പു​തു​മു​ഖ​ങ്ങ​ൾ ഒ​ന്നി​ക്കു​ന്ന ആ​ക്ഷ​ൻ സൈ​ക്കോ ത്രി​ല്ല​ർ ‘മു​റി​വ്’

വേ ​ടു ഫി​ലിം​സ് എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ്സ്, ബി​യോ​ണ്ട് സി​നി​മാ ക്രി​യേ​റ്റീ​വ്സ് എ​ന്നീ ബാ​ന​റു​ക​ളി​ൽ കെ. ​ഷെ​മീ​ർ ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ച് പു​തു​മു​ഖ​ങ്ങ​ൾ​ക്ക് ഏ​റെ പ്രാ​ധാ​ന്യ​മു​ള്ള ചി​ത്ര​മാ​ണ് മു​റി​വ്.

ചി​ത്ര​ത്തി​ലെ ആ​ദ്യ​ഗാ​നം റി​ലീ​സ് ചെ​യ്തു. യൂ​ന​സി​യോ സം​ഗീ​തം പ​ക​ർ​ന്നി​രി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ മ്യൂ​സി​ക് റൈ​റ്റ്സ് ഗു​ഡ്‌​വി​ൽ എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ്സ് സ്വ​ന്ത​മാ​ക്കി​യി​രു​ന്നു. സു​ഹൈ​ൽ സു​ൽ​ത്താ​ന്‍റെ മ​നോ​ഹ​ര​മാ​യ വ​രി​ക​ൾ സി​ത്താ​ര കൃ​ഷ്ണ​കു​മാ​ർ, ശ്രീ​ജി​ഷ് എ​ന്നി​വ​രാ​ണ് ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത്. മാ​സ് ചി​ത്ര​ങ്ങ​ളു​ടെ സം​വി​ധാ​യ​ക​ൻ അ​ജ​യ് വാ​സു​ദേ​വ്, തി​ര​ക്ക​ഥാ​കൃ​ത്തും നി​ർ​മാ​താ​വു​മാ​യ നി​ഷാ​ദ് കോ​യ എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്നു​ണ്ട്.

നി​ര​വ​ധി പു​തു​മു​ഖ​ങ്ങ​ൾ​ക്കൊ​പ്പം ചി​ത്ര​ത്തി​ൽ ഷാ​റൂ​ഖ് ഷ​മീ​ർ, റി​യാ​ദ് മു​ഹ​മ്മ​ദ്, കൃ​ഷ്ണ പ്ര​വീ​ണ, സോ​ന ഫി​ലി​പ്പ്, അ​ൻ​വ​ർ ലു​വ, ശി​വ, ഭ​ഗ​ത് വേ​ണു​ഗോ​പാ​ൽ, ദീ​പേ​ന്ദ്ര, ജ​യ​കൃ​ഷ്ണ​ൻ, സൂ​ര്യ​ക​ല, ലി​ജി ജോ​യ് തു​ട​ങ്ങി​യ താ​ര​ങ്ങ​ളും ചി​ത്ര​ത്തി​ലു​ണ്ട്. ചി​ത്രം ജ​നു​വ​രി​യി​ൽ റി​ലീ​സ് ചെ​യ്യു​മെ​ന്ന് നി​ർ​മാ​താ​ക്ക​ൾ അ​റി​യി​ച്ചു. ഹ​രീ​ഷ് എ.​വി കാ​മ​റ കൈ​കാ​ര്യം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ന്‍റെ എ​ഡി​റ്റിം​ഗ് ജെ​റി​ൻ രാ​ജു​മാ​ണ് നി​ർ​വ​ഹി​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ൽ സൂ​ര്യ ശ്യാം​ഗോ​പാ​ൽ, ആ​ന​ന്ദ് നാ​രാ​യ​ണ​ൻ, പി ​ജ​യ​ല​ക്ഷ്മി തു​ട​ങ്ങി​യ​വ​രും ആ​ല​പി​ച്ചി​രി​ക്കു​ന്നു. പ്രോ​ജ​ക്ട് ഡി​സൈ​ന​ർ പി ​ശി​വ​പ്ര​സാ​ദ്.

പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ സ​ന്തോ​ഷ് ചെ​റു​പൊ​യ്ക, ക​ലാ​സം​വി​ധാ​നം അ​നി​ൽ രാ​മ​ൻ​കു​ട്ടി, വ​സ്ത്രാ​ല​ങ്കാ​രം റ​സാ​ഖ് തി​രൂ​ർ, മേ​ക്ക​പ്പ് സി​ജേ​ഷ് കൊ​ണ്ടോ​ട്ടി, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ ഉ​നൈ​സ് എ​സ്, അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ ഷ​ഫി​ൻ സു​ൽ​ഫി​ക്ക​ർ, അ​സോ​സി​യേ​റ്റ് കാ​മ​റ​മാ​ൻ പ്ര​സാ​ദ്, സൗ​ണ്ട് ഡി​സൈ​ൻ ആ​ൻ​ഡ് മി​ക്‌​സ് ക​രു​ൺ പ്ര​സാ​ദ്, ക​ള​റി​സ്റ്റ് സെ​ൽ​വി​ൻ (മാ​ഗ​സി​ൻ സ്റ്റു​ഡി​യോ കൊ​ച്ചി), കൊ​റി​യോ​ഗ്ര​ഫി ഷി​ജു മു​പ്പ​ത്ത​ടം, ആ​ക്ഷ​ൻ റോ​ബി​ൻ ടോം, ​സ്റ്റു​ഡി​യോ സൗ​ണ്ട് ബ്രൂ​വ​റി, എ​റ​ണാ​കു​ളം, പി​ആ​ർ​ഒ പി ​ശി​വ​പ്ര​സാ​ദ്, ടൈ​റ്റി​ൽ മാ​ജി​ക് മൊ​മെ​ന്‍റ​സ്, സ്റ്റി​ൽ​സ് അ​ജ്മ​ൽ ല​ത്തീ​ഫ്, ഡി​ജി​റ്റ​ൽ മാ​ർ​ക്ക​റ്റിം​ഗ് ബി​സി ക്രി​യേ​റ്റീ​വ്സ്, ഡി​സൈ​ൻ​സ് രാ​ഹു​ൽ രാ​ജ്.

Related posts

Leave a Comment