ഷാ​രു​ഖ് ഖാ​ന്‍റെ മ​ക​ൾ! സുഹാനയും അഭിനയരംഗത്തേക്ക്

ഇം​ഗ്ലീ​ഷ് ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ച്ച് ഷാ​രു​ഖ് ഖാ​ന്‍റെ മ​ക​ൾ. “ദ ​ഗ്രേ പാ​ര്‍​ട്ട് ഓ​ഫ് ബ്ലൂ’ ​എ​ന്ന ഇം​ഗ്ലീ​ഷ് ഹ്ര​സ്വ​ചി​ത്ര​ത്തി​ലാ​ണ് സു​ഹാ​ന ഖാ​ൻ അ​ഭി​ന​യി​ച്ച​ത്. സു​ഹാ​ന​യു​ടെ സു​ഹൃ​ത്ത് തി​യോ ജി​മെ​നോ​യാ​ണ് ‘ദ ​ഗ്രേ പാ​ര്‍​ട്ട് ഓ​ഫ് ബ്ലൂ’ ​സം​വി​ധാ​നം ചെ​യ്ത​ത്.

മു​ന്പ് സു​ഹാ​ന നാ​ട​ക​ങ്ങ​ളി​ൽ അ​ഭി​ന​യി​ച്ചി​രു​ന്നു. ല​ണ്ട​നി​ലെ ആ​ർ​ഡിംഗ‌​ലൈ കോ​ള​ജി​ൽ നി​ന്ന് പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ സു​ഹാ​ന താ​മ​സി​യാ​തെ ബോ​ളി​വു​ഡി​ൽ സാ​ന്നി​ധ്യ​മ​റി​യി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് സി​നി​മാ​പ്രേ​മി​ക​ൾ.

Related posts