരക്ഷയെക്കുറിച്ചും വെറുതെ…

Read More

എന്നാലും എന്റെ കാറ്റേ…ഇതൊരു വല്ലാത്ത ചതിയായിപ്പോയി ! എയര്‍പോര്‍ട്ടില്‍ നടി ഹന്‍സികയ്ക്ക് കാറ്റ് കൊടുത്തത് എട്ടിന്റെ പണി വീഡിയോ വൈറലാവുന്നു…

പൊതുവേദിയില്‍ ഗ്ലാമര്‍ വസ്ത്രങ്ങളണിഞ്ഞെത്തുന്ന നടിമാര്‍ക്ക് പലപ്പോഴും പണി കിട്ടാറുണ്ട്. എന്നാല്‍ നടി ഹന്‍സിക മോത്‌വാനിയ്ക്ക് പണി കിട്ടിയത് വിമാനത്താവളത്തില്‍ വച്ചാണ്. അത്രയൊന്നും ഗ്ലാമറല്ലാത്ത വസ്ത്രം ധരിച്ചിച്ചാണ് ഹന്‍സിക വിമാനത്താവളത്തില്‍ എത്തിയത്. ഹൈദരാബാദിലേക്കു പുറപ്പെടാന്‍ മുംബൈ വിമാനത്താവളത്തില്‍ എത്തിയതായിരുന്നു താരം. വിമാനത്താവളത്തില്‍ വീശിയ കാറ്റില്‍ താരത്തിന്റെ മേല്‍വസ്ത്രം പറന്നുയരുകയായിരുന്നു. കാറ്റിന്റെ അപ്രതീക്ഷിത പ്രവൃത്തിയില്‍ അമ്പരന്ന താരം പെട്ടെന്ന് തന്നെ വസ്ത്രം പിടിച്ച് താഴ്ത്തിയിട്ടും. എന്നാല്‍ അവിടെയുണ്ടായിരുന്നവര്‍ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പ്രദര്‍ശിപ്പിച്ചതോടെ വീഡിയോ വൈറലായി. നടി നൈസായി സ്ഥലം കാലിയാക്കുകയും ചെയ്തു.

Read More

ധരിച്ചിരിക്കുന്ന വസ്ത്രത്തിന്റെ ഇറക്കം അല്‍പം കുറഞ്ഞാല്‍ നിങ്ങള്‍ അവിടേക്ക് സൂം ചെയ്ത് ഫോട്ടോയെടുക്കും; പൊട്ടിത്തെറിച്ച് നടി സ്വര ഭാസ്‌കര്‍; വീഡിയോ വൈറലാവുന്നു…

വാര്‍ത്തകള്‍ സൃഷ്ടിക്കുന്ന കാര്യത്തില്‍ ബോളിവുഡ് നടി സ്വര ഭാസ്‌കര്‍ എപ്പോഴും മുന്‍നിരയില്‍ തന്നെയാണ്. അടുത്തിടെ നടി വാര്‍ത്തകളില്‍ ഇടം പിടിച്ചത് സ്വന്തം വസ്ത്രധാരണത്തിന്‍ഫെ പേരിലായിരുന്നു. വീരേ ഡി വെഡ്ഡിങ് എന്ന തന്റെ പുതിയ സിനിമയുടെ പ്രചാരണപരിപാടികളില്‍ സംബന്ധിക്കാന്‍ ഗ്ലാമര്‍ വസ്ത്രം ധാരിച്ചായിരുന്നു നടി എത്തിയത്. വേദിയില്‍ വെച്ച് സ്വന്തം വസ്ത്രധാരണത്തില്‍ ആത്മവിശ്വാസമില്ലാതെ നടി പെരുമാറിയതും വലിയ വാര്‍ത്തയായി. ഇപ്പോഴിതാ ഇത്തരം വാര്‍ത്തകളോടുള്ള അമര്‍ഷം വെളിവാക്കിയിരിക്കുകയാണ് സ്വര. കഴിഞ്ഞ ദിവസം നടത്തിയ പത്രസമ്മേളനത്തിലാണ് നടി മാധ്യമങ്ങള്‍ക്ക് നേരെ പൊട്ടിത്തെറിച്ചത്.പത്രസമ്മേളനത്തിനായി ഇരുന്നതിനുശേഷം തന്റെ മാനേജരെ അടുത്തേക്ക് വിളിച്ച് നടി തന്റെ വസ്ത്രം ശരിയായിട്ടാണോ ഇരിക്കുന്നതെന്ന് നോക്കാന്‍ ആവശ്യപ്പെട്ടു. വസ്ത്രങ്ങള്‍ നേരെയല്ലെങ്കിലും ഇവര്‍ സൂം ചെയ്ത് ചിത്രങ്ങളെടുത്ത് പ്രചരിപ്പിക്കുമെന്നും സ്വര പരിഹസിച്ചു. ‘അവളുടെ വസ്ത്രം തീരെ ചെറുതാണ് എന്നാല്‍ ക്യാമറയിലെ സൂം ലെന്‍സിന് വേഗത പോര എന്നിങ്ങനെയാണ് നിങ്ങളില്‍ പലരും മനസ്സില്‍…

Read More

പാവാടയണിഞ്ഞ് മിഷേല്‍ എത്തിയപ്പോള്‍ കാണേണ്ടതെല്ലാം നാട്ടുകാര്‍ കണ്ടു ! മുന്‍ പ്രസിഡന്റിന്റെ ഭാര്യയ്‌ക്കെതിരേ അമേരിക്കയില്‍ പ്രതിഷേധം കത്തിപ്പടരുന്നു

