മ​ധ്യ​പ്ര​ദേ​ശി​ല്‍ കോ​ണ്‍​ഗ്ര​സ് അ​ധി​കാ​ര​ത്തി​ലെ​ത്തും ! ബി​ജെ​പി ത​ക​ര്‍​ന്ന​ടി​യും; അ​ഭി​പ്രാ​യ സ​ര്‍​വെ​യി​ല്‍ പ​റ​യു​ന്ന​ത്…

നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​ന്‍ പോ​കു​ന്ന മ​ധ്യ​പ്ര​ദേ​ശി​ല്‍ ഭ​ര​ണ​ക​ക്ഷി​യാ​യ ബി​ജെ​പി​യ്ക്ക് അ​ടി​പ​ത​റു​മെ​ന്നും കോ​ണ്‍​ഗ്ര​സ് അ​വി​ടെ അ​ധി​കാ​ര​ത്തി​ലെ​ത്തു​മെ​ന്നും അ​ഭി​പ്രാ​യ സ​ര്‍​വെ ഫ​ല​ങ്ങ​ള്‍. 130 മു​ത​ല്‍ 135 വ​രെ സീ​റ്റു​ക​ള്‍ നേ​ടി കോ​ണ്‍​ഗ്ര​സ് അ​ധി​കാ​ര​ത്തി​ല്‍ എ​ത്തു​മെ​ന്നാ​ണു ലോ​ക്പോ​ള്‍ ന​ട​ത്തി​യ സ​ര്‍​വേ പ്ര​വ​ചി​ക്കു​ന്ന​ത്. ഭ​ര​ണ​ക​ക്ഷി​യാ​യ ബി​ജെ​പി​ക്ക് 90 മു​ത​ല്‍ 95 വ​രെ സീ​റ്റു​ക​ളാ​ണ് പ്ര​വ​ചി​ക്കു​ന്ന​ത്. ബി​എ​സ്പി ര​ണ്ടു വ​രെ സീ​റ്റു​ക​ളും മ​റ്റു​ള്ള​വ​ര്‍ അ​ഞ്ചു​വ​രെ സീ​റ്റു​ക​ളും നേ​ടു​മെ​ന്നും സ​ര്‍​വെ​യി​ല്‍ പ​റ​യു​ന്നു. സം​സ്ഥാ​ന​ത്തെ 230 മ​ണ്ഡ​ല​ങ്ങ​ളി​ല്‍ നി​ന്നാ​യി 1,72,000 വോ​ട്ട​ര്‍​മാ​രെ പ​ങ്കെ​ടു​പ്പി​ച്ചാ​ണ് സ​ര്‍​വെ ന​ട​ത്തി​യ​ത്. ഒ​രു നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ല്‍​നി​ന്ന് 750 വോ​ട്ട​ര്‍​മാ​രെ​യാ​ണ് സ​ര്‍​വെ​യു​ടെ ഭാ​ഗ​മാ​ക്കി​യ​ത്. ജൂ​ണ്‍ 13 മു​ത​ല്‍ ജൂ​ലൈ 15 വ​രെ​യാ​യി​രു​ന്നു സ​ര്‍​വെ ന​ട​ത്തി​യ​ത്. 40 മു​ത​ല്‍ 43 ശ​ത​മാ​നം വ​രെ വോ​ട്ടു​വി​ഹി​ത​മാ​ണ് കോ​ണ്‍​ഗ്ര​സി​ന് പ്ര​വ​ചി​ക്കു​ന്ന​ത്. 38 മു​ത​ല്‍ 41 ശ​ത​മാ​നം വ​രെ വോ​ട്ടു​വി​ഹി​തം ബി​ജെ​പി​ക്കും മ​റ്റു​ള്ള​വ​ര്‍​ക്ക് 13 ശ​ത​മാ​നം വ​രെ വോ​ട്ടു​വി​ഹി​ത​വും പ്ര​വ​ചി​ക്കു​ന്നു.…

Read More

മോ​ഷ​ണ​ക്കു​റ്റം ആ​രോ​പി​ച്ച് യു​വാ​വി​നെ ക്രൂ​ര​മാ​യി മ​ര്‍​ദ്ദി​ച്ച് ആ​ള്‍​ക്കൂ​ട്ടം ! പൂ​ര്‍​ണ ന​ഗ്ന​നാ​ക്കി ഇ​രു​ത്തി; വീ​ഡി​യോ…

