സ്വ​കാ​ര്യ​ദൃ​ശ്യ​ങ്ങ​ള്‍ ആ​രോ പു​റ​ത്തു​വി​ട്ടു ! ര​ണ്ടാം വ​ര്‍​ഷ വി​ദ്യാ​ര്‍​ഥി​ക​ളാ​യ പെ​ണ്‍​കു​ട്ടി​യും ആ​ണ്‍​കു​ട്ടി​യും ജീ​വ​നൊ​ടു​ക്കി

സ്വ​കാ​ര്യ​ദൃ​ശ്യ​ങ്ങ​ള്‍ സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ച​തി​നു പി​ന്നാ​ലെ ജീ​വ​നൊ​ടു​ക്കി കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ള്‍.

ക​ര്‍​ണാ​ട​ക​യി​ലെ ദേ​വ​നാ​ഗി​രി​യി​ലു​ള്ള സ്വ​കാ​ര്യ കോ​ളേ​ജി​ലെ ര​ണ്ടാം​വ​ര്‍​ഷ വി​ദ്യാ​ര്‍​ത്ഥി​ക​ളാ​ണ് ജീ​വ​നൊ​ടു​ക്കി​യ​ത്.

കാം​പ​സി​ന്റെ ടെ​റ​സി​ല്‍ വെ​ച്ച് ഇ​രു​വ​രും ചേ​ര്‍​ന്നു​ള്ള സ്വ​കാ​ര്യ ദൃ​ശ്യ​ങ്ങ​ള്‍ മ​റ്റൊ​രാ​ള്‍ പ​ക​ര്‍​ത്തി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

ജൂ​ലൈ 25നാ​യി​രു​ന്നു 3.21 മി​നി​റ്റ് ദൈ​ര്‍​ഘ്യ​മു​ള്ള വീ​ഡി​യോ പ്ര​ച​രി​ക്ക​പ്പെ​ട്ട​ത്. സം​ഭ​വ​മ​റി​ഞ്ഞ​തോ​ടെ പെ​ണ്‍​കു​ട്ടി വെ​ള്ളി​യാ​ഴ്ച വീ​ട്ടി​ല്‍ വെ​ച്ച് ആ​ത്മ​ഹ​ത്യ ചെ​യ്യു​ക​യാ​യി​രു​ന്നു.

പെ​ണ്‍​കു​ട്ടി​യു​ടെ മ​ര​ണ​വാ​ര്‍​ത്ത​യ​റി​ഞ്ഞ​തി​ന് പി​ന്നാ​ലെ യു​വാ​വും ജീ​വ​നൊ​ടു​ക്കി​യ​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

ഇ​രു​വ​രു​ടെ​യും മാ​താ​പി​താ​ക്ക​ള്‍ സം​ഭ​വ​ത്തി​ല്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ട്. ഇ​രു​വ​രു​ടെ​യും അ​നു​വാ​ദ​മി​ല്ലാ​തെ വീ​ഡി​യോ പ​ക​ര്‍​ത്തി​യ വ്യ​ക്തി​യെ ക​ണ്ടെ​ത്ത​ണ​മെ​ന്നും ഉ​ചി​ത​മാ​യ ശി​ക്ഷ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും മാ​താ​പി​താ​ക്ക​ള്‍ വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം സം​ഭ​വ​ത്തി​ല്‍ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ണ്ടെ​ന്നും അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണെ​ന്നും ദേ​വ​നാ​ഗി​രി പോ​ലീ​സ് അ​റി​യി​ച്ചു.

ക​ര്‍​ണാ​ട​ക​യി​ലെ ഉ​ഡു​പ്പി​യി​ല്‍ വാ​ഷ്‌​റൂ​മി​ല്‍ സ​ഹ​പാ​ഠി​യു​ടെ സ്വ​കാ​ര്യ ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തി​യ സം​ഭ​വം വ​ന്‍​വി​വാ​ദ​മാ​യി​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് പു​തി​യ സം​ഭ​വം.

Related posts

Leave a Comment