സ്റ്റേ​ജ് പ​രി​പാ​ടി​ക​ൾ ഇ​ല്ലെ​ങ്കി​ലും ജീ​വി​ക്ക​ണ്ടേ..? സ്റ്റേ​ജി​ലെ ക​ലാ​കാ​ര​ൻ പാ​ട്ടും മി​മി​ക്രി​യു​മാ​യി വ​ർ​ക്ക് ഷോ​പ്പി​ൽ തി​ര​ക്കി​ലാ​ണ്

മു​രി​ങ്ങൂ​ർ:​ സ്റ്റേ​ജി​ലെ ക​ലാ​കാ​ര​ൻ പാ​ട്ടും മി​മി​ക്രി​യു​മാ​യി വ​ർ​ക്ക് ഷോ​പ്പി​ൽ ജോ​ലി​ത്തി​ര​ക്കി​ലാ​ണ്.​

മേ​ലൂ​ർ ക​രു​വാ​പ്പ​ടി സ്വ​ദേ​ശി മു​ര​ളിയാ​ണ് (43) ഈ ​ക​ലാ​കാ​ര​ൻ.​മു​രി​ങ്ങൂ​രി​ലെ വ​ർ​ക്ക് ഷോ​പ്പ് റോ​ഡി​ലു​ള്ള സ്വ​ന്തം ടൂ​വീ​ല​ർ വ​ർ​ക്ക്ഷോ​പ്പി​ലാ​ണ് മു​ര​ളി​ക്ക് ഇ​ഷ്ട​പ്പെ​ട്ട ക​ലാ​ഭ​വ​ൻ മ​ണി​യു​ടെ പാ​ട്ടു​ക​ൾ പാ​ടി കൊ​ണ്ട് വാ​ഹ​ന​ങ്ങ​ളു​ടെ ത​ക​രാ​ർ പ​രി​ഹ​രി​ക്കു​ന്ന ജോ​ലി ചെ​യ്യു​ന്ന​ത്.​

പ​തി​നെ​ട്ട് വ​ർ​ഷം മു​ൻ​പ് മു​ത​ൽ ക​ലാ​രം​ഗ​ത്ത് ഉ​ണ്ടെ​ങ്കി​ലും പ​തി​ന​ഞ്ച് വ​ർ​ഷ​ങ്ങ​ളാ​യി ആ​ത്മാ​ർ​ത്ഥ​ത​യോ​ടെ ഈ ​മേ​ഖ​ല​യി​ൽ ഉ​ണ്ടെ​ന്ന് മു​ര​ളി പ​റ​ഞ്ഞു.​

നി​ര​വ​ധി​യാ​യ സ്റ്റേ​ജ് പ്രോ​ഗ്രാ​മു​ക​ളി​ൽ പാ​ട്ട്, മി​മി​ക്രി, വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ൻ, ആ​മി​ന​ത്താ​ത്ത തു​ട​ങ്ങി​യ​വ​രു​ടെ ഫി​ഗ​ർ​ഷോ ചെ​യ്ത് ജ​ന​ങ്ങ​ളെ ക​യ്യി​ലെ​ടു​ക്കാ​ൻ ക​ഴി​വു​ള്ള ഈ ​ക​ലാ​കാ​ര​ന് സി​നി​മ​യി​ലെ സു​നി​ൽ സു​ഖ​ദ, ലാ​ലു അ​ല​ക്സ് എ​ന്നി​വ​രു​ടെ ശ​ബ്ദം അ​വ​രു​ടെ സാ​നി​ദ്ധ്യ​ത്തി​ൽ അ​നു​ക​രി​ച്ചു കാ​ണി​ക്കാ​നും അ​വ​സ​രം ല​ഭി​ക്കു​ക​യും താ​ര​ങ്ങ​ൾ അ​ഭി​നന്ദന​ങ്ങ​ൾ അ​റി​യി​ച്ച​ത് വ​ലി​യ അം​ഗീ​കാ​ര​മാ​യി കാ​ണു​ന്നു​വെ​ന്നും മു​ര​ളി പ​റ​ഞ്ഞു.​

കോ​വി​ഡ് മ​ഹാ​മാ​രി വ​ന്ന​തോ​ടെ സ്റ്റേ​ജ് പ്രോ​ഗ്രാ​മു​ക​ൾ ഇ​ല്ലാ​താ​യ സാ​ഹ​ച​ര്യ​ത്തി​ൽ വീ​ണ്ടും വ​ർ​ക്ക് ഷോ​പ്പി​ലേ​ക്ക് ഇ​റ​ങ്ങു​ക​യാ​യി​രു​ന്നു.​

കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ര​വ​ധി​യാ​യ റോ​ഡ് ഷോ ​ന​ട​ത്തി തു​ക ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. തു​ട​ർ​ന്നും ഈ ​രീ​തി​യി​ൽ സ​ഹാ​യം ആ​വ​ശ്യ​പ്പെ​ട്ടു​ന്ന​വ​ർ​ക്ക് ഒ​പ്പം താ​ൻ ഉ​ണ്ടാ​കു​മെ​ന്ന് മു​ര​ളി പ​റ​ഞ്ഞു.

“​സ്റ്റേ​ജ് പ​രി​പാ​ടി​ക​ൾ ഇ​ല്ലെ​ങ്കി​ലും ജീ​വി​ക്ക​ണ്ടേ’വ​ർ​ക്ക് ഷോ​പ്പ് ​ഇ​പ്പോ​ഴ​ത്തെ സാ​ഹ​ച​ര്യ​ത്തി​ൽ സ​ഹാ​യ​ക​മാ​യെ​ന്നും ഈ ​ക​ലാ​കാ​ര​ൻ പ​റ​യു​ന്നു.

​ഭാ​ര്യ ബി​ന്ധ്യ​യും , മ​ക്ക​ളാ​യ അ​നു​ല​ക്ഷ്മി, ഹ​രി​കൃ​ഷ്ണ എ​ന്നി​വ​ർ അ​ട​ങ്ങു​ന്ന​താ​ണ് മു​ര​ളി​യു​ടെ കു​ടും​ബം.

Related posts

Leave a Comment