മോ​ഷ​ണ​ക്കു​റ്റം ആ​രോ​പി​ച്ച് യു​വാ​വി​നെ ന​ഗ്ന​നാ​ക്കി മ​ര്‍​ദി​ച്ച് ആ​ള്‍​ക്കൂ​ട്ടം. മ​ധ്യ​പ്ര​ദേ​ശി​ലെ സാ​ഗ​ര്‍ ന​ഗ​ര​ത്തി​ലാ​ണ് സം​ഭ​വം. ക്രൂ​ര മ​ര്‍​ദ്ദ​ന​ത്തി​ന്റെ വീ​ഡി​യോ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​ച്ചി​രു​ന്നു. യു​വാ​വി​നെ ന​ഗ്ന​നാ​ക്കി മ​തി​ലി​നോ​ട് ചേ​ര്‍​ത്തി ഇ​രു​ത്തി​യ​ശേ​ഷ​മാ​ണ് ഒ​രു സം​ഘം ആ​ളു​ക​ള്‍ മ​ര്‍​ദി​ച്ച​ത്. വ​ലി​യ പൈ​പ്പ് ഉ​പ​യോ​ഗി​ച്ച് ആ​യാ​ളു​ടെ കൈ​യി​ല്‍ ആ​ഞ്ഞ​ടി​ക്കു​ന്ന​ത് വീ​ഡി​യോ​യി​ല്‍ കാ​ണാം. അ​തി​നു​ശേ​ഷം യു​വാ​വി​നെ കു​നി​ച്ച് നി​ര്‍​ത്തി കൈ​മു​ട്ട് കൊ​ണ്ട് മ​റ്റൊ​രാ​ള്‍ ഇ​ടി​ക്കു​ന്ന​തും വീ​ഡി​യോ​യി​ല്‍ കാ​ണാം. വീ​ഡി​യോ പ്ര​ച​രി​ച്ച​തി​ന് പി​ന്നാ​ലെ സം​ഭ​വ​ത്തി​ല്‍ കേ​സ് എ​ടു​ത്ത​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യും പ്ര​തി​ക​ള്‍​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും അ​ഡീ​ഷ​ണ​ല്‍ എ​സ്പി പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സം മ​ധ്യ​പ്ര​ദേ​ശി​ലെ ബി​ജെ​പി നേ​താ​വ് ആ​ദി​വാ​സി യു​വാ​വി​ന്റെ മു​ഖ​ത്ത് മൂ​ത്ര​മൊ​ഴി​ക്കു​ന്ന​തി​ന്റെ വീ​ഡി​യോ​യും സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​ച്ചി​രു​ന്നു. അ​തി​ന് പി​ന്നാ​ലെ​യാ​ണ് മോ​ഷ​ണ​ക്കു​റ്റം ആ​രോ​പി​ച്ച് ദ​ളി​ത് യു​വാ​വി​നെ മ​ര്‍​ദി​ക്കു​ന്ന വീ​ഡി​യോ പു​റ​ത്തു​വ​ന്ന​ത്. സം​സ്ഥാ​ന​ത്ത് ദ​ളി​ത് ആ​ദി​വാ​സി വി​ഭാ​ഗ​ങ്ങ​ള്‍​ക്ക് നേ​രെ അ​തി​ക്ര​മ​ങ്ങ​ള്‍ തു​ട​രു​ക​യാ​ണെ​ന്നും ബി​ജെ​പി സ​ര്‍​ക്കാ​ര്‍…

Read More

തീവ്ര ഹിന്ദുത്വ സംഘടനയായ ബജറംഗസേന കോണ്‍ഗ്രസില്‍ ലയിച്ചു ! മധ്യപ്രദേശില്‍ ബി.ജെ.പിക്ക് കനത്ത തിരിച്ചടി

