വിറ്റയാളെ കിട്ടി അടിച്ചയാളെ കിട്ടിയില്ല..! സംസ്ഥാന ലോട്ടറിയുടെ വിഷുബമ്പര്‍ കൊല്ലത്ത്; ഭാഗ്യവാനെ കണ്ടെത്താനാ യില്ല; ടിക്കറ്റ് വിറ്റയാളെ അഭിനന്ദിച്ച് ഏജൻസി

lottaryആ​റ്റി​ങ്ങ​ല്‍: സം​സ്ഥാ​ന​ലോ​ട്ട​റി​യു​ടെ വി​ഷു ബ​ന്പ​റും ആ​റ്റി​ങ്ങ​ലി​ല്‍.  ഭാ​ഗ്യ​വാ​നെ ക​ണ്ടെ​ത്തി​യി​ട്ടി​ല്ല. എ​സ്ബി215845 എ​ന്ന ന​മ്പ​രി​ലു​ള​ള ടി​ക്ക​റ്റി​നാ​ണ് സ​മ്മാ​നം. ഇ​ന്ന​ലെ ഉ​ച്ച​യ്ക്കാ​യി​രു​ന്നു ന​റു​ക്കെ​ടു​പ്പ്.​ആ​റ്റി​ങ്ങ​ല്‍ ഭ​ഗ​വ​തി​ലോ​ട്ട​റി​ഏ​ജ​ന്‍​സി​യു​ടെ ചി​റ​യി​ന്‍​കീ​ഴ് വ​ലി​യ​ക​ട​യി​ലു​ള​ള കേ​ന്ദ്ര​ത്തി​ല്‍ നി​ന്ന് വി​റ്റ ടി​ക്ക​റ്റി​നാ​ണ് സ​മ്മാ​നം.

ഇ​വി​ടെ​നി​ന്നും ടി​ക്ക​റ്റെ​ടു​ത്ത് ചി​ല്ല​റ​ക​ച്ച​വ​ടം ന​ട​ത്തു​ന്ന ചി​റ​യി​ന്‍​കീ​ഴ് ആ​ന​ത്ത​ല​വ​ട്ടം പ​ട്ട​ത്താ​നം​വീ​ട്ടി​ല്‍ ശ​ശി​കു​മാ​റാ​ണ് (72) സ​മ്മാ​നാ​ര്‍​ഹ​മാ​യ ടി​ക്ക​റ്റ് വി​റ്റ​ത്. ആ​റ്റി​ങ്ങ​ല്‍ അ​മ​ര്‍​ആ​ശു​പ​ത്രി റോ​ഡി​ലാ​ണ് ഇ​യാ​ള്‍ ക​ച്ച​വ​ടം ന​ട​ത്തു​ന്ന​ത്.  സ​മ്മാ​നാ​ര്‍​ഹ​മാ​യ ടി​ക്ക​റ്റ് വി​റ്റ​തി​ന് ഏ​ജ​ന്‍​സി ക​മ്മീ​ഷ​നാ​യി 40 ല​ക്ഷം രൂ​പ​ല​ഭി​ക്കും. ഇ​തി​ല്‍ നി​കു​തി​ ക​ഴി​ഞ്ഞ് ല​ഭി​ക്കു​ന്ന തു​ക ടി​ക്ക​റ്റ വി​റ്റ ശ​ശി​കു​മാ​റി​ന് ന​ല്കു​മെ​ന്ന് ഭ​ഗ​വ​തി ലോ​ട്ട​റി ഏ​ജ​ന്‍​സി ഉ​ട​മ ത​ങ്ക​രാ​ജ് പ​റ​ഞ്ഞു.

ഈ​വ​ര്‍​ഷം ആ​റ്റി​ങ്ങ​ലി​ന് ല​ഭി​ക്കു​ന്ന ര​ണ്ടാം ബ​മ്പ​ര്‍​സ​മ്മാ​ന​മാ​ണി​ത്. ന്യൂ​ഇ​യ​ര്‍​ബ​മ്പ​ര്‍ സ​മ്മാ​ന​മാ​യ നാ​ല് കോ​ടി​യും ഭ​ഗ​വ​തി ലോ​ട്ട​റി​ഏ​ജ​ന്‍​സി വ​ഴി വി​റ്റ ടി​ക്ക​റ്റി​നാ​യി​രു​ന്നു. ചെ​മ്പ​ക​മം​ഗ​ലം സ്വ​ദേ​ശി​ക്കാ​യി​രു​ന്നു ഈ ​സ​മ്മാ​നം കി​ട്ടി​യ​ത്. ഒ​രു​വ​ര്‍​ഷം മു​മ്പു​ള​ള ഓ​ണം​ ബ​മ്പ​റി​ന്‍റെ ഏ​ഴ് കോ​ടി​യും ഈ ​ഏ​ജ​ന്‍​സി​വ​ഴി വി​റ്റ ടി​ക്ക​റ്റി​നാ​യി​രു​ന്നു. ല

Related posts