2023ലെ ​അ​വി​ശ്വാ​സ പ്ര​മേ​യം മോ​ദി 2019ല്‍ ​പ്ര​വ​ചി​ച്ചു ! വീ​ഡി​യോ വൈ​റ​ല്‍…

മ​ണി​പ്പൂ​ര്‍ വി​ഷ​യ​ത്തി​ല്‍ പ്ര​തി​പ​ക്ഷ​ത്തി​ന്റെ അ​വി​ശ്വാ​സ​പ്ര​മേ​യ നോ​ട്ടീ​സി​ന് ലോ​ക്സ​ഭ സ്പീ​ക്ക​ര്‍ അ​നു​മ​തി ന​ല്‍​കി​യ​തി​ന് പി​ന്നാ​ലെ സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ പ​ഴ​യ പ്ര​വ​ച​നം.

2023ലും ​പ്ര​തി​പ​ക്ഷ​ത്തി​ന് അ​വി​ശ്വാ​സ​പ്ര​മേ​യം അ​വ​ത​രി​പ്പി​ക്കാ​ന്‍ അ​വ​സ​രം ല​ഭി​ച്ചേ​ക്കും എ​ന്നാ​യി​രു​ന്നു 2019ല്‍ ​ലോ​ക്സ​ഭ​യി​ല്‍ മോ​ദി ന​ട​ത്തി​യ പ്ര​സം​ഗം. ഇ​തി​ന്റെ വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ള്‍ വൈ​റ​ലാ​കു​ന്ന​ത്.

2109ലെ ​ബ​ജ​റ്റ് സെ​ഷ​നി​ലെ ച​ര്‍​ച്ച​യ്ക്കി​ടെ​യു​ള്ള മോ​ദി​യു​ടെ പ്ര​സ്താ​വ​ന​യാ​ണ് വൈ​റ​ലാ​യ​ത്.

തൊ​ട്ടു​മു​ന്‍​പ​ത്തെ വ​ര്‍​ഷം പ്ര​തി​പ​ക്ഷം കൊ​ണ്ടു​വ​ന്ന അ​വി​ശ്വാ​സ പ്ര​മേ​യ​ത്തി​ന്റെ ഫ​ല​മാ​യി ബി​ജെ​പി​ക്ക് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ നേ​ട്ട​മു​ണ്ടാ​യെ​ന്നും അ​ടു​ത്ത​ത് 2023ല്‍ ​അ​വ​ത​രി​പ്പി​ക്ക​ണ​മെ​ന്നും പ്ര​തി​പ​ക്ഷ​ത്തെ പ​രി​ഹ​സി​ച്ച് മോ​ദി പ​റ​യു​ന്നു​ണ്ട്.

‘ഞാ​ന്‍ എ​ല്ലാ​വി​ധ ആ​ശം​സ​ക​ളും നേ​രു​ന്നു, ന​ന്നാ​യി ത​യാ​റെ​ടു​ക്കൂ. 2023ലെ​ങ്കി​ലും അ​വി​ശ്വാ​സ​പ്ര​മേ​യം അ​വ​ത​രി​പ്പി​ക്കാ​ന്‍ അ​വ​സ​രം ല​ഭി​ച്ചേ​ക്കും’ – മോ​ദി പ​റ​ഞ്ഞു.

സേ​വ​ന മ​നോ​ഭാ​വ​ത്തി​ന്റെ ഫ​ല​മാ​യാ​ണ് ബി​ജെ​പി ഭ​ര​ണ​ത്തി​ലെ​ത്തി​യ​ത്. അ​തേ​സ​മ​യം അ​ഹ​ങ്കാ​ര​ത്തി​ന്റെ ഫ​ല​മാ​യാ​ണ് നി​ങ്ങ​ളു​ടെ അം​ഗ​സം​ഖ്യ 400ല്‍ ​നി​ന്ന് 40ലേ​ക്ക് താ​ഴ്ന്ന​തെ​ന്നും മോ​ദി പേ​രു പ​രാ​മ​ര്‍​ശി​ക്കാ​തെ കോ​ണ്‍​ഗ്ര​സി​നെ പ​രി​ഹ​സി​ക്കു​ന്നു​ണ്ട്.

ച​ന്ദ്ര​ബാ​ബു നാ​യി​ഡു​വി​ന്റെ തെ​ലു​ങ്കു ദേ​ശം പാ​ര്‍​ട്ടി​യാ​ണ് 2018ല്‍ ​അ​വി​ശ്വാ​സ പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ച​ത്.

പ്ര​തി​പ​ക്ഷ പാ​ര്‍​ട്ടി​ക​ള്‍ അ​നു​കൂ​ലി​ച്ചെ​ങ്കി​ലും എ​ന്‍​ഡി​എ സ​ഖ്യം പ്ര​മേ​യ​ത്തെ അ​തി​ജീ​വി​ച്ചു.

ഇ​ത്ത​വ​ണ പ്ര​തി​പ​ക്ഷ സ​ഖ്യ​മാ​യ ‘ഇ​ന്ത്യ’​യ്ക്ക് വേ​ണ്ടി കോ​ണ്‍​ഗ്ര​സും സ​ഖ്യ​ത്തി​ലി​ല്ലാ​ത്ത ഭാ​ര​ത് രാ​ഷ്ട്ര സ​മി​തി​യും വെ​വ്വേ​റെ അ​വി​ശ്വാ​സ പ്ര​മേ​യ നോ​ട്ടീ​സു​ക​ള്‍ ന​ല്‍​കി​യി​ട്ടു​ണ്ട്.

Related posts

Leave a Comment