മധ്യപ്രദേശിലെ തീവ്രഹിന്ദുത്വ സംഘടനയായ ബജ്റംഗ സേന കോണ്‍ഗ്രസില്‍ ലയിച്ചു. വരുന്ന നവംബറില്‍ മധ്യപ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇത് ബിജെപിയ്ക്ക് വന്‍തിരിച്ചടിയായാണ് വിലയിരുത്തപ്പെടുന്നത്. തീവ്രഹിന്ദുത്വ ആശയങ്ങളില്‍ പ്രചോദിതരായ ഈ സംഘടന ആര്‍എസ്എസുമായും ബിജെപിയുമായും അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. ആര്‍എസ്എസിന്റെ അടുത്തയാളായ ബിജെപി നേതാവ് രഘുനന്ദന്‍ ശര്‍മയാണ് ബജറംഗ് സേനയുടെ കണ്‍വീനര്‍.ഇദ്ദേഹം തല്‍സ്ഥാനം രാജിവച്ച് കോണ്‍ഗ്രസില്‍ അംഗത്വമെടുത്തു. ഇനിമുതല്‍ കോണ്‍ഗ്രസിന്റെയും മധ്യപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ കമല്‍നാഥിന്റെയും ആശയങ്ങളെ ഏറ്റെടുക്കുകയാണെന്ന് ശര്‍മയുടെ സാന്നിധ്യത്തില്‍ ബജ്‌റങ് സേന ദേശീയ പ്രസിഡന്റ് രണ്‍വീര്‍ പടേറിയ പ്രഖ്യാപിച്ചു. കഴിഞ്ഞ മാസം പ്രമുഖ ബിജെപി നേതാവും മുന്‍ മന്ത്രിയുമായ ദീപക് ജോഷി ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. ഇദ്ദേഹമാണ് ലയനത്തിന് ചുക്കാന്‍ പിടിച്ചത്. മുന്‍ മുഖ്യമന്ത്രി കൈലാഷ് ജോഷിയുടെ മകനാണ് ബിജെപി വിട്ട ദീപക് ജോഷി. ഇത് പാര്‍ട്ടിക്ക് വലിയ തിരിച്ചടിയാണ് മധ്യപ്രദേശിലുണ്ടാക്കിയിരിക്കുന്നത്. അദ്ദേഹം വഴിയാണ്…

Read More

ബ്യൂ​ട്ടി​പാ​ര്‍​ല​റി​ല്‍ പോ​കു​ന്ന​ത് ഭ​ര്‍​ത്താ​വ് വി​ല​ക്കി ! മ​നം​നൊ​ന്ത് യു​വ​തി തൂ​ങ്ങി മ​രി​ച്ചു

ബ്യൂ​ട്ടി​പാ​ര്‍​ല​റി​ല്‍ പോ​കു​ന്ന​ത് ഭ​ര്‍​ത്താ​വ് വി​ല​ക്കി​യ​തി​തെ തു​ട​ര്‍​ന്ന് ഭാ​ര്യ തൂ​ങ്ങി മ​രി​ച്ചു. മ​ധ്യ​പ്ര​ദേ​ശി​ലാ​ണ് സം​ഭ​വം. ഇ​ന്‍​ഡോ​ര്‍ സ്വ​ദേ​ശി​നി​യാ​യ റീ​ന യാ​ദ​വ് (34) ആ​ണ് മ​രി​ച്ച​ത്. യു​വ​തി​യെ വീ​ടി​നു​ള്ളി​ലെ ഫാ​നി​ല്‍ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ലാ​യി​രു​ന്നു ക​ണ്ടെ​ത്തി​യ​ത്. വ്യാ​ഴാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. ഭ​ര്‍​ത്താ​വ് ബ​ല്‍​റാം ആ​ണ് പോ​ലീ​സി​ല്‍ വി​വ​ര​മ​റി​യി​ച്ച​ത്. ബ്യൂ​ട്ടി പാ​ര്‍​ല​റി​ല്‍ പോ​കാ​ന്‍ താ​ന്‍ ഭാ​ര്യ​യെ വി​ല​ക്കി​യി​രു​ന്നു. ഇ​തി​ന്റെ ദേ​ഷ്യ​ത്തി​ലാ​ണ് ഭാ​ര്യ ആ​ത്മ​ഹ​ത്യ ചെ​യ്ത​തെ​ന്നാ​ണ് ഭ​ര്‍​ത്താ​വ് പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ര്‍​ട്ട​ത്തി​ന് ശേ​ഷം ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ടു ന​ല്‍​കി. അ​തേ​സ​മ​യം 15 വ​ര്‍​ഷ​മാ​യി വി​വാ​ഹി​ത​രാ​യ ഇ​രു​വ​രും ത​മ്മി​ല്‍ വ​ഴ​ക്ക് പ​തി​വാ​ണെ​ന്ന് യു​വ​തി​യു​ടെ ബ​ന്ധു​ക്ക​ള്‍ ആ​രോ​പി​ച്ചു. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Read More

വി​വാ​ഹ​ത്തി​ന് ധ​ന​സ​ഹാ​യം ന​ല്‍​കാ​ന്‍ സ്ത്രീ​ക​ളു​ടെ ഗ​ര്‍​ഭ പ​രി​ശോ​ധ​ന ! പു​തി​യ വി​വാ​ദം…

