ഏപ്രിൽ ഫൂളല്ല, വിഷുകൈനീട്ടം..!   നാഗമ്പടത്തെ പുതിയ മേൽപ്പാലം ഏപ്രിൽ മാസത്തോടെ  തുറക്കും; പ​ഴ​യ മേ​ൽ​പ്പാലം പൊ​ളി​ച്ചു​മാ​റ്റും

കോ​ട്ട​യം: നാ​ഗ​ന്പ​ടം മേ​ൽ​പ്പാ​ലം ഏ​പ്രി​ൽ മാ​സ​ത്തി​ൽ തു​റ​ന്നു​കൊ​ടു​ക്കാ​നു​ള്ള പ​രി​ശ്ര​മ​ത്തി​ൽ നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്നു. അ​പ്രോ​ച്ച് റോ​ഡി​ന്‍റെ​യും പാ​ല​ത്തി​ന്‍റെ​യും അ​വ​സാ​ന​ഘ​ട്ട നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് നി​ല​വി​ൽ ന​ട​ക്കു​ന്ന​ത്. നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ 40 വ​ർ​ഷ​ത്തി​ലേ​റെ പ​ഴ​ക്ക​മു​ള്ള പ​ഴ​യ മേ​ൽ​പ്പാലം പൊ​ളി​ച്ചു​മാ​റ്റും.

27.52 കോ​ടി​രൂ​പ മു​ത​ൽ​മു​ട​ക്കി​യാ​ണ് പു​തി​യ പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണം. ന​ട​പ്പാ​ത​യു​ൾ​പ്പെ​ടെ 13 മീ​റ്റ​ർ വീ​തി​യാ​ണ് പു​തി​യ മേ​ൽ​പ്പാ​ല​ത്തി​നു​ള്ള​ത്. ഒ​രേ​സ​മ​യം ര​ണ്ട് വ​ലി​യ വാ​ഹ​ന​ങ്ങ​ൾ​ക്കും ര​ണ്ടു ചെ​റി​യ വാ​ഹ​ന​ങ്ങ​ൾ​ക്കും ക​ട​ന്നു​പോ​ക​ത്ത​ക്ക വി​ധ​ത്തി​ലാ​ണ് ഇ​തി​ന്‍റെ നി​ർ​മാ​ണം. പ​ദ്ധ​തി വി​ഹി​ത​ത്തി​ൽ 18 കോ​ടി​രൂ​പ സം​സ്ഥാ​ന സ​ർ​ക്കാ​രും 10 കോ​ടി​രൂ​പ റെ​യി​ൽ​വേ​യു​മാ​ണ് ന​ൽ​കു​ന്ന​ത്. ആ​ർ​ച്ച് രൂ​പ​ത്തി​ലാ​ണ് പു​തി​യ മേ​ൽ​പാ​ല​വും നി​ർ​മി​ക്കു​ന്ന​ത്.

Related posts