നാ​ല്പ​തു​ക​ളി​ലെ പ്ര​ണ​യം തി​യ​റ്റ​റു​ക​ളി​ൽ

ന​ട​നും മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നും എ​ഴു​ത്തു​കാ​ര​നു​മാ​യ ര​മേ​ശ് എ​സ്. മ​ക​യി​രം തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്ത നാ​ല്പ​തു​ക​ളി​ലെ പ്ര​ണ​യം (ല​വ് ഇ​ൻ ഫോ​ർ​ട്ടി​സ് ) തി​യ​റ്റ​റി​ൽ.

ആ​ശ വാ​സു​ദേ​വ​ൻ നാ​യ​ർ, ജെ​റി ജോ​ൺ, കു​ട​ശ​നാ​ട്‌ ക​ന​കം, ശ്രീ​ദേ​വി ഉ​ണ്ണി, മ​ഴ ര​മേ​ശ്, ഗി​രി​ധ​ർ കൃ​ഷ്ണ, ക്ഷ​മ, മെ​ർ​ലി​ൻ, ധ​ന്യ തു​ട​ങ്ങി​യ​വ​രാ​ണ് പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ഷ​ഹ​ബാ​സ് അ​മ​ൻ, നി​ത്യ മാ​മ​ൻ, ഗി​രീ​ഷ് നാ​രാ​യ​ൺ, അ​ന്ന​പൂ​ർ​ണ പ്ര​ദീ​പ്, അ​മൃ​ത ജ​യ​കു​മാ​ർ, കാ​ഞ്ച​ന ശ്രീ​റാം, ഐ​ശ്വ​ര്യ മോ​ഹ​ൻ, ശ്രെ​യ അ​ന്ന ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ ആ​ല​പി​ച്ച ആ​റ് ഗാ​ന​ങ്ങ​ൾ ഈ ​ചി​ത്ര​ത്തി​ലു​ണ്ട്.

മ​ഴ ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ ര​മേ​ശ് എ​സ്. മ​ക​യി​രം നി​ർ​മി​ച്ച ഈ ​ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണം എ​സ്. ജ​യ​ൻ​ദാ​സ് നി​ർ​വ​ഹി​ക്കു​ന്നു. ഗാ​ന​ര​ച​ന- ര​മേ​ശ് എ​സ്. മ​ക​യി​രം,ആ​ശ വാ​സു​ദേ​വ​ൻ നാ​യ​ർ. സം​ഗീ​തം-​ഗി​രീ​ഷ് നാ​രാ​യ​ൺ, എ​ഡി​റ്റ​ർ- ലി​നോ​യ് വ​ർ​ഗീ​സ്.

ആ​ർ​ട്ട്സ്- ശ്രു​തി, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ-​എ​ൽ​ദോ സെ​ൽ​വ​രാ​ജ്, സൗ​ണ്ട് ഡി​സൈ​ൻ- ഷാ​ജി മാ​ധ​വ​ൻ, മേ​ക്ക​പ്പ്- ബി​നു സ​ത്യ​ൻ, ന​വാ​സ് ഷെ​ജി, അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ- ഷാ​ജി എ. ​ജോ​ൺ, അ​വി​നേ​ഷ്‌, ജോ​സ്, ഡി​സൈ​ൻ -ആ​ർ​ക്കെ, വി​ത​ര​ണം-​എ​സ്എ​ഫ്സി ആ​ർ​ട്ട്സ്,പി​ആ​ർ​ഒ- എ.​എ​സ്. ദി​നേ​ശ്, മ​നു ശി​വ​ൻ.

Related posts

Leave a Comment