വാ​ർ​ത്ത തു​ണ​യാ​യി..! ആ​ന​ന്ദ​നും കു​ടും​ബ​ത്തി​നും സ​ഹാ​യ ഹ​സ്ത​വു​മാ​യി നി​ര​വ​ധി പേ​ർ; ഈ ​കു​ടും​ബം അ​നു​ഭ​വി​ച്ചി​രു​ന്ന ഒ​രു വ​ലി​യ ഒ​രു പ്ര​യാ​സ​മാ​യി​രു​ന്നു ആ​ന​ന്ദി​ന്‍റെ​യും ഭാ​ര്യ ല​ക്ഷ്മി​യു​ടേ​യും ചി​കി​ത്സ

മു​ക്കം: തി​രു​വ​മ്പാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ത​റി​മ​റ്റം ഇ​രു​മ്പ​ൻ​ചീ​ടാം കു​ന്ന​ത്ത് ആ​ന​ന്ദ​നും കു​ടും​ബ​ത്തി​നും സ​ഹാ​യ ഹ​സ്ത​വു​മാ​യി നി​ര​വ​ധി പേ​രാ​ണ് എ​ത്തു​ന്ന​ത്.

ഈ ​കു​ടും​ബ​ത്തി​ന്‍റെ ദു​രി​ത ക​ഥ ക​ഴി​ഞ്ഞ ദി​വ​സം റി​പ്പോ​ർ​ട്ട് ചെ​യ്ത​തി​ന് പി​ന്നാ​ലെ​യാ​ണ് നി​ര​വ​ധി പേ​രും സം​ഘ​ട​ന​ക​ളും സ​ഹാ​യ​വു​മാ​യി എ​ത്തി​യ​ത്.

ഈ ​കു​ടും​ബം അ​നു​ഭ​വി​ച്ചി​രു​ന്ന ഒ​രു വ​ലി​യ ഒ​രു പ്ര​യാ​സ​മാ​യി​രു​ന്നു ആ​ന​ന്ദി​ന്‍റെ​യും ഭാ​ര്യ ല​ക്ഷ്മി​യു​ടേ​യും ചി​കി​ത്സ. ആ​ന​ന്ദി​ന്‍റെ ഇ​ട​ത് ക​ണ്ണി​ന്‍റെ കാ​ഴ്ച പൂ​ർ​ണ്ണ​മാ​യും ന​ഷ്ട​പ്പെ​ടു​ക​യും വ​ല​ത് ക​ണ്ണി​ന്‍റെ കാ​ഴ്ച മ​ങ്ങി വ​രി​ക​യും ചെ​യ്യു​ന്ന അ​വ​സ്ഥ​യി​ലാ​യി​രു​ന്നു.

ല​ക്ഷ്മി​യാ​ണ​ങ്കി​ൽ വ​ർ​ഷ​ങ്ങ​ളാ​യി ഹൃ​ദ​യ സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ൾ​ക്കും ചി​കി​ത്സ ചെ​യ്തു വ​രി​ക​യാ​ണ്. ഈ ​ര​ണ്ട് പ്ര​ശ്ന​ങ്ങ​ൾ​ക്കു​മാ​ണി​പ്പോ​ൾ പ​രി​ഹാ​ര മാ​യി​രി​ക്കു​ന്ന​ത്.​

ആ​ന​ന്ദി​ന്‍റെ ക​ണ്ണി​ന്‍റെ ഓ​പ്പ​റേ​ഷ​നും ല​ക്ഷ്മി​യു​ടെ ഒ​രു വ​ർ​ഷ​ത്തെ ചി​കി​ത്സ​യും മ​ണാ​ശ്ശേ​രി​യി​ലെ കെ​എം​സി​ടി ആ​ശു​പ​ത്രി ഏ​റ്റെ​ടു​ത്ത​താ​യി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

ആ​ന​ന്ദി​ന്‍റെ വീ​ട് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ സ​ന്ദ​ർ​ശി​ക്കു​ക​യും ചെ​യ്തു. തി​രു​വ​മ്പാ​ടി ഗ്രാ​മ പ​ഞ്ചാ​യ​ത്ത​ധി​കൃ​ത​രും സ്ഥ​ല​ത്ത് സ​ന്ദ​ർ​ശ​നം ന​ട​ത്തി.

പ​ഞ്ചാ​യ​ത്തി​ൽ നി​ന്ന് ല​ഭ്യ​മാ​ക്കാ​വു​ന്ന എ​ല്ലാ സ​ഹാ​യ​ങ്ങ​ളും ഈ ​കു​ടും​ബ​ത്തി​ന് എ​ത്തി​ച്ചു ന​ൽ​കു​മെ​ന്ന് വാ​ർ​ഡ് മെ​മ്പ​ർ അ​റി​യി​ച്ചു.

ചോ​ർ​ന്നൊ​ലി​ക്കു​ന്ന കൂ​ര​ക്ക് താ​ത്കാ​ലി​കാ​ശ്വാ​സ​മാ​യി ടീം​സ് ഓ​ഫ് നെ​ല്ലാ​നി​ച്ചാ​ൽ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് വീ​ടി​ന്‍റെ പ്ലാ​സ്റ്റി​ക് ഷീ​റ്റു​ക​ളും മാ​റ്റി സ്ഥാ​പി​ച്ചു.

നി​ര​വ​ധി വ്യ​ക്തി​ക​ളും സം​ഘ​ട​ന​ക​ളും സാ​മ്പ​ത്തി​ക സ​ഹാ​യ​വു​മാ​യി ഇ​വ​രു​ടെ വീ​ട്ടി​ൽ എ​ത്തു​ന്നു​ണ്ട​ന്ന​തും ആ​ശ്വാ​സ​ക​ര​മാ​ണ്..

സു​മ​ന​സു​ക​ളു​ടെ സ​ഹാ​യ​ത്താ​ൽ ത​ങ്ങ​ളു​ടെ വീ​ടു​പ​ണി പൂ​ർ​ത്തി​യാ​ക്കാ​നാ​വു​മെ​ന്ന പ്ര​തീ​ക്ഷ​യി​ൽ ത​ന്നെ​യാ​ണ് ഈ ​കു​ടും​ബം .

Related posts

Leave a Comment