മ​ക​നെ ക​ണ്ട​തി​ന് പി​ന്നാ​ലെ..! ഷാ​രൂ​ഖി​ന്‍റെ “മ​ന്ന​ത്തി​ൽ’ എ​ൻ​സി​ബി റെ​യ്ഡ്; ഒരു നടിയുടെ മും​ബൈ​യി​ലെ വീ​ട്ടി​ലും റെ​യ്ഡ് ന​ട​ത്തി

മും​ബൈ: അ​ഡം​ബ​ര ക​പ്പ​ലി​ലെ മ​യ​ക്കു​മ​രു​ന്ന് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബോ​ളി​വു​ഡ് സൂ​പ്പ​ർ താ​രം ഷാ​രൂ​ഖ് ഖാ​ന്‍റെ മും​ബൈ യി​ലെ വീ​ട്ടി​ൽ (മ​ന്ന​ത്തി​ൽ) എ​ൻ​സി​ബി​യു​ടെ റെ​യ്ഡ്.

രാ​വി​ലെ ഷാ​രൂ​ഖ് ആ​ർ​ത​ർ റോ​ഡ് ജ​യി​ലി​ലെ​ത്തി മ​ക​ൻ ആ​ര്യ​ൻ‌ ഖാ​നെ ക​ണ്ടി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് എ​ൻ​സി​ബി റെ​യ്ഡു​മാ​യി എ​ത്തി​യി​രി​ക്കു​ന്ന​ത്.

എ​ൻ​സി​ബി ഉ​ദ്യോ​ഗ​സ്ഥ​രാ​യ അ​ഞ്ചു പേ​രാ​ണ് റെ​യ്ഡി​നാ​യി മ​ന്ന​ത്തി​ൽ എ​ത്തി​യി​രി​ക്കു​ന്ന​ത്.

ന​ടി അ​ന​ന്യ പാ​ണ്ഡെ​യു​ടെ മും​ബൈ​യി​ല്‍ വീ​ട്ടി​ലും എ​ന്‍​സി​ബി ഉ​ദ്യോ​ഗ​സ​ര്‍ റെ​യ്ഡ് ന​ട​ത്തി​യ​താ​യും റി​പ്പോ​ർ​ട്ടു​ണ്ട്. ന​ടി​യെ ചോ​ദ്യം ചെ​യ്യ​നാ​യി എ​ന്‍​സി​ബി ഉ​ദ്യോ​ഗ​സ്ഥ​ര്‍ വി​ളി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് വി​വ​രം.

വ്യാ​ഴാ​ഴ്ച രാ​വി​ലെ ഏ​താ​നും മി​നി​റ്റു​ക​ൾ മാ​ത്ര​മാ​യി​രു​ന്നു ആ​ർ​ത​ർ റോ​ഡി​ലെ ജ​യി​ലി​ലെ​ത്തി ആ​ര്യ​നെ ഷാ​രൂ​ഖ് സ​ന്ദ​ർ​ശി​ച്ച​ത്.

ഉ​ട​ൻ​ത​ന്നെ അ​ദ്ദേ​ഹം ഇ​വി​ടെ​നി​ന്നും മ​ട​ങ്ങു​ക​യും ചെ​യ്തി​രു​ന്നു. മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കാ​നും അ​ദ്ദേ​ഹം ത​യാ​റാ​യി​ല്ല.

ഇ​തി​നി​ടെ, ആ​ര്യ​ന്‍റെ ജാ​മ്യാ​പേ​ക്ഷ​യി​ലെ വാ​ദം ബോം​ബെ ഹൈ​ക്കോ​ട​തി ചൊ​വ്വാ​ഴ്ച​ത്തേ​ക്ക് മാ​റ്റു​ക​യും ചെ​യ്തു.

Related posts

Leave a Comment