വി​വാ​ഹ​ത്തി​ന് സ​ര്‍​ക്കാ​രി​ല്‍ നി​ന്ന് ധ​ന​സ​ഹാ​യം ല​ഭി​ക്കു​ന്ന സ്ത്രീ​ക​ളു​ടെ യോ​ഗ്യ​ത പ​രി​ശോ​ധി​ക്കാ​നാ​യി ഗ​ര്‍​ഭ പ​രി​ശോ​ധ​ന ന​ട​ത്തി മ​ധ്യ​പ്ര​ദേ​ശ് സ​ര്‍​ക്കാ​ര്‍ മ​ധ്യ​പ്ര​ദേ​ശി​ലെ ദി​ന്‍​ദോ​രി ജി​ല്ല​യി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. മു​ഖ്യ​മ​ന്ത്രി ക​ന്യാ​ദാ​ന്‍ യോ​ജ​ന​യു​ടെ ഭാ​ഗ​മാ​യി ന​ട​ത്തു​ന്ന സ​മൂ​ഹ വി​വാ​ഹ​ത്തി​ലാ​ണ് ഗ​ര്‍​ഭ പ​രി​ശോ​ധ​ന ന​ട​ന്ന​ത്. പ​ദ്ധ​തി വ​ഴി വി​വാ​ഹി​ത​രാ​കാ​ന്‍ 219 യു​വ​തി​ക​ളു​ടെ അ​പേ​ക്ഷ ല​ഭി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ വി​വാ​ഹ സ​മ​യ​ത്ത് ചി​ല യു​വ​തി​ക​ളു​ടെ പേ​ര് പ​ട്ടി​ക​യി​ല്‍ ഇ​ല്ലാ​തെ വ​ന്നു. പ്ര​സ​വ പ​രി​ശോ​ധ​ന ന​ട​ത്തി​യ​തി​ന് ശേ​ഷം ഇ​വ​രെ ഒ​ഴി​വാ​ക്കി എ​ന്നാ​ണ് ആ​രോ​പ​ണം. ഈ ​പ​ദ്ധ​തി​യി​ലൂ​ടെ വി​വാ​ഹി​ത​രാ​കു​ന്ന​വ​ര്‍​ക്ക് 55,000 രൂ​പ സ​ര്‍​ക്കാ​ര്‍ അ​നു​വ​ദി​ക്കു​ന്നു​ണ്ട്. ഇ​തി​ല്‍ 49,000 ന​ല്‍​കു​ന്ന​ത് വ​ധു​വി​നാ​ണ്. 6,000 വി​വാ​ഹ ച​ട​ങ്ങു​ക​ള്‍​ക്കും ന​ല്‍​കും. താ​ന്‍ ഈ ​പ​ദ്ധ​തി​യി​ല്‍ പേ​ര് ന​ല്‍​കി​യി​രു​ന്നെ​ന്നും ഇ​തി​ന് ശേ​ഷം ഒ​രു ഹെ​ല്‍​ത്ത് സെ​ന്റ​റി​ല്‍ വെ​ച്ച് ത​ന്റെ പ്ര​ഗ്‌​ന​ന്‍​സി ടെ​സ്റ്റ് ന​ട​ത്തി​യെ​ന്നും ഒ​രു യു​വ​തി വെ​ളി​പ്പെ​ടു​ത്തി. ടെ​സ്റ്റ് പോ​സി​റ്റീ​വ് ആ​യ​തോ​ടെ, പ​ട്ടി​ക​യി​ല്‍ നി​ന്ന്…

Read More

സി​നി​മ മു​സ്ലി​ങ്ങ​ളെ അ​പ​മാ​നി​ക്കു​ന്നു ! ‘പ​ത്താ​ന്‍’ വി​ല​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​വു​മാ​യി മ​ധ്യ​പ്ര​ദേ​ശ് ഉ​ല​മ ബോ​ര്‍​ഡ്