വാഷിങ്ടണ്‍: ഒബാമ അമേരിക്കന്‍ പ്രസിഡന്റായിരിക്കുമ്പോള്‍ വേദികളില്‍ നിറഞ്ഞു നിന്നിരുന്ന വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റെ ഭാര്യ മിഷേല്‍; ‘ സെക്‌സി’ എന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ ഒന്നടങ്കം വിശേഷിപ്പിച്ച മിഷേല്‍ ഇപ്പോഴും അമേരിക്കന്‍ മാധ്യമങ്ങള്‍ക്ക് ചൂടന്‍ താരമാണ്. കഴിഞ്ഞ ദിവസം മിഷേല്‍ അണിഞ്ഞ ഒരു വസ്ത്രമാണ് ഇപ്പോള്‍ അമേരിക്കയിലെ ചൂടന്‍ ചര്‍ച്ചാ വിഷയം. സ്‌പെയിനിലെ മല്ലോര്‍ക്കയില്‍ ഉല്ലാസയാത്രയ്ക്കിടയില്‍ അണിഞ്ഞ ‘ പാവാട’ യാണ് മിഷേലിനെ വെട്ടിലാക്കിയത്. സ്വകാര്യഭാഗങ്ങള്‍ വരെ കാണുന്ന രീതിയിലുള്ള വസ്ത്രമായിരുന്നു ഇത്. വിഷയം ഉയര്‍ത്തിപ്പിടിച്ച് നിരവധി അമേരിക്കന്‍ മാധ്യമങ്ങള്‍ രംഗത്തെത്തുകയും ചെയ്തു. ഇതിലും ഭേദം അടി വസ്ത്രം മാത്രം ധരിക്കുന്നതല്ലേയെന്നും മാധ്യമങ്ങള്‍ ചോദിക്കുന്നു. മിഷേലിന്റെ ചൂടന്‍ ചിത്രം ആയിരക്കണക്കിന് ആളുകളാണ് ഷെയര്‍ ചെയ്തത്. ഇത്രയും വള്‍ഗറായി നടക്കണ്ട കാര്യം ഇവര്‍ക്കുണ്ടോ എന്നു ചോദിക്കുന്നവരും കുറവല്ല. ഒബാമ ഇല്ലാതെയാണ് മിഷേല്‍ സ്‌പെയിനിലെത്തിയത്. അമേരിക്കന്‍ നയതന്ത്രജ്ഞന്‍ ജെയിംസ് കോസ്റ്റോസിനെയും അദ്ദേഹത്തിന്റെ പാര്‍ട്ണറെയും…

Read More

മുണ്ടുടുത്ത് പുറത്തിറങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്! ദയവായി നിങ്ങള്‍ അണ്ടര്‍വെയര്‍ ധരിക്കണം ഇല്ലെങ്കില്‍ അടി പാഴ്സലായി വരും; അടൂരില്‍ യുവാവിനെ നാട്ടുകാര്‍ തല്ലിച്ചതയ്ക്കാന്‍ കാരണം ഇതാണ്…

അടൂര്‍: മുണ്ടുടുക്കുന്ന പുരുഷന്മാര്‍ അണ്ടര്‍വെയര്‍ ധരിക്കേണ്ടത് അത്യാവശ്യമാണ്. കാരണം അഥവാ മുണ്ടഴിഞ്ഞു പോയാലും അണ്ടര്‍വെയര്‍ മാനം രക്ഷിക്കും. ഇതു മാത്രമല്ല വേറെയുമുണ്ട് പ്രശ്‌നങ്ങള്‍. അത്തരത്തിലൊരു പ്രശ്‌നത്തിലാണ് ഇന്നലെ ഏഴംകുളം സ്വദേശിയായ യുവാവ് ചെന്നു പെട്ടത്. ഇന്നലെ നട്ടുച്ചയ്ക്ക് അടൂര്‍ പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍പ്പെട്ട കൊന്നമണ്‍കര റസിഡന്‍സ് അസോസിയേഷന്‍ പ്രദേശത്താണ് സംഭവം നടന്നത്. റോഡിലൂടെ നടന്നുപോകുകയായിരുന്നയുവാവ് മുണ്ടുയര്‍ത്തി മുഖത്തെ വിയര്‍പ്പുതുടച്ചതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമാവുന്നത്. സെന്റ് മേരീസ് ഗേള്‍സ് സ്കൂള്‍ പരിസരത്തുവച്ചായിരുന്നു സംഭവം. എതിരെ രണ്ടു പെണ്‍കുട്ടികള്‍ നടന്നുവരുന്നത് ഇയാള്‍ ശ്രദ്ധിച്ചിരുന്നില്ലെന്ന് പറയുന്നു. പക്ഷേ ഇയാള്‍ മുണ്ടുപൊക്കി മുഖം തുടച്ചപ്പോള്‍ സ്വകാര്യഭാഗങ്ങള്‍ ദൃശ്യമായി. തുടര്‍ന്ന് പെണ്‍കുട്ടികള്‍ സമീപത്തുള്ളവരോട് വിവരം പറഞ്ഞു. പൊടുന്നനെ ആളുകൂടി മുപ്പതു വയസ്സോളം പ്രായംവരുന്ന യുവാവിനെ തടഞ്ഞു നിര്‍ത്തി. നാട്ടുകാര്‍ വളഞ്ഞ് ചോദ്യംചെയ്തപ്പോള്‍ യുവാവ് സത്യാവസ്ഥ പറഞ്ഞു. അണ്ടര്‍വെയര്‍ ധരിക്കാത്തതിനാല്‍ ഇയാള്‍ നഗ്‌നതാപ്രദര്‍ശനം നടത്തിയെന്ന നിലയിലേക്കാണ് കാര്യങ്ങള്‍…

Read More