ഇനിയും ആവർത്തിക്കുമോ ഈ കൂട്ടുകെട്ട്

വ​ന്പ​ൻ ഹി​റ്റാ​യി തിയ​റ്റ​റു​ക​ളി​ൽ ഓ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന ലൂ​സി​ഫ​റി​ന് ര​ണ്ടാം ഭാ​ഗം വ​രു​മോ. അ​തോ തി​ര​ക്ക​ഥാ​കൃ​ത്ത് മു​ര​ളി​ഗോ​പി​യും പൃ​ഥ്വി​രാ​ജും ഒ​രു​മി​ച്ച് വീ​ണ്ടും മ​റ്റൊ​രു പ്രൊ​ജ​ക്ട് വ​രു​മോ. ഈ ​സം​ശ​യ​മാ​ണ് ഇ​പ്പോ​ൾ ആ​രാ​ധ​ക​ർ​ക്ക്.

മു​ളീ​ഗോ​പി ഫേ​സ്ബു​ക്കി​ൽ പോ​സ്റ്റ് ചെ​യ്ത ചി​ത്ര​വും അ​ടി​ക്കു​റി​പ്പു​മാ​ണ് ഇ​ങ്ങ​നെ​യൊ​രു സം​ശ​യ​ത്തി​ന് കാ​ര​ണം. മു​ളി​ഗോ​പി​യും പൃ​ഥ്വി​രാ​ജും ഒ​പ്പം നി​ൽ​ക്കു​ന്ന ചി​ത്ര​ത്തി​നു താ​ഴെ ഇ​നി​യും കൂ​ടു​ത​ൽ വ​രാ​നി​രി​ക്കു​ന്നു എ​ന്ന് കു​റി​ച്ച​താ​ണ് ആ​രാ​ധ​ക​രെ ചി​ന്താ​ക്കു​ഴ​പ്പ​ത്തി​ലാ​ക്കി​യി​രി​ക്കു​ന്ന​ത്. ലൂ​സി​ഫ​റി​ന്‍റെ ര​ണ്ടാം ഭാ​ഗ​ത്തെ​യാ​ണ് ഇ​ത് സൂ​ചി​പ്പി​ക്കു​ന്ന​തെ​ന്നാ​ണ് ഭൂ​രി​പ​ക്ഷം ആ​രാ​ധ​ക​രും ക​മ​ന്‍റ് ചെ​യ്തി​രി​ക്കു​ന്ന​ത്.

Related posts