ഷാ​രൂ​ഖ് ഖാ​ന്‍-​ദീ​പി​ക പ​ദു​ക്കോ​ണ്‍ ചി​ത്രം പ​ത്താ​നെ​തി​രേ മ​ധ്യ​പ്ര​ദേ​ശി​ലെ ഉ​ല​മ ബോ​ര്‍​ഡും രം​ഗ​ത്ത്. മു​മ്പ് ചി​ല ബി​ജെ​പി നേ​താ​ക്ക​ളും ചി​ത്ര​ത്തി​നെ​തി​രേ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. മ​ധ്യ​പ്ര​ദേ​ശ് ഉ​ല​മ ബോ​ര്‍​ഡ് അ​ധ്യ​ക്ഷ​ന്‍ സ​യ്യി​ദ് അ​ന​സ് അ​ലി ചി​ത്രം വി​ല​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. മു​സ്ലീ​ങ്ങ​ള്‍​ക്കി​ട​യി​ലെ ആ​ദ​രി​ക്ക​പ്പെ​ടു​ന്ന വി​ഭാ​ഗ​മാ​ണ് പ​ത്താ​ന്‍ എ​ന്നും ചി​ത്ര​ത്തി​ലൂ​ടെ ഈ ​വി​ഭാ​ഗ​ത്തെ അ​പ​മാ​നി​ക്കു​ക​യാ​ണെ​ന്നും ആ​ണ് ആ​രോ​പ​ണം. പ​ത്താ​ന്‍ എ​ന്ന് പേ​രു​ള്ള സി​നി​മ​യി​ല്‍ സ്ത്രീ​ക​ള്‍ അ​ല്‍​പ വ​സ്ത്രം ധ​രി​ച്ച് നൃ​ത്തം ചെ​യ്യു​ന്ന​ത് തെ​റ്റാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. നേ​ര​ത്തെ നൃ​ത്ത​രം​ഗ​ത്തി​ല്‍ ന​ടി ദീ​പി​കാ പ​ദു​കോ​ണ്‍ കാ​വി നി​റ​ത്തി​ലു​ള്ള വ​സ്ത്രം ധ​രി​ച്ച​ത് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് മ​ധ്യ​പ്ര​ദേ​ശ് ആ​ഭ്യ​ന്ത​ര​മ​ന്ത്രി വി​വാ​ദ​ങ്ങ​ള്‍​ക്ക് തു​ട​ക്ക​മി​ട്ട​ത്. ചി​ത്ര​ത്തി​ല്‍ ‘മോ​ശ​പ്പെ​ട്ട നി​റം’ എ​ന്ന് പ​റ​ഞ്ഞ് കാ​വി​യെ കാ​ണി​ക്കു​ന്ന​ത് ഹി​ന്ദു​ത്വ​ത്തെ അ​പ​മാ​നി​ക്കു​ന്ന​താ​ണെ​ന്നാ​ണ് ബി​ജെ​പി നേ​താ​ക്ക​ള്‍ ആ​രോ​പി​ച്ചി​രു​ന്ന​ത്. ഷാ​രൂ​ഖ് ഖാ​നെ​യും ദീ​പി​ക​യെ​യും പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി സി​ദ്ധാ​ര്‍​ഥ് ആ​ന​ന്ദ് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് ‘പ​ത്താ​ന്‍’. ഷാ​രൂ​ഖ് ഖാ​നും ദീ​പി​ക പ​ദു​ക്കോ​ണി​നും…

Read More

മൂ​ന്നാ​മ​ത്തെ കു​ഞ്ഞ് ജ​നി​ച്ചാ​ല്‍ ജോ​ലി പോ​കും ! ആ​യി​ര​ത്തോ​ളം സ​ര്‍​ക്കാ​ര്‍ അ​ധ്യാ​പ​ക​ര്‍​ക്കും ജീ​വ​ന​ക്കാ​ര്‍​ക്കും കാ​ര​ണം​കാ​ണി​ക്ക​ല്‍ നോ​ട്ടീ​സ് അ​യ​ച്ച് മ​ധ്യ​പ്ര​ദേ​ശ്…

