സി​നി​മ മു​സ്ലി​ങ്ങ​ളെ അ​പ​മാ​നി​ക്കു​ന്നു ! ‘പ​ത്താ​ന്‍’ വി​ല​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​വു​മാ​യി മ​ധ്യ​പ്ര​ദേ​ശ് ഉ​ല​മ ബോ​ര്‍​ഡ്

ഷാ​രൂ​ഖ് ഖാ​ന്‍-​ദീ​പി​ക പ​ദു​ക്കോ​ണ്‍ ചി​ത്രം പ​ത്താ​നെ​തി​രേ മ​ധ്യ​പ്ര​ദേ​ശി​ലെ ഉ​ല​മ ബോ​ര്‍​ഡും രം​ഗ​ത്ത്. മു​മ്പ് ചി​ല ബി​ജെ​പി നേ​താ​ക്ക​ളും ചി​ത്ര​ത്തി​നെ​തി​രേ രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

മ​ധ്യ​പ്ര​ദേ​ശ് ഉ​ല​മ ബോ​ര്‍​ഡ് അ​ധ്യ​ക്ഷ​ന്‍ സ​യ്യി​ദ് അ​ന​സ് അ​ലി ചി​ത്രം വി​ല​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

മു​സ്ലീ​ങ്ങ​ള്‍​ക്കി​ട​യി​ലെ ആ​ദ​രി​ക്ക​പ്പെ​ടു​ന്ന വി​ഭാ​ഗ​മാ​ണ് പ​ത്താ​ന്‍ എ​ന്നും ചി​ത്ര​ത്തി​ലൂ​ടെ ഈ ​വി​ഭാ​ഗ​ത്തെ അ​പ​മാ​നി​ക്കു​ക​യാ​ണെ​ന്നും ആ​ണ് ആ​രോ​പ​ണം.

പ​ത്താ​ന്‍ എ​ന്ന് പേ​രു​ള്ള സി​നി​മ​യി​ല്‍ സ്ത്രീ​ക​ള്‍ അ​ല്‍​പ വ​സ്ത്രം ധ​രി​ച്ച് നൃ​ത്തം ചെ​യ്യു​ന്ന​ത് തെ​റ്റാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

നേ​ര​ത്തെ നൃ​ത്ത​രം​ഗ​ത്തി​ല്‍ ന​ടി ദീ​പി​കാ പ​ദു​കോ​ണ്‍ കാ​വി നി​റ​ത്തി​ലു​ള്ള വ​സ്ത്രം ധ​രി​ച്ച​ത് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് മ​ധ്യ​പ്ര​ദേ​ശ് ആ​ഭ്യ​ന്ത​ര​മ​ന്ത്രി വി​വാ​ദ​ങ്ങ​ള്‍​ക്ക് തു​ട​ക്ക​മി​ട്ട​ത്.

ചി​ത്ര​ത്തി​ല്‍ ‘മോ​ശ​പ്പെ​ട്ട നി​റം’ എ​ന്ന് പ​റ​ഞ്ഞ് കാ​വി​യെ കാ​ണി​ക്കു​ന്ന​ത് ഹി​ന്ദു​ത്വ​ത്തെ അ​പ​മാ​നി​ക്കു​ന്ന​താ​ണെ​ന്നാ​ണ് ബി​ജെ​പി നേ​താ​ക്ക​ള്‍ ആ​രോ​പി​ച്ചി​രു​ന്ന​ത്.

ഷാ​രൂ​ഖ് ഖാ​നെ​യും ദീ​പി​ക​യെ​യും പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി സി​ദ്ധാ​ര്‍​ഥ് ആ​ന​ന്ദ് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് ‘പ​ത്താ​ന്‍’. ഷാ​രൂ​ഖ് ഖാ​നും ദീ​പി​ക പ​ദു​ക്കോ​ണി​നും പു​റ​മേ വി​ല്ല​നാ​യി ജോ​ണ്‍ എ​ബ്ര​ഹാ​മും ചി​ത്ര​ത്തി​ലെ​ത്തു​ന്നു​ണ്ട്.

ഡിം​പി​ള്‍ ക​പാ​ഡി​യ, ഷാ​ജി ചൗ​ധ​രി, ഗൗ​തം, അ​ഷു​തോ​ഷ് റാ​ണ തു​ട​ങ്ങി ഒ​ട്ടേ​റെ താ​ര​ങ്ങ​ള്‍ ചി​ത്ര​ത്തി​ലു​ണ്ട്. സ​ത്ചി​ത് പൗ​ലൗ​സാ​ണ് ചി​ത്ര​ത്തി​ന്റെ ഛായാ​ഗ്രാ​ഹ​ണം നി​ര്‍​വ​ഹി​ക്കു​ന്ന​ത്.

2023 ജ​നു​വ​രി 25നാ​ണ് തി​യ​റ്റ​ര്‍ റി​ലീ​സ് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന ചി​ത്ര​ത്തി​ന്റെ ഡി​ജി​റ്റ​ല്‍ റൈ​റ്റ്സ് ആ​മ​സോ​ണ്‍ പ്രൈം ​വീ​ഡി​യോ​യാ​ണ് സ്വ​ന്ത​മാ​ക്കി​യ​ത്.

Related posts

Leave a Comment