12 വാ​​​ട്ട്‌​​​സ്ആ​​​പ്പ് ചാ​​​റ്റു​​​ക​​​ള്‍, മെ​​​സേ​​​ജു​​​ക​​​ളോ കോ​​​ളു​​​ക​​​ളോ ആ​​​യി​​​രി​​​ക്കാം! വീ​​​ണ്ടെ​​​ടു​​​ക്കാ​​​നാ​​​യാ​​​ല്‍ ദി​​​ലീ​​​പി​​​നു വീ​​​ണ്ടും കു​​​രു​​​ക്കാ​​​യേ​​​ക്കും; ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍ പറയുന്നത് ഇങ്ങനെ…

കൊ​​​ച്ചി: വ​​​ധ​​​ഗൂ​​​ഢാ​​​ലോ​​​ച​​​ന കേ​​​സി​​​ല്‍ ദി​​​ലീ​​​പ് അ​​​ട​​​ക്ക​​​മു​​​ള്ള പ്ര​​​തി​​​ക​​​ള്‍ വാ​​​ട്ട്‌​​​സ് ആ​​​പ്പ് ചാ​​​റ്റു​​​ക​​​ള്‍ ന​​​ശി​​​പ്പി​​​ച്ചെ​​​ന്ന് ക്രൈം​​​ബ്രാ​​​ഞ്ച്.

കേ​​​സി​​​ല്‍ നി​​​ര്‍​ണാ​​​യ​​​ക​​​മാ​​​യേ​​​ക്കാ​​​വു​​​ന്ന ഈ ​​​വി​​​വ​​​ര​​​ങ്ങ​​​ള്‍ വീ​​​ണ്ടെ​​​ടു​​​ക്കാ​​​നാ​​​യി ക്രൈം​​​ബ്രാ​​​ഞ്ച് സം​​​ഘം ഫോ​​​റ​​​ന്‍​സി​​​ക്കി​​​ന്‍റെ സ​​​ഹാ​​​യം തേ​​​ടി​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണ്.

ചാ​​​റ്റു​​​ക​​​ള്‍ വീ​​​ണ്ടെ​​​ടു​​​ക്കാ​​​നാ​​​യാ​​​ല്‍ കേ​​​സി​​​ല്‍ ദി​​​ലീ​​​പി​​​നു വീ​​​ണ്ടും കു​​​രു​​​ക്കാ​​​യേ​​​ക്കും.

ദി​​​ലീ​​​പ് അ​​​ട​​​ക്ക​​​മു​​​ള്ള കേ​​​സി​​​ലെ പ്ര​​​തി​​​ക​​​ളു​​​ടെ 12 വാ​​​ട്ട്‌​​​സ്ആ​​​പ്പ് ചാ​​​റ്റു​​​ക​​​ള്‍ പൂ​​​ര്‍​ണ​​​മാ​​​യും ന​​​ശി​​​പ്പി​​​ച്ച​​​താ​​​യാ​​​ണ് ക്രൈം​​​ബ്രാ​​​ഞ്ചി​​​ന്‍റെ ക​​​ണ്ടെ​​​ത്ത​​​ല്‍.

മെ​​​സേ​​​ജു​​​ക​​​ളോ കോ​​​ളു​​​ക​​​ളോ ആ​​​യി​​​രി​​​ക്കാം ഇ​​​വ​​​യെ​​​ന്നും അ​​​ന്വേ​​​ഷ​​​ണ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍ പ​​​റ​​​ഞ്ഞു.

ജ​​​നു​​​വ​​​രി 30ന് ​​​ഉ​​​ച്ച​​​യ്ക്ക് ഒ​​​ന്ന​​​ര​​​യ്ക്കും ര​​​ണ്ട​​​ര​​​യ്ക്കും ഇ​​​ട​​​യി​​​ലു​​​ള്ള സ​​​മ​​​യ​​​ത്താ​​​ണ് ഇ​​​വ ന​​​ശി​​​പ്പി​​​ക്ക​​​പ്പെ​​​ട്ടി​​​ട്ടു​​​ള്ള​​​ത്.

ഫോ​​​ണു​​​ക​​​ള്‍ കോ​​​ട​​​തി​​​യി​​​ല്‍ ഹാ​​​ജ​​​രാ​​​ക്കു​​​ന്ന​​​തി​​​നു ത​​​ലേ​​​ന്നാ​​​ണി​​​ത്.

Related posts

Leave a Comment