മൂ​ന്നോ മൂ​ന്നി​ല​ധി​ക​മോ മ​ക്ക​ളു​ള്ള ആ​യി​ര​ത്തോ​ളം സ​ര്‍​ക്കാ​ര്‍ അ​ധ്യാ​പ​ക​ര്‍​ക്കും ജീ​വ​ന​ക്കാ​ര്‍​ക്കും കാ​ര​ണം​കാ​ണി​ക്ക​ല്‍ നോ​ട്ടീ​സ് അ​യ​ച്ച് ഭോ​പ്പാ​ല്‍. വി​ദി​ഷ സി​റ്റി ഡി​ഇ​ഒ​യാ​ണ് നോ​ട്ടീ​സ് അ​യ​ച്ചി​രി​ക്കു​ന്ന​ത്. ഞ​ങ്ങ​ള്‍ ജീ​വ​ന​ക്കാ​ര്‍​ക്ക് കാ​ര​ണം കാ​ണി​ക്ക​ല്‍ നോ​ട്ടീ​സ് അ​യ​ച്ചി​ട്ടു​ണ്ട്. നി​യ​മ​ന ക​ത്തി​ല്‍ മൂ​ന്നാ​മ​തൊ​രു കു​ഞ്ഞി​ന്റെ ജ​ന​നം പ​രാ​മ​ര്‍​ശി​ച്ചി​ട്ടി​ല്ലെ​ന്നും ഇ​ത്ത​ര​മൊ​രു ച​ട്ടം ബോ​ധ​പൂ​ര്‍​വ​മ​ല്ലെ​ന്നും മ​റ്റു​മു​ള്ള കാ​ര​ണ​ങ്ങ​ളാ​ണ് പ​ല​രും ന​ല്‍​കി​യി​ട്ടു​ള്ള​ത്’ എ​ന്നും ഡി​ഇ​ഒ എ​കെ മൊ​ഡ​ഗി​ല്‍ പ​റ​ഞ്ഞു. 2001 ജ​നു​വ​രി 26നു​ശേ​ഷം ഏ​തെ​ങ്കി​ലും ജീ​വ​ന​ക്കാ​ര​ന് ര​ണ്ടി​ല്‍ കൂ​ടു​ത​ല്‍ മ​ക്ക​ളു​ണ്ടാ​വു​ക​യാ​ണെ​ങ്കി​ല്‍ അ​ത്ത​രം ജീ​വ​ന​ക്കാ​ര്‍ ജോ​ലി​ക്ക് യോ​ഗ്യ​ര​ല്ലെ​ന്ന ഒ​രു ഉ​ത്ത​ര​വ് 2000ത്തി​ല്‍ മ​ധ്യ​പ്ര​ദേ​ശ് സ​ര്‍​ക്കാ​ര്‍ പാ​സ്സാ​ക്കി​യി​രു​ന്നെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​തേ​സ​മ​യം ഇ​ത്ത​ര​മൊ​രു നി​യ​മ​ത്തെ​ക്കു​റി​ച്ച് അ​ധി​കാ​രി​ക​ള്‍ ജീ​വ​ന​ക്കാ​രെ അ​റി​യി​ച്ചി​രു​ന്നി​ല്ലെ​ന്നും ഡി​ഇ​ഒ പ​റ​ഞ്ഞു. ‘ഞ​ങ്ങ​ള്‍​ക്ക് കാ​ര​ണം​കാ​ണി​ക്ക​ല്‍ നോ​ട്ടീ​സ് ന​ല്‍​കി​യി​രി​ക്കു​ക​യാ​ണ്. എ​ന്നാ​ല്‍ നി​യ​മ​ന ഉ​ത്ത​ര​വി​ലൊ​ന്നും ഇ​ത്ത​ര​മൊ​രു നി​ബ​ന്ധ​ന ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നി​ല്ല. ഇ​പ്പോ​ള്‍ ഞ​ങ്ങ​ള്‍​ക്ക് ഭ​യ​മു​ണ്ട്’. അ​ധ്യാ​പ​ക​നാ​യ മോ​ഹ​ന്‍ സി​ങ്ങ് കു​ഷ്വ​ഹ ആ​ശ​ങ്ക പ​ങ്കു​വ​ച്ചു.

Read More

കൂ​ട്ട ബ​ലാ​ല്‍​സം​ഗം ! പീ​ഡ​ക​രു​ടെ വീ​ട് ഇ​ടി​ച്ചു നി​ര​പ്പാ​ക്കി ‘ബു​ള്‍​ഡോ​സ​ര്‍ മാ​മ’

ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ യോ​ഗി ആ​ദി​ത്യ​നാ​ഥ് സ​ര്‍​ക്കാ​ര്‍ ക്രി​മി​ന​ലു​ക​ള്‍​ക്കെ​തി​രേ ന​ട​പ്പാ​ക്കു​ന്ന’​ബു​ള്‍​ഡോ​സ​ര്‍’ ആ​ക്ര​മ​ണം മാ​തൃ​ക​യാ​ക്കി മ​ധ്യ​പ്ര​ദേ​ശ് സ​ര്‍​ക്കാ​രും ബ​ലാ​ല്‍​സം​ഗം, കൊ​ല​പാ​ത​കം, ഗു​ണ്ടാ ആ​ക്ര​മ​ണം എ​ന്നി​വ​യി​ല്‍ പ്ര​തി​യാ​യി​ട്ടു​ള്ള​വ​രു​ടെ വീ​ടു​ക​ളി​ലേ​ക്കും സ്വ​ത്തു​ക്ക​ളി​ലേ​ക്ക് ബു​ള്‍​ഡോ​സ​ര്‍ ഇ​റ​ക്കി​യാ​ണ് സ​ര്‍​ക്കാ​ര്‍ നേ​രി​ടു​ന്ന​ത്. പ്ര​തി​ക​ള്‍ അ​ന​ധി​കൃ​ത​മാ​യി കെ​ട്ടി​പ്പൊ​ക്കി​യ വീ​ടു​ക​ളും സ്ഥാ​പ​ന​ങ്ങ​ളും അ​ട​ക്കം സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ബു​ള്‍​ഡോ​സ​റു​മാ​യി എ​ത്തി ഇ​ടി​ച്ചു​നി​ര​ത്തു​ന്ന കാ​ഴ്ച​യാ​ണ് ഇ​പ്പോ​ള്‍ മ​ധ്യ​പ്ര​ദേ​ശി​ല്‍ കാ​ണാ​ന്‍ ക​ഴി​യു​ന്ന​ത്. ഇ​തോ​ടെ മ​ധ്യ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി ശി​വ്‌​രാ​ജ് സി​ങ് ചൗ​ഹാ​നെ ‘ബു​ള്‍​ഡോ​സ​ര്‍ മാ​മ’ എ​ന്ന പേ​രും വ​ന്നു ക​ഴി​ഞ്ഞു. ശി​വ്‌​രാ​ജ് സി​ങ് ചൗ​ഹാ​നെ സ്‌​നേ​ഹ​ത്തോ​ടെ ‘മാ​മ’ എ​ന്നാ​ണ് ജ​നം വി​ളി​ക്കു​ന്ന​ത്. ക​ലാ​പ​ത്തി​നും കൂ​ട്ട​ബ​ലാ​ല്‍​സം​ഗ​ത്തി​ലും പ്ര​തി​ക​ളാ​യ​വ​രു​ടെ അ​ന​ധി​കൃ​ത വീ​ടു​ക​ളും സ്ഥാ​പ​ന​ങ്ങ​ളു​മാ​ണ് സ​ര്‍​ക്കാ​ര്‍ ഇ​ടി​ച്ചു​നി​ര​പ്പാ​ക്കി​യ​ത് എ​ന്നാ​ണ് വി​ശ​ദീ​ക​ര​ണം. ഷി​യോ​പൂ​രി​ല്‍ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ കൂ​ട്ട​ബ​ലാ​ല്‍​സം​ഗ​ത്തി​ന് ഇ​ര​യാ​ക്കി​യ സം​ഭ​വം വ​ലി​യ പ്ര​തി​ഷേ​ധ​മാ​ണ് ഉ​യ​ര്‍​ത്തി​യ​ത്. മൊ​ഹ്‌​സി​ന്‍, റി​യാ​സ്, സെ​ഹ്ബാ​സ് എ​ന്നി​വ​രാ​ണ് കേ​സി​ലെ പ്ര​തി​ക​ള്‍. ഇ​വ​രു​ടെ വീ​ടു​ക​ള്‍ സ​ര്‍​ക്കാ​ര്‍ ഭൂ​മി ക​യ്യേ​റി നി​ര്‍​മി​ച്ച​താ​ണെ​ന്ന് അ​ധി​കൃ​ത​ര്‍…

Read More

സിനിമയില്‍ ‘വില്ലന്‍’ജീവിതത്തില്‍ ‘നായകന്‍’ ! ഒന്നും പേടിക്കേണ്ട ഞാനില്ലേ…എന്നു പറഞ്ഞ് ഒരു ഗ്രാമത്തെ ഏറ്റെടുത്ത് സോനു സൂദ്;മുക്തകണ്ഠം പ്രശംസിച്ച് സോഷ്യല്‍ മീഡിയ…

