സ​ർ​വ​ക​ലാ​ശാ​ല​ക​ൾ വി​ധ്വം​സ​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ കേ​ന്ദ്ര​മാ​യി മാ​റു​ന്നുവെന്ന് എം.​ടി. ര​മേ​ശ്

ചെ​ങ്ങ​ന്നൂ​ർ: വി​ധ്വം​സ​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ കേ​ന്ദ്ര​മാ​യി സ​ർ​വ​ക​ലാ​ശാ​ല​ക​ൾ മാ​റു​ക​യാ​ണെ​ന്ന് ബി​ജെ​പി നേ​താ​വ് എം.​ടി. ര​മേ​ശ്. സ​മൂ​ഹ​ത്തി​ന്‍റെ മു​ന്നോ​ട്ടു​ള്ള പ്ര​യാ​ണ​ത്തി​ന് പ്രേ​ര​ണ കൊ​ടു​ക്കേ​ണ്ട ക​ലാ​ല​യ അ​ധ്യാ​പ​ക​ർ വി​ദ്യാ​ർ​ഥി​ക​ളെ ദേ​ശ​വി​രു​ദ്ധ​രാ​ക്കാ​നു​ള്ള ബോ​ധ​പൂ​ർ​വ ശ്ര​മം ന​ടത്തു​ന്ന​താ​യി അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി. കേ​ര​ള​ത്തി​ലെ വി​ദ്യാ​ല​യ​ങ്ങ​ളെ ദേ​ശീ​യ​ത​യ്ക്ക് എ​തി​രാ​യ സ​മ​ര​വേ​ദി​യാ​ക്കാ​ൻ ശ്ര​മി​ക്കു​ന്നു.

രാ​ജ്യ​ത്തി​ന്‍റെ പൊ​തു നി​ല​പാ​ടി​നെ​തി​രാ​യി ച​ലി​ക്കു​ന്ന​ത് ഒ​രു ഫാ​ഷ​നാ​യി മാ​റി​യെ​ന്നും സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ ദേ​ശ​വി​രു​ദ്ധ​ർ ഇ​തി​ന് ചു​ക്കാ​ൻ പി​ടി​ക്കു​ന്നു എ​ന്നും എം.​ടി. ര​മേ​ശ് ആ​രോ​പി​ച്ചു. ദേ​ശീ​യ അ​ധ്യാ​പ​ക പ​രി​ഷ​ത്ത് ജി​ല്ലാ സ​മ്മേ​ളം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ചെ​ങ്ങ​ന്നൂ​ർ പേ​രി​ശേ​രി ജി​യു​പി സ്കൂ​ളി​ൽ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ന് അ​ധ്യാ​പ​ക പ​രി​ഷ​ത്ത് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജെ. ​ഹ​രീ​ഷ് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ. ​സോ​മ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ആ​ർ​എ​സ്എ​സ് ജി​ല്ലാ സം​ഘ​ചാ​ല​ക് ഡി. ​ദി​ലീ​പ്, പു​ലി​യൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പ​ഴ്സ​ണ്‍ സി.​എ​സ്. രാ​ധാ​മ​ണി, എ​ൻ​ജി​ഒ സം​ഘ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് എ. ​പ്ര​കാ​ശ്, ത​പ​സ്യ ക​ലാ സാ​ഹി​ത്യ വേ​ദി സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി.​ജി. ശ്രീ​കു​മാ​ർ, ബി​എം​എ​സ് ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ടി.​സി. സു​നി​ൽ കു​മാ​ർ, എ​ൻ​ടി​യു ജി​ല്ലാ സെ​ക്ര​ട്ട​റി ആ​ർ. രാ​ജേ​ഷ്, ജി​ല്ലാ ട്ര​ഷ​റ​ർ എ​ൻ. സ​തീ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

 

Related posts