ഡ്ര​ഗ് ഫ​ണ്ടിം​ഗ് സം​ഭ​വി​ച്ചു ക​ഴി​ഞ്ഞു ! മ​യ​ക്കു​മ​രു​ന്ന് ഇ​ത്ര​വേ​ഗം ഡെ​മോ​ക്ല​സി​ന്റെ വാ​ള്‍ പോ​ലെ ഒ​രു ജ​ന​ത​യ്ക്ക് മേ​ല്‍ പ​തി​ക്കു​മെ​ന്ന് ക​രു​തി​യി​ല്ലെ​ന്ന് മു​ര​ളി ഗോ​പി…

ലൂ​സി​ഫ​ര്‍ എ​ന്ന സി​നി​മ​യി​ല്‍ പ​റ​ഞ്ഞ ഡ്ര​ഗ് ഫ​ണ്ടി​ങ് സം​ഭ​വി​ച്ചു ക​ഴി​ഞ്ഞെ​ന്ന് ന​ട​നും തി​ര​ക്ക​ഥാ​കൃ​ത്തു​മാ​യ മു​ര​ളി ഗോ​പി.

2018ല്‍ ​ലൂ​സി​ഫ​റി​ന് തി​ര​ക്ക​ഥ​യൊ​രു​ക്കു​മ്പോ​ള്‍ ഇ​ങ്ങ​നെ​യൊ​രു അ​വ​സ്ഥ മു​ന്‍​കൂ​ട്ടി ക​ണ്ടി​ല്ലെ​ന്നും മ​യ​ക്കു​മ​രു​ന്ന് എ​ന്ന ഡെ​മോ​ക്ല​സി​ന്റെ വാ​ള്‍ ഇ​ത്ര​പെ​ട്ട​ന്ന് ഒ​രു ജ​ന​ത​യ്ക്കു​മേ​ല്‍ പ​തി​ക്കു​മെ​ന്ന് ക​രു​തി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം ഫേ​സ്ബു​ക്കി​ല്‍ കു​റി​ച്ചു.

മു​ര​ളി ഗോ​പി​യു​ടെ കു​റി​പ്പ് ഇ​ങ്ങ​നെ…2018​ഇ​ല്‍ ‘ലൂ​സി​ഫ​ര്‍’ എ​ഴു​തു​മ്പോ​ള്‍, അ​തി​ല്‍ പ്ര​തി​പാ​ദി​ച്ച ഡ്ര​ഗ്ഗ് ഫ​ണ്ടിം​ഗ് എ​ന്ന ഡ​മോ​ക്ല​സി​ന്റെ വാ​ള്‍, 5 വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് ശേ​ഷം, ഇ​ന്ന്,അ​വ​സാ​ന ഇ​ഴ​യും അ​റ്റ്, ഒ​രു ജ​ന​ത​യു​ടെ മു​ക​ളി​ലേ​ക്ക് ഇ​ത്ര വേ​ഗം പ​തി​ക്കു​മെ​ന്ന് ക​രു​തി​യി​രു​ന്നി​ല്ല. ഈ ​പ​ത​ന​വേ​ഗം ത​ന്നെ​യാ​ണ് അ​തി​ന്റെ മു​ഖ​മു​ദ്ര​യും. സ​മ​ഗ്ര​മാ​യ രാ​ഷ്ട്രീ​യ ഇ​ച്ഛാ​ശ​ക്തി​യി​ല്ലാ​തെ എ​ത്ര ത​ന്നെ പൊ​തു ഉ​ത്‌​ബോ​ധ​നം ന​ട​ത്തി​യാ​ലും, മു​ന്‍ വാ​തി​ല്‍ അ​ട​ച്ചി​ട്ട് പി​ന്‍ വാ​തി​ല്‍ തു​റ​ന്നി​ടു​ന്നി​ട​ത്തോ​ളം കാ​ലം, ന​മ്മു​ടെ യു​വ​ത​യു​ടെ ധ​മ​നി​ക​ളി​ല്‍ കേ​ട്ടു​കേ​ള്‍​വി പോ​ലും ഇ​ല്ലാ​ത്ത മാ​ര​ക രാ​സ​ങ്ങ​ള്‍ ഒ​ഴു​കി​ക്കൊ​ണ്ടി​രി​ക്കു​ക​ത​ന്നെ ചെ​യ്യും

കു​റി​പ്പി​നൊ​പ്പം ലൂ​സി​ഫ​റി​ലെ മോ​ഹ​ന്‍​ലാ​ലി​ന്റെ ചി​ത്ര​വും അ​ദ്ദേ​ഹം പോ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. മു​ര​ളി ഗോ​പി​യു​ടെ തി​ര​ക്ക​ഥ​യി​ല്‍ പൃ​ഥ്വി​രാ​ജ് സം​വി​ധാ​നം ചെ​യ്ത് മോ​ഹ​ന്‍​ലാ​ല്‍ നാ​യ​ക​നാ​യി 2019ല്‍ ​പു​റ​ത്തി​റ​ങ്ങി​യ ലൂ​സി​ഫ​ര്‍ മ​ല​യാ​ള​ത്തി​ലെ ഏ​റ്റ​വും വ​ലി​യ പ​ണം​വാ​രി​പ്പ​ട​മാ​ണ്.

ചി​ത്രം ഈ​യി​ടെ ഗോ​ഡ്ഫാ​ദ​ര്‍ എ​ന്ന പേ​രി​ല്‍ തെ​ലു​ങ്കി​ലേ​ക്കും റീ​മേ​ക്ക് ചെ​യ്തി​രു​ന്നു. നി​ല​വി​ല്‍ ലൂ​സി​ഫ​റി​ന്റെ ര​ണ്ടാം ഭാ​ഗം എ​മ്പു​രാ​ന്‍ എ​ന്ന പേ​രി​ല്‍ സം​വി​ധാ​നം ചെ​യ്യാ​നു​ള്ള ത​യ്യാ​റെ​ടു​പ്പു​ലാ​ണ് പൃ​ഥ്വി​രാ​ജും മു​ര​ളി ഗോ​പി​യും.

ആ​ശി​ര്‍​വാ​ദ് സി​നി​മാ​സി​ന്റെ ബാ​ന​റി​ല്‍ ആ​ന്റ​ണി പെ​രു​മ്പാ​വൂ​രാ​ണ് ചി​ത്രം നി​ര്‍​മ്മി​ക്കു​ന്ന​ത്. വ​ലി​യ മു​ട​ക്കു​മു​ത​ലി​ല്‍ ഒ​രു​ങ്ങു​ന്ന ചി​ത്ര​ത്തി​ല്‍ മോ​ഹ​ന്‍​ലാ​ലി​നേ​ക്കൂ​ടാ​തെ വ​ന്‍​താ​ര​നി​ര​യാ​കും എ​ത്തു​ക. 2023 ലാ​ണ് എ​മ്പു​രാ​ന്റെ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ക്കു​ക.

Related posts

Leave a Comment