പ​ട്ടാ​മ്പി​യി​ല്‍ ഗൃ​ഹ​നാ​ഥ​നെ വീ​ട്ടി​ല്‍​നി​ന്നു വി​ളി​ച്ചി​റ​ക്കി കു​ത്തി​ക്കൊ​ന്നു

പാ​ല​ക്കാ​ട്: പ​ട്ടാ​മ്പ​യി​ല്‍ ഗൃ​ഹ​നാ​ഥ​നെ വീ​ട്ടി​ല്‍ നി​ന്ന് വി​ളി​ച്ചി​റ​ക്കി കു​ത്തി കൊ​ല​പ്പെ​ടു​ത്തി. കൊ​പ്പം വ​ണ്ടു​ന്ത​റ​യി​ല്‍ ക​ടു​ക​തൊ​ടി അ​ബ്ബാ​സ്(50) ആ​ണ് കു​ത്തേ​റ്റ് മ​രി​ച്ച​ത്.

കേ​സി​ല്‍ ഒ​രാ​ള്‍ അ​റ​സ്റ്റി​ലാ​യി. ചെ​ര്‍​പ്പു​ള​ശ്ശേ​രി സ്വ​ദേ​ശി മു​ഹ​മ്മ​ദാ​ലി​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. വി​വാ​ഹം ന​ട​ത്തി​ത്ത​രാ​മെ​ന്ന് പ​റ​ഞ്ഞ് പ​ണം ത​ട്ടി​യ​തി​ന്റെ വി​രോ​ധ​ത്തി​ലാ​ണ് കൊ​ല​പാ​ത​ക​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ഇ​ന്ന് രാ​വി​ലെ 6.30 നാ​യി​രു​ന്നു സം​ഭ​വം. അ​ബ്ബാ​സി​നെ വീ​ടി​ന് പു​റ​ത്തേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി മാ​ര​കാ​യു​ധം ഉ​പ​യോ​ഗി​ച്ച് കു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പ​റ​യു​ന്ന​ത്. ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചു.

Related posts

Leave a Comment