തെ​ളി​വി​ല്ല! ആ​ര്യ​ൻ ഖാ​ൻ ഗൂ​ഡാ​ലോ​ച​ന ന​ട​ത്തി​യ​തി​ന് തെ​ളി​വി​ല്ലെ​ന്ന് ബോം​ബെ ഹൈ​ക്കോ​ട​തി; ജാ​മ്യ ഉ​ത്ത​ര​വി​ൽ പറയുന്നത് ഇങ്ങനെ…

മും​ബൈ: ആ​ഡം​ബ​ര ക​പ്പ​ലി​ലെ ല​ഹ​രി​മ​രു​ന്ന് കേ​സി​ൽ ആ​ര്യ​ൻ ഖാ​ൻ ഗൂ​ഡാ​ലോ​ച​ന ന​ട​ത്തി​യ​തി​ന് തെ​ളി​വി​ല്ലെ​ന്ന് ബോം​ബെ ഹൈ​ക്കോ​ട​തി.

ആ​ര്യ​ൻ ഖാ​നെ​തി​രാ​യ തെ​ളി​വു​ക​ൾ എ​ൻ​സി​ബി​ക്ക് ക​ണ്ടെ​ത്താ​നാ​യി​ല്ലെ​ന്നും ജാ​മ്യ ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.

ആ​ര്യ​നെ​തി​രേ തെ​ളി​വ് ന​ൽ​കാ​ൻ എ​ൻ​സി​ബി​ക്ക് ആ​യി​ല്ല, എ​ൻ​സി​ബി സ​മ​ർ​പ്പി​ച്ച വാ​ട്ട്സ്ആ​പ്പ് ചാ​റ്റു​ക​ളി​ലും മ​തി​യാ​യ തെ​ളി​വി​ല്ലെ​ന്നും ആ​ര്യ​ന്‍റെ ജാ​മ്യ ഉ​ത്ത​ര​വി​ൽ കോ​ട​തി വ്യ​ക്ത​മാ​ക്കു​ന്നു.

ആ​ര്യ​നും അ​ർ​ബാ​സ് മ​ർ​ച്ച​ന്‍റും മു​ൻ മു​ൻ ധ​മേ​ച്ച​യും ഒ​രേ ക​പ്പ​ലി​ൽ യാ​ത്ര ചെ​യ്ത​തു​കൊ​ണ്ട് അ​വ​ർ​ക്കെ​തി​രാ​യ ഗൂ​ഢാ​ലോ​ച​ന കു​റ്റം ചു​മ​ത്താ​ൻ ക​ഴി​യി​ല്ല.

തെ​ളി​വു​ക​ൾ ഹാ​ജ​രാ​ക്കു​ന്ന​തി​ൽ എ​ൻ​സി​ബി പ​രാ​ജ​യ​മാ​ണെ​ന്നും ഉ​ത്ത​ര​വി​ൽ കോ​ട​തി പ​റ​യു​ന്നു.

Related posts

Leave a Comment