അച്ഛന്റെ മകളായി നക്ഷത്ര! ഇന്ദ്രജിത്തിന്റെ ഇളയമകള്‍ നക്ഷത്രയുടെ ആദ്യ ചിത്രമാണ് ടിയാന്‍.

nakshtra

പൃ​ഥ്വി​രാ​ജും ഇ​ന്ദ്ര​ജി​ത്തും വീ​ണ്ടും ഒ​ന്നി​ക്കു​ന്നു എ​ന്ന​തി​ന​പ്പു​റം ഒ​രു പ്ര​ത്യേ​ക​ത​കൂ​ടി​യു​ണ്ട് ടി​യാ​ൻ എന്ന ചിത്രത്തിന്. ഇ​ന്ദ്ര​ജി​ത്തി​ന്‍റെ ഇ​ള​യ​മ​ക​ൾ ന​ക്ഷ​ത്ര​യു​ടെ ആ​ദ്യ ചി​ത്ര​മാ​ണ് ടി​യാ​ൻ. മാ​ത്ര​മ​ല്ല സി​നി​മ​യി​ൽ ഇ​രു​വ​രു​മെ​ത്തു​ന്ന​ത് അ​ച്ഛ​നും മ​ക​ളു​മാ​യി ത​ന്നെ.

ത​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലൂ​ടെ​യാ​ണ് ഇ​ന്ദ്ര​ജി​ത്ത് ഈ ​സ​ന്തോ​ഷ​വാ​ർ​ത്ത പ​ങ്കു​വ​ച്ച​ത്. ആ​രാ​ധ​ക​രു​ടെ ത്രി​ല്ല് കൂ​ടാ​ൻ വേ​റെ എ​ന്തു​വേ​ണം? മു​ര​ളി ഗോ​പി- കൃ​ഷ്ണ​കു​മാ​ർ കൂ​ട്ടു​കെ​ട്ടി​ലൊ​രു​ങ്ങു​ന്ന ടി​യാ​ന്‍റെ ടീ​സ​ർ ഇ​തി​നോ​ട​കം​ത​ന്നെ പ്രേ​ക്ഷ​ക​ർ സ്വീ​ക​രി​ച്ചു ക​ഴി​ഞ്ഞു. മു​ര​ളി ഗോ​പി, ഷൈ​ൻ ടോം, ​അ​ന​ന്യ തു​ട​ങ്ങി​യ​വ​രാ​ണ് ചി​ത്ര​ത്തി​ലെ മ​റ്റു താ​ര​ങ്ങ​ൾ. പ്ര​മേ​യം​കൊ​ണ്ട് ഏ​റെ വ്യ​ത്യ​സ്ത​ത പു​ല​ർ​ത്തു​ന്ന ടി​യാ​നി​നാ​യു​ള്ള കാ​ത്തി​രി​പ്പി​ലാ​ണ് ആ​രാ​ധ​ക​ർ.

Related posts