കോളജ് കുമാരനായി അഭിനയിക്കാനില്ല: നാഗാർജുന

പ്രാ​യം 59 ക​ഴി​ഞ്ഞെ​ങ്കി​ലും തെ​ലു​ങ്കി​ലെ സൂ​പ്പ​ർ താ​രം നാ​ഗാ​ർ​ജു​ന​യെ ക​ണ്ടാ​ൽ ഇ​പ്പോ​ഴും കോ​ള​ജു കു​മാ​ര​നെ​പ്പോ​ല​യാ​ണ്. പ​ക്ഷെ ഇ​നി കോ​ള​ജ് കു​മാ​ര​നാ​യി​ട്ടൊ​ന്നും അ​ഭി​ന​യി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നാ​ണ് നാ​ഗാ​ർ​ജു​ന പ​റ​യു​ന്ന​ത്. മ​ൻ​മ​ധു 2 എ​ന്ന സി​നി​മ​യു​ടെ റി​ലീ​സി​നോ​ട് അ​നു​ബ​ന്ധി​ച്ച് ഒ​രു മാ​ധ്യ​മ​ത്തി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് ഇ​നി പ്രാ​യ​ത്തി​ന​നു​സ​രി​ച്ച വേ​ഷ​ങ്ങ​ൾ മാ​ത്ര​മേ ചെ​യ്യു​ക​യു​ള്ളു​വെ​ന്ന് നാ​ഗാ​ർ​ജു​ന അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്.

“”ഇ​രു​പ​തോ ഇ​രു​പ​ത്തി​യ​ഞ്ചോ വ​ര്‍​ഷം മു​മ്പ് ഞാ​ൻ കോ​ള​ജ് കു​മാ​ര​നാ​യൊ​ക്കെ അ​ഭി​ന​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഇ​പ്പോ​ൾ അ​ത്ത​രം ക​ഥാ​പാ​ത്ര​ങ്ങ​ൾ സ്വീ​ക​രി​ക്കാ​ൻ ബു​ദ്ധി​മു​ട്ടാ​ണെ​ന്ന് ഞാ​ൻ സ്വ​യം അ​റി​യു​ന്നു​ണ്ട്. പ്രാ​യം കൂ​ടും​തോ​റും ന​മു​ക്ക് ചെ​യ്യാ​ൻ പ​റ്റു​ന്ന വേ​ഷ​ങ്ങ​ളു​ടെ എ​ണ്ണ​വും കു​റ​യും. ഇ​പ്പോ​ഴും ചെ​റു​പ്പ​മ​ല്ലേ എ​ന്നൊ​ക്കെ മ​റ്റു​ള്ള​വ​ർ പ​റ​ഞ്ഞേ​ക്കാം. തി​ര​ക്ക​ഥ​ക​ൾ ശ്ര​ദ്ധ​യോ​ടെ തെ​ര​ഞ്ഞെ​ടു​ക്കു​ക എ​ന്ന​തു​മാ​ണ് ഇ​പ്പോ​ൾ ചെ​യ്യാ​ൻ ക​ഴി​യു​ക”- നാ​ഗാ​ർ​ജു​ന പ​റ​യു​ന്നു.

Related posts