നല്ലൊരു വീട്ടമ്മയാകണം! വി​വാ​ഹ​ശേ​ഷം അ​ഭി​ന​യി​ക്കി​ല്ല: ന​മി​താ പ്ര​മോ​ദ് പറയുന്നു…

വി​വാ​ഹ​ശേ​ഷം സി​നി​മ​യി​ൽ അ​ഭി​നി​യി​ക്കി​ല്ലെ​ന്ന് ന​മി​താ പ്ര​മോ​ദ്. ഒ​രു അ​ഭി​മു​ഖ​ത്തി​ലാ​ണ് താ​രം ത​ന്‍റെ ഭാ​വി കാ​ര്യ​ങ്ങ​ളെ കു​റി​ച്ച് വ്യ​ക്ത​മാ​ക്കി​യ​ത്. “വി​വാ​ഹ​ത്തെ കു​റി​ച്ചൊ​ന്നും ആ​ലോ​ചി​ച്ചു തു​ട​ങ്ങി​യി​ട്ടി​ല്ല. വി​വാ​ഹ​ത്തി​നു ശേ​ഷം വീ​ട്ടു​കാ​ര്യ​ങ്ങ​ളി​ൽ ശ്ര​ദ്ധി​ക്ക​ണം. ഭാ​വി​യെ കു​റി​ച്ച് ഓ​ർ​ത്ത് വ​ട്ടാ​കു​ന്ന പ​രി​പാ​ടി​യൊ​ന്നു​മി​ല്ല.

കു​റ​ച്ചു​നാ​ൾ ക​ഴി​യു​മ്പോ​ൾ വി​വാ​ഹം ക​ഴി​ക്കും. അ​തി​നു​ശേ​ഷം കു​ടും​ബ​ത്തി​നു പ്ര​ധാ​ന്യം ന​ൽ​കും. വി​വാ​ഹ​ത്തി​നു​ശേ​ഷം സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കു​ന്ന​തി​ന് സാ​ധ്യ​ത വ​ള​രെ കു​റ​വാ​ണ്. കു​ടും​ബ​ത്തി​ന്‍റെ അ​ടി​ത്ത​റ എ​ന്നു പ​റ​യു​ന്ന​ത് അ​മ്മ​യാ​ണ്.

എ​ന്‍റെ അ​മ്മ​യെ ക​ണ്ടാ​ണ് ഞാ​നും പ​ഠി​ച്ച​ത്. അ​മ്മ​യു​ടെ ജീ​വി​തം ഞ​ങ്ങ​ൾ​ക്കു വേ​ണ്ടി​യാ​യി​രു​ന്നു. അ​തു​പോ​ലെ ന​ല്ലൊ​രു വീ​ട്ട​മ്മ​യാ​ക​ണ​മെ​ന്നു​ണ്ട്’. ന​മി​ത പ​റ​ഞ്ഞു.

Related posts