ഓ​രോ​രോ മാ​ര​ണ​ങ്ങ​ളെ..! ഇ​തൊ​ക്കെ എ​ന്തി​നാ​ടാ എ​ന്നോ​ടു പ​റ​യു​ന്നേ…? മു​കേ​ഷ് ഫേ​സ്ബു​ക്കി​ൽ പ​ങ്കു വ​ച്ച ട്രോ​ൾ വൈ​റ​ലാകുന്നു

തി​രു​വ​ന​ന്ത​പു​രം: കൊ​ല്ലം എം​എ​ൽ​എ​യും ച​ല​ച്ചി​ത്ര താ​ര​വു​മാ​യ മു​കേ​ഷ് ഫേ​സ്ബു​ക്കി​ൽ പ​ങ്കു വ​ച്ച ട്രോ​ൾ വൈ​റ​ലാ​യി​രി​ക്കു​ക​യാ​ണ്.

ഇ​തൊ​ക്കെ എ​ന്തി​നാ​ടാ എ​ന്നോ​ടു പ​റ​യു​ന്നേ എ​ന്ന ട്രോ​ൾ ആ​ണ് മു​കേ​ഷ് പ​ങ്കു വ​ച്ച​ത്. ഓ​രോ​രോ മാ​ര​ണ​ങ്ങ​ളെ..

എ​ന്ന കു​റി​പ്പും ട്രോ​ളി​നൊ​പ്പം പ​ങ്കു വ​ച്ചി​ട്ടു​ണ്ട്. നാ​ട്ടി​ൽ ന​ട​ക്കു​ന്ന എ​ന്ത് വി​ഷ​യ​ത്തി​ലും ത​ന്നെ വി​ളി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ചാ​ണ് മു​കേ​ഷ് ട്രോ​ൾ പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്.

വാ​ഹ​നം മോ​ഡി​ഫി​ക്കേ​ഷ​ൻ ചെ​യ്‍​ത​തി​ന്‍റെ​യും ആ​ര്‍​ടി​ഒ ഓ​ഫീ​സി​ല്‍ ബ​ഹ​ളം വെ​ച്ച​തി​ന്‍റെ​യും പേ​രി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം യൂ ​ട്യൂ​ബ് വ്ലോ​ഗ​ര്‍​മാ​രാ​യ ഇ-​ബു​ള്‍ ജെ​റ്റ് സ​ഹോ​ദ​ര​മാ​രെ അ​റ​സ്റ്റ് ചെ​യ്‍​തി​രു​ന്നു.

ഈ ​വി​ഷ​യം സോ​ഷ്യ​ൽ മീ​ഡി​യ​യി​ല​ട​ക്കം വ​ൻ വാ​ർ​ത്താ പ്രാ​ധാ​ന്യം നേ​ടി​യി​രു​ന്നു. ഇ- ​ബു​ള്‍ ജെ​റ്റ് സ​ഹോ​ദ​ര​മാ​രെ അ​നു​കൂ​ലി​ച്ചും പ്ര​തി​കൂ​ലി​ച്ചും നി​ര​വ​ധി പേ​ർ രം​ഗ​ത്ത് എ​ത്തി​യി​രു​ന്നു.

ഈ ​സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രാ​ള്‍ മു​കേ​ഷി​നേ​യും വി​ളി​ക്കു​ക​യു​ണ്ടാ​യി.

ആ​ദ്യം വി​ഷ​യം മ​ന​സി​ലാ​യി​ല്ലെ​ങ്കി​ലും പി​ന്നീ​ട് കാ​ര്യ​മ​റി​ഞ്ഞ​പ്പോ​ൾ അ​തേ​പ്പ​റ്റി അ​ന്വേ​ഷി​ക്കാ​മെ​ന്ന് മു​കേ​ഷ് പ​റ​യു​ക​യും ചെ​യ്തു.

ഇ​തി​നോ​ടു​ള്ള പ്ര​തി​ക​ര​ണ​മെ​ന്ന നി​ല​യി​ലാ​ണ് മു​കേ​ഷ് ഫേ​സ്ബു​ക്കി​ൽ ട്രോ​ൾ പ​ങ്കു വ​ച്ച​ത്.

മു​ന്പ് അ​ർ‌​ധ​രാ​ത്രി​യി​ൽ ത​ന്നെ വി​ളി​ച്ച ആ​ളോ​ടു​ള്ള മു​കേ​ഷി​ന്‍റെ പ്ര​തി​ക​ര​ണ​വും പി​ന്നീ​ട് ഓ​ണ്‍​ലൈ​ന്‍ പ​ഠ​ന​ത്തി​ന് സ​ഹാ​യി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഒ​രു കു​ട്ടി വി​ളി​ച്ച​പ്പോ​ള്‍ മു​കേ​ഷ് ന​ട​ത്തി​യ പ്ര​തി​ക​ര​ണ​വും വി​വാ​ദ​മാ​യി​രു​ന്നു.

Related posts

Leave a Comment