സിനിമയില്‍ വില്ലന്‍ വേഷങ്ങളിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടതെങ്കിലും യഥാര്‍ഥ ജീവിതത്തില്‍ ഒരു നായകനാണ് നടന്‍ സോനു സൂദ്. നിരവധി സന്നദ്ധപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഒരാളാണ് സോനു. കോവിഡിന്റെ രണ്ടാം തരംഗം ആഞ്ഞടിക്കുന്ന ഈ സമയത്തും സോനുവിന്റെ സഹായഹസ്തങ്ങള്‍ വെറുതെയിരുന്നില്ല. ഡാന്‍സ് ദിവാനേ എന്ന റിയാലിറ്റി ഷോയില്‍ അതിഥിയായി എത്തിയ സോനുവിനോട് മധ്യപ്രദേശിലെ നീമുച് എന്ന ഗ്രാമത്തില്‍ നിന്നുള്ള ഉദയ് സിങ് എന്ന മത്സരാര്‍ഥിയാണ് തന്റെ ഗ്രാമത്തിലെ ജനങ്ങള്‍ ലോക്ക്ഡൗണ്‍ ആയതിനാല്‍ ബുദ്ധിമുട്ട് അനുഭവിക്കുകയാണ് എന്ന് പറഞ്ഞത്. ഇത് കേട്ട സോനു, നീമുചിനോട് തന്റെ ഗ്രാമത്തിലെ മുഴുവന്‍ ജനങ്ങളോടും പേടികൂടാതെ ഇരിക്കാനും ലോക്ഡൗണ്‍ അവസാനിച്ച് കാര്യങ്ങള്‍ സാധാരണഗതിയിലാകുന്നത് വരെ ഗ്രാമത്തിലെ മുഴുവന്‍ ജനങ്ങളുടേയും കാര്യം താന്‍ ഏറ്റെടുത്തു എന്ന് പറഞ്ഞത്. ലോക്ഡൗണ്‍ ഒരു മാസം അല്ലെങ്കില്‍ രണ്ട് മാസം അല്ലെങ്കില്‍ ആറുമാസം വരെ നീണ്ടുനിന്നാലും നീമുച് ഗ്രാമത്തിലെ എല്ലാ ജനങ്ങള്‍ക്കും റേഷന്‍ ലഭിക്കുമെന്ന്…

Read More

ഭാര്യമാര്‍ വാടകയ്ക്ക് ! ഭാര്യമാരെ വാടകയ്ക്ക് വില്‍ക്കുന്ന ഭര്‍ത്താക്കന്മാരുള്ള ഗ്രാമം; ഞെട്ടിക്കുന്ന രീതികള്‍ നിലനില്‍ക്കുന്ന ഗ്രാമത്തിന്റെ വിവരങ്ങള്‍ പുറത്ത്

ആചാരങ്ങളിലെ വൈവിധ്യവും വിചിത്രതയും ഇന്ത്യയെ മറ്റു ലോകരാജ്യങ്ങളില്‍ നിന്ന് വേറിട്ടു നിര്‍ത്തുന്നു. വിചിത്രമായ ആചാരങ്ങള്‍ നിലനില്‍ക്കുന്ന പല ഗ്രാമങ്ങളും ഇന്നും ഇന്ത്യയിലുണ്ട്. അത്തരത്തില്‍ ഒന്നാണ് മധ്യപ്രദേശില്‍ ശിവപുരി എന്ന ഗ്രാമത്തിലെ വിചിത്രമായ ചില ആചാരം. ഇവിടെ, ഭാര്യമാരെ പണക്കാര്‍ക്ക് വാടകയ്ക്കു കൊടുക്കുന്ന ഭര്‍ത്താക്കന്‍മാരുണ്ട്. മാസകണക്കിനോ വര്‍ഷകണക്കിനോ ആണ് ഈ വാടക ഏര്‍പ്പാട്. ഗ്രാമത്തിലെ പണക്കാര്‍ക്ക് വിവാഹം നടക്കാതെ വരുമ്പോഴാണ് ഈ സമ്പ്രദായത്തെ ആശ്രയിക്കുന്നത്. മുദ്രപേപ്പറില്‍ എഴുതി തയ്യാറാക്കിയ കരാറിന്റെ അടിസ്ഥാനത്തിലാണ് ഈ സമ്പ്രദായം നിലനില്‍ക്കുന്നത്. നൂറ് രൂപയുടെ സ്റ്റാമ്പ് പേപ്പറില്‍ ഒപ്പിട്ട് പെണ്‍കുട്ടികളെയും ഭാര്യമാരെയും ഇവിടെ വില്‍പ്പനയ്ക്ക് വയ്ക്കും. ഒരിക്കല്‍ വാങ്ങിയ സ്ത്രീകളെ മുദ്രപേപ്പര്‍ നല്‍കി മറിച്ച് വില്‍ക്കാനും സാധിക്കും. സ്ത്രീകളെ വില്‍ക്കാനായി മാര്‍ക്കറ്റിനോട് സാദൃശ്യമുള്ള സംവിധാനവും ഒരുക്കും. കരാര്‍ കാലാവധി അവസാനിക്കുന്നതോടെ കൂടിയ തുകയ്ക്ക് ഇവരെ കൈമാറാനും കരാര്‍ പുതുക്കാനും സാധിക്കും. ഇത്തരം സമ്പ്രദായങ്ങളെക്കുറിച്ച് പൊലീസിന